ആ അമ്മയുടെ വിഷമം എനിക്ക് മനസിലാകും; പക്ഷെ കൂട്ടി ഞാനല്ല.. ഞാൻ വിനയ് ആണ്; രാഹുലിന്റെ രൂപസാദൃശ്യമുള്ള കുട്ടിയെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടൊയിലെ വിനയ് മനസ് തുറക്കുന്നു; ഒരു വിവരം ഷെയർ ചെയ്യുമ്പോൾ അത് ഉറപ്പ് വരുത്തി മാത്രം പങ്കുവെക്കണമെന്നും വിനയ് മറുനാടനോട്
ഫാത്തിമ കൊച്ചിയിൽ എത്തിയെന്നറിഞ്ഞ് ആദില നടത്തിയത് ചടുല നീക്കം; നൂറക്കായി രാവിലെ ഹൈക്കോടതിയിൽ ഹർജി; പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കി പൊലീസും; ജഡ്ജിയുടെ ചേംബറിൽ ഇഷ്ടം തുറന്നു പറഞ്ഞ് നൂറ; പ്രണയിനികളെ ഒരുമിച്ചു ജീവിക്കാൻ വിട്ട് കോടതിയും; സൗദിയിൽ തുടങ്ങിയ സ്വവർഗാനുരാഗം കോടതിയിൽ പൂവണിയുമ്പോൾ
2016 ൽ ഷൊർണൂർ സ്‌റ്റേഷൻ യാർഡിൽ; ഇപ്പോൾ കൊച്ചി മെട്രോ യാർഡിലും; എല്ലാവരുടെയും കണ്ണുവെട്ടിച്ച് യാർഡിൽ നുഴഞ്ഞുകയറിയത് റെയിൽ ഹൂൺസ് എന്ന സംഘടന? രണ്ടംഗ സംഘത്തിന്റേത് കുസൃതി മാത്രമോ തീവ്രവാദ ഭീഷണിയോ ?
അയാളെ മർദ്ദിക്കരുത്.. പൊലീസിനെ വിളിക്കുവെന്ന് കാഴ്‌ച്ചക്കാരി; ചെവികൊടുക്കാതെ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ടം; കെഎസ്ആർടിസി ബസ് കടത്തികൊണ്ടു പോയ മനോ ദൗർബല്യമുള്ള യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃക്കാക്കരയിലെ കലാശക്കൊട്ടിന് മുന്നെ പി സി ജോർജിന് തടയിട്ട് പൊലീസ്; വിദ്വേഷ പ്രസംഗക്കേസിൽ ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്; സത്യം വിളിച്ചു പറയുമ്പോൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുഖ്യമന്ത്രിക്ക് ഭയമെന്ന് ജോർജ്
റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
വീടുവിട്ടിറങ്ങി ക്ഷേത്രത്തിൽ കല്യാണം; ഹണിമൂൺ ട്രിപ്പിന് പോയി മടങ്ങിയത് മയക്കുമരുന്നുമായി; ഭാര്യയേയും ഭർത്താവിനേയും കുടുക്കിയത് പൊലീസ് കരുതൽ; കൊലക്കേസ് പ്രതിയായ ഡി വൈ എഫ് ഐ നേതാവ് എംഡിഎംഎയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പെട്ടെന്ന് കോടീശ്വരനാകാൻ
തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ മനസാക്ഷി വോട്ട് ചെയ്യണം; ജയപരാജയങ്ങൾ നിശ്ചയിക്കുന്ന നിർണായക ശക്തിയായി ജനക്ഷേമസഖ്യം മാറി; ഏതുമുന്നണി ജയിച്ചാലും ഒരുമാറ്റവും ഉണ്ടാകില്ല; സുപ്രധാന പ്രഖ്യാപനവുമായി എഎപി -ട്വന്റി ട്വന്റി സഖ്യം
മൈ ഡിയർ ഫ്രണ്ട്‌സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് : തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം
കാണാതായത് 400 ഹോളോഗ്രാം സ്റ്റിക്കറുകൾ; വ്യാജമദ്യ ലോബിക്ക് വേണ്ടി കടത്തിയതോ? വ്യാജ മദ്യം ബാറുവഴി വിൽക്കാനുള്ള ശ്രമമെന്ന് സംശയം; ആലുവ ചൂണ്ടി ബെവ്‌കോ വെയർഹൗസിൽ നിന്നുള്ള മോഷണം ഗൗരവത്തോടെ എടുത്ത് എക്‌സൈസ്