SPECIAL REPORTമഹാവീരനെ നമസ്‌ക്കരിക്കുന്ന ബുദ്ധന്റെ ചിത്രം വരച്ചതിന് വെട്ടിക്കൊന്നത് 18,000 പേരെ; അന്തഃപുരത്തിലെ അശോകവൃക്ഷം വെട്ടിയതിന് കൂട്ടക്കൊലചെയ്തത് നാനൂറോളം സ്ത്രീകളെ; ബുദ്ധഭിക്ഷുവായ സ്വന്തം സഹോദരനെയും വെട്ടിക്കൊന്നു; അശോക സ്തംഭത്തിലെ സിംഹത്തിന് രൗദ്രഭാവം തന്നെയാണ്!അരുൺ ജയകുമാർ13 July 2022 9:01 PM IST
AUTOMOBILE'ഡിഐജിക്ക് വെളുത്ത വനിതാ എസ്ഐയെ വേണം'; പൊലീസിനകത്തെ ചൂഷണങ്ങൾ തുറന്നടിച്ച ധീര; പൊരുതിക്കയറി കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായി; സന്തോഷ് മാധവൻ മുതൽ മോൺസൻ കേസിൽവരെ പഴി; ദിലീപിനെ ന്യായീകരിച്ച് എയറിൽ; കാക്കിക്കുള്ളിലെ എഴുത്തുകാരി ഇപ്പോൾ വില്ലത്തി! ശ്രീലേഖ ഐപിഎസിന്റെ കഥഅരുൺ ജയകുമാർ12 July 2022 2:21 PM IST
AUTOMOBILEകോടിയേരിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിയ കേസിലെ പ്രതിയെവിടെ? ഭാരതപ്പുഴയിൽ സൈനിക വെടിക്കോപ്പുകൾ കൊണ്ടിട്ടതാര്? സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതാര്? സിപിഎം കോഴിക്കോട് ഓഫീസ് ആക്രമണം തൊട്ട് എകെജി സെന്റർ പടക്കമേറ് വരെ; ഐസ്‌ക്രീം തൊട്ട് അഭയകേസിനു വരെ സമാന വഴി; കേരളത്തെ ഞെട്ടിച്ച തെളിയാക്കേസുകളുടെ കഥ!അരുൺ ജയകുമാർ11 July 2022 2:01 PM IST
SPECIAL REPORT'കൂടെക്കിടക്കുമോ' എന്ന് ചോദിച്ച നടൻ വിനായകനെതിരെ ഉടൻ പരാതി; മീ ടു ആരോപണത്തിൽ കുടുങ്ങിയ സിവിക്ക് ചന്ദ്രനെതിരെ നടപടിയില്ല; 'ഉമ്മോണിങ്ങും ഉമ്മനൈറ്റുമായി അശ്ളീല ചാറ്റുകളും' പുറത്ത്; സാംസ്‌കാരിക മേഖലയിലെ പീഡന വിവാദം തുടരുന്നുഅരുൺ ജയകുമാർ9 July 2022 9:37 PM IST
SPECIAL REPORT'സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയ വിടൻ; ഒപ്പം നിന്ന സ്ത്രീയെ മാനസിക രോഗി ആയി ചിത്രീകരിക്കുന്ന ഫ്യൂഡൽ മാടമ്പി'; കനകദുർഗയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിന്ദു അമ്മിണി; ശബരിമല സ്ത്രീപ്രവേശന നായികമാർ അടിച്ചു പിരിയുന്നുഅരുൺ ജയകുമാർ9 July 2022 2:28 PM IST
AUTOMOBILEഎണ്ണത്തിൽ റെക്കോർഡ്, നഷ്ടത്തിലും! ആറു മാസം കൊണ്ട് 108 സിനിമകൾ; പക്ഷേ 85 ശതമാനവും പരാജയം; ഭീഷ്മപർവവും, ഹൃദയവും വമ്പൻ ഹിറ്റ്; ഒ.ടി.ടിയിൽ ബ്രോ ഡാഡി; സൂപ്പർതാര പദവിയിലേക്ക് പൃഥ്വിരാജും; ന്യൂജനെ തോൽപ്പിച്ച് 70കാരൻ മമ്മൂട്ടിയും 62കാരൻ ലാലും; മലയാള സിനിമയുടെ അർധവാർഷിക കണക്ക് ഇങ്ങനെഅരുൺ ജയകുമാർ9 July 2022 2:07 PM IST
AUTOMOBILE'വെള്ളമടിച്ചതിന്' പെറ്റിയൊടുക്കേണ്ടി വന്ന പ്രധാനമന്ത്രി; വാ തുറന്നാൽ വാർത്ത; ആരെയും കൂസാത്ത തന്റേടി; പത്രപ്രവർത്തകനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; മൂന്നു ഭാര്യമാരിൽ എഴുമക്കൾ; കാമുകിമാർ നിരവധി; സിനിമാഭ്രാന്തനും ആഘോഷ പ്രിയനും; 'പാർട്ടി പ്രൈം മിസ്റ്റർ' ബോറിസ് ജോൺസൻ പടിയിറങ്ങുമ്പോൾഅരുൺ ജയകുമാർ8 July 2022 9:13 PM IST
Cinemaപൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; 'കടുവ' ശരിക്കും പുലിയാണ്!അരുൺ ജയകുമാർ7 July 2022 5:18 PM IST
SPECIAL REPORTഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരൻ; തോക്കിനോടും ബെൻസിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റർ; സമ്മതമില്ലാതെ കഥ സിനിമയാക്കിയപ്പോൾ കോടതിയിൽ; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്; ഒടുവിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പൃഥ്വീരാജിന്റെ നായകൻ കുര്യച്ചനായി; 'കടുവ' തീയേറ്ററുകളിലേക്ക്അരുൺ ജയകുമാർ6 July 2022 10:00 PM IST
SPECIAL REPORT'കമ്യൂണിസ്റ്റുകൾക്ക് തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം; ഇത് പാർലമെന്ററി ജനാധിപത്യത്തെ അടിസ്ഥാനമാക്കിയാണ്; നഷ്ടപരിഹാരം കൊടുക്കാതെ സ്വകാര്യസ്വത്ത് പിടിച്ചെടുക്കാനാവില്ല'; സജി ചെറിയാന് ഡോ. ബി.ആർ. അംബേദ്കറുടെ 'മറുപടി' ഇങ്ങനെഅരുൺ ജയകുമാർ6 July 2022 8:04 PM IST
Cinemaകടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമഅരുൺ ജയകുമാർ6 July 2022 12:10 PM IST