AUTOMOBILEമൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി! രാജീവ് ഗാന്ധിയുടെ മരണത്തോടെ 'ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'; ബാബറിയിലെ മൗനം വിനയായി; കൈക്കൂലിക്കേസിൽ ശിക്ഷ ഒഴിവായത് അപ്പീലിൽ; മകളുടെ ഫീസടക്കാൻ പോലും വകയില്ലാത്ത നിർധനനായി മരണം; 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയിട്ടും വില്ലൻ ഇമേജ്; നരസിംഹറാവുവിന്റെ ജീവിതംഅരുൺ ജയകുമാർ30 Aug 2022 2:35 PM IST
SPECIAL REPORTക്ഷേത്രങ്ങളുടെ ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല; പകരം കോടികൾ അങ്ങോട്ട് ചെലവഴിക്കുന്നു; ക്ഷേത്രവരുമാനം വകമാറ്റാനും ആവില്ല; കമ്യൂണിസ്റ്റ് സർക്കാർ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്ര പറഞ്ഞത് ഭീമാബദ്ധം; ക്ഷേത്ര സ്വത്തിലെ യാഥാർഥ്യം ഇങ്ങനെഅരുൺ ജയകുമാർ29 Aug 2022 10:52 PM IST
AUTOMOBILEമുംബൈയിലെ ചേരിയിൽ കളിച്ച് വളർന്നു; സച്ചിനൊപ്പം സ്‌കൂളിൽ 748 റൺസടിച്ചതോടെ ലോക ശ്രദ്ധയിൽ; മദ്യവും മദിരാക്ഷിയും തകർത്ത ജീവിതം; ഡ്രസ്സിങ്ങ് റൂമിൽ അടിപിടിയും നഗ്ന ഓട്ടവും; രണ്ടാം വിവാഹത്തോടെ ഹിന്ദുമതം വിട്ട് കത്തോലിക്കനായി; സച്ചിൻ ശതകോടീശ്വരനായപ്പോൾ, ജീവിക്കാൻ ഗതിയില്ലാതെ പഴയ പങ്കാളി; വിനോദ് കാംബ്ലിയെന്ന നഷ്ട നായകന്റെ കഥ!അരുൺ ജയകുമാർ29 Aug 2022 2:19 PM IST
Cinemaഒരു നായരും പോറ്റിയും മോനോനും മദാമ്മക്കൊപ്പം ഒരു പാവം മരക്കാറെ ചതിച്ച കഥ; ഒപ്പം മോൺസൽ മാവുങ്കലിന്റെ റഫറൻസും; ഹിന്ദുത്വവാദി ആരോപണത്തിൽ നിന്ന് യു ടേൺ എടുത്ത് മുരളിഗോപി ഇര വാദത്തിലേക്ക്; പൃഥീരാജിനും മേലെ ഇന്ദ്രജിത്ത്; സമകാലീന അവസ്ഥ പോലെ വിടനായ വില്ലനായി വിജയ്ബാബു; തീർപ്പ് ഒരു അസാധാരണ പൊളിറ്റിക്കൽ മൂവി!അരുൺ ജയകുമാർ28 Aug 2022 2:09 PM IST
SPECIAL REPORTനഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ചാനലിന്റെ ഓഹരി വില ഇപ്പോൾ കുതിക്കുന്നു; ഒരുമാസം മുമ്പ് 200 രൂപയുണ്ടായിരുന്ന ഷെയറിന് വില 427.95 രൂപ; കഴിഞ്ഞ മൂന്ന് ദിവസമായി 5 ശതമാനം വീതം വില കൂടുന്നു; ചത്തുകിടന്ന എൻഡിടിവി നിക്ഷേപകർക്ക് അദാനി വഴികിട്ടിയത് ചാകര!അരുൺ ജയകുമാർ27 Aug 2022 9:00 PM IST
AUTOMOBILE2014 മുതൽ പാർട്ടി വിട്ടത് 78 നേതാക്കൾ; 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39ലും തോൽവി; ഈ വർഷം മാത്രം തടിയെടുത്ത് 6 നേതാക്കൾ; ഹാർദിക് പട്ടേൽ, സുനിൽ ഝാക്കർ, അശ്വനി കുമാർ, ആർപിഎൻ സിങ്, കബിൽ സിബൽ, ഇപ്പോൾ ഗുലാം നബിയും; ശശി തരൂരും കയ്യാലപ്പുറത്ത്; രാഹുൽ ഗാന്ധി ലോക തോൽവിയോ? ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യത്തിലേക്ക്!അരുൺ ജയകുമാർ27 Aug 2022 2:51 PM IST
SPECIAL REPORTവീണത് വിദ്യയാക്കി റോയ് ദമ്പതികൾ; തങ്ങൾക്ക് സെബി രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിനാൽ ഓഹരികൾ വിൽക്കാൻ കഴിയില്ലെന്ന് വാദം; അതിന് സെബിയുടെ മുൻകൂർ അനുമതിവേണം; അതിന്റെ ആവശ്യമില്ലെന്ന് അദാനി; ഇന്ത്യൻ മാധ്യമലോകത്തെ ഞെട്ടിച്ച എൻഡിടിവി ഏറ്റെുടുക്കൽ കോടതിയിലേക്ക്അരുൺ ജയകുമാർ27 Aug 2022 11:16 AM IST
SPECIAL REPORT'എന്നെ സ്വവർഗാനുരാഗിയായിട്ട് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കി; ഓരോ വീട്ടിലും ചെന്നിട്ട് ഇതല്ല ഞാൻ എന്ന് പറയാൻ പറ്റുമോ; വ്യാപകമാവുന്ന ബോയ് ലവേഴ്സ് അസോസിയേഷനുകൾ പോക്സോയെ അപ്രസക്തമാക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്'; ജെൻഡർ ന്യൂട്രൽ വിവാദത്തിൽ വേട്ടയാടപ്പെട്ടുവെന്ന് മുനീർഅരുൺ ജയകുമാർ26 Aug 2022 8:39 PM IST
SPECIAL REPORT'മുസ്ലീങ്ങളെ ബ്രയിൻ വാഷിങ്ങിന് വിധേയനാക്കി ബാബറി മസ്ജിദ് പ്രശ്നം സങ്കീർണ്ണമാക്കി'; ആർക്കിയോളജിസ്റ്റ് കെ കെ മുഹമ്മിന്റെ ആത്മകഥയിൽ ചരിത്രകാരനെതിരെ ഗുരുതര പരാമർശം; ഇടതുസഹയാത്രികൻ ആയിട്ടും ഇസ്ലാമിക മതമൗലികവാദികളുടെ ഹിറ്റ്മാൻ ആണെന്ന് എംജിഎസ്; പ്രൊഫ ഇർഫാൻ ഹബീബിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾഅരുൺ ജയകുമാർ26 Aug 2022 9:24 AM IST
SPECIAL REPORTശ്രീലങ്കയ്ക്കും, ബംഗ്ലാദേശിനും, പാക്കിസ്ഥാനും പിന്നാലെ ഭൂട്ടാനും വീഴുന്നു; ഫോറിൻ റിസർവ് കുത്തനെ ഇടിയുന്നു; സാമ്പത്തിക സൂചികയ്ക്ക് പകരം സന്തോഷ സൂചികയുണ്ടാക്കിയ കൊച്ചുരാജ്യത്തിൽ ഇനി കർശന നിയന്ത്രണം; വാഹന ഇറക്കുമതിക്ക് വിലക്ക്; ഉപഭൂഖണ്ഡത്തിൽ പ്രതിസന്ധിയില്ലാതെ തലയുയർത്തി നിൽക്കുന്നത് ഇന്ത്യ മാത്രം!അരുൺ ജയകുമാർ25 Aug 2022 9:40 PM IST
FOCUSകരുവന്നൂർ പോലെ കമ്യൂണിസ്റ്റ് ചൈനയിലും പ്രാദേശിക ബാങ്കുകൾ പൊളിയുന്നു; ബെയ്ജിങ്ങിലും ഷാങ്ഹായിലും വിറ്റുപോവാതെ കിടക്കുന്നത് ലക്ഷക്കണക്കിന് അപ്പാർട്‌മെന്റുകൾ; റിയൽ എസ്റ്റേറ്റ് കമ്പനികൾ പാപ്പരാവുന്നു; ടിയാന്മെൻ സംഭവത്തിനുശേഷം നഗരങ്ങളിൽ ടാങ്കുകൾ ഇറങ്ങുന്നു; ചൈനയും സാമ്പത്തിക പ്രതിസന്ധിയിലേക്കോ?അരുൺ ജയകുമാർ25 Aug 2022 9:47 AM IST
SPECIAL REPORTകറന്റും പ്രെടോളും ഇല്ലാതായതോടെ ജനം തെരുവിൽ; പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; എണ്ണ വില വർധിച്ചത് 51 ശതമാനം; വൈദ്യുതി ലാഭിക്കാൻ സ്‌കുളുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി; സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം കുറച്ചു; ബംഗ്ലാദേശും ശ്രീലങ്കയുടെ പാതയിൽ!അരുൺ ജയകുമാർ24 Aug 2022 10:19 PM IST