ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നസെന്റ് വഴി വെള്ളിത്തിരയിലേക്ക്; ഇടവേളകളിൽ മാത്രം സിനിമ; മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലറും പ്രശ്ന പരിഹാരകനും; ദിലീപിന്റെയും വിജയ് ബാബുവിന്റെയും സംരക്ഷകൻ; അമ്മയെ ക്ലബ്ബാക്കി വിവാദത്തിൽ; മോഹൻലാലിനെ പോലും നിയന്ത്രിക്കുന്നത് ഈ കൊച്ചുമനുഷ്യൻ; ഇടവേള ബാബുവിന്റെ ജീവിത കഥ
വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്‌കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും ജയിച്ച ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
നായനാർ ഫുട്ബോളിന് 60 ലക്ഷം നൽകി ഞെട്ടിച്ചു; സക്കാത്ത് നൽകാൻ വന്ന് ദീപിക പിടിച്ചു; ഒരു ഫോട്ടോ പോലുമില്ലാത്ത പ്രഹേളികയെന്ന് മാതൃഭൂമി; പിന്നാലെ ബ്രിട്ടാസിന്റെ വിവാദ അഭിമുഖം; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് കുടിയേറിയെന്നും വാർത്തകൾ; വിഎസിന്റെ വെറുക്കപ്പെട്ടൻ പിണറായിയുടെ ബിനാമിയോ? ഫാരിസ് അബൂബക്കർ വീണ്ടും വാർത്തകളിൽ
കേരളത്തിൽ പിറക്കുന്ന ഓരോ കുട്ടിക്കും ഒരുലക്ഷം രൂപക്ക് മുകളിൽ കടം! 2016ൽ ഒരുലക്ഷം കോടിയായിരുന്ന കടം 2022ൽ 3,39,939 കോടിയായി; പിണറായി സർക്കാർ മാത്രം ഉണ്ടാക്കിയത്, ഇതുവരെ ഭരിച്ചവർ മൊത്തം ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടി; ജിഎസ്ടി നഷ്ടപരിഹാരവും, റവന്യൂ കമ്മി ഗ്രാന്റും നിർത്തുമ്പോൾ എല്ലാം പിടി വിടും; പിണറായിസം കേരളത്തെ പാപ്പരാക്കുമ്പോൾ!
ആറുമാസത്തിനിടെ പേ വിഷബാധമൂലം മരിച്ചത് 13 പേർ; വാക്സിനെടുത്തിട്ടും 19കാരി മരിച്ചത് ഞെട്ടിപ്പിക്കുന്നത്; ഇത് കോവിഡ് വാകിസിനേഷന്റെ പാർശ്വഫലമോ? സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പാളിയോ; കേരളാ ആരോഗ്യ മോഡൽ വീണ്ടും പ്രതിക്കൂട്ടിൽ; പേ വിഷപ്പേടിയിൽ കേരളം!
കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടതായി ആരോപണം; സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം; സാന്റിയാഗോ മാർട്ടിൻ ബന്ധം; മക്കാവുവിലേക്ക് അടക്കം അടിക്കടി യാത്രകൾ; ഗോൾഫ് ക്ലബിൽ അംഗത്വം; പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായപ്പോൾ ഉയർന്നത് ആരോപണ മഴ; അന്ന് അരുൺകുമാർ... ഇന്ന് വീണ വിജയൻ; സിപിഎം അധികാര വഴിയിലെ പുത്രാവതാരങ്ങളുടെ കഥ!
കരിപ്പുർ വിമാന അപകടത്തിന്റെ ദുരൂഹതകളിലൂടെ റൺവേ 34; അജയ് ദേവ്ഗണിന്റെ അതിശക്തമായ തിരിച്ചുവരവ്; തീപ്പൊരി ഡയലോഗ് ഡെലിവറിയുമായി അമിതാബച്ചനും; സംവിധായകൻ എന്ന നിലയിലും ദേവ്ഗണിന് അഭിമാനിക്കാം; ഇത് മികച്ച എയർക്രാഫ്റ്റ് സർവൈവൽ ചിത്രം
കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാസ്റ്റർ, തലവെട്ടി മാറ്റപ്പെട്ട സാമുവൽ പാറ്റി; വിവാദ കാർട്ടൂണിന്റെ പേരിൽ ഷാർലി ഹെബ്ദോ കൂട്ടക്കൊല; വെള്ളം കുടിച്ചത് മതനിന്ദയായ ആസിയാ ബീവി; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ആഫ്രിക്കയിലും അടിക്കടിയുള്ള ആൾക്കൂട്ട കൊലകൾ; ഉദയ്പൂരിലെ ഐസിസ് മോഡൽ ഒറ്റപ്പെട്ടതല്ല! ലോകത്തെ ഞെട്ടിച്ച പ്രവാചകനിന്ദാ ആക്രമണങ്ങളുടെ ചരിത്രം
വിദ്യാർത്ഥിനിയെ നിതംബത്തിൽ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; എഴുത്തുകാരിയുടെ സാരിക്കിടയിലേക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്;  ഇത് ലിംഗവിശപ്പ് തീരാത്ത പൂങ്കോഴിത്തന്തമാരുടെ ലോകം; സാഹിത്യകാരന്മാരുടെ രതിവൈകൃതങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ദു മേനോൻ
സിവിക്ക് ചന്ദ്രനെതിരെയും മീ ടൂ; വിശ്വാസം നേടി ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് കവയിത്രി; സിവിക്ക് എഡിറ്റായ മാസികയുടെ റീഡേഴ്സ് എഡിറ്റർഷിപ്പും നിരസിച്ചു; വിഷയം അന്വേഷിക്കുന്നെന്ന് പാഠഭേദം മാസിക; വി ആർ സുധീഷിനും വി ടി ജയദേവനും പിന്നാലെ ഒരു സാംസ്കാരിക നായകൻ കൂടി പ്രതിക്കൂട്ടിൽ
മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്‌കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെ
സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗം പുറത്തുവിട്ടു; ആൾട്ട് ന്യൂസ് സഹ സ്ഥാപകനെ പഴയ ട്വീറ്റിന്റെ പേരിൽ കുടുക്കി ഡൽഹി പൊലീസ്; ടീസ്റ്റക്കും ആർ ബി ശ്രീകുമാറിനും പിന്നാലെ ഒരു പ്രതികാര നടപടി കൂടി; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും