Uncategorizedസൂരജിന് ശിക്ഷ കിട്ടിയതിനാൽ അട്ടിമറി പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് എഴുതി നൽകിയത് 19ന്; കൊട്ടാരക്കരയിലെ പരാതി ഒതുക്കി സുധീർ ആലുവയിലേക്ക് പോയത് മൊഫിയയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുക്കാൻ; ക്രൂരനെ വെറുതെ വിട്ട സങ്കടം മറുനോടനോട് പറഞ്ഞ് ഉത്രയുടെ കുടുംബംആർ പീയൂഷ്24 Nov 2021 12:31 PM IST
Uncategorizedഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽആർ പീയൂഷ്22 Nov 2021 6:04 PM IST
Uncategorizedവാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായിആർ പീയൂഷ്22 Nov 2021 5:23 PM IST
Uncategorizedമദ്യപിക്കാൻ അൻജനയെ നിർബന്ധിച്ചത് അബ്ദു റഹ്മാനും ആഷിഖും; രണ്ടു തവണയും ഓഫർ നിരസിച്ച് മോഡൽ; ഡാൻസ് ചെയ്ത ശേഷം പുറത്തേക്ക് പോകുന്നതും സന്തോഷവതിയായി; കാണാതായത് അതിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ; പ്രണയ കഥയുമായി എത്തിയ സൽമാന്റെ നടപടികൾ അടിമുടി ദുരൂഹം; പാലാരിവട്ടത്തെ സത്യം കണ്ടെത്താൻ സിബിഐ വരുമോ?ആർ പീയൂഷ്22 Nov 2021 10:50 AM IST
Uncategorizedഹോട്ടൽ നിർമ്മാണത്തിനിടെ ഭൂമിക്കടിയിലെ പോർച്ചുഗീസുകാരുടെ ഗുഹ തെളിഞ്ഞു വന്നു; പുരാവസ്തുക്കളുടെ ഗണത്തിൽ പെടുത്തേണ്ട സംരക്ഷിത സ്മാരകത്തിന് മുകളിൽ ഉയർന്നത് നമ്പർ 18 ഹോട്ടൽ; അധികൃതർ കണ്ണടച്ചത് റോയ് വയലാട്ടിന്റെ പണത്തിനും സ്വാധീനത്തിനും മുമ്പിൽ; എതിർപ്പുയർത്താൻ നാട്ടുകാർ; ഫോർട്ടു കൊച്ചിയിലെ ഹോട്ടൽ പൊളിച്ചു മാറ്റേണ്ടി വരുമോ?ആർ പീയൂഷ്20 Nov 2021 12:41 PM IST
Uncategorizedഫോൺ ചെയ്ത് എല്ലാം തൽസമയം ആർക്കോ കൈമാറി റോയി വയലാട്ടിന്റെ അടിപൊളി തെളിവെടുപ്പ് എക്‌സ്പീരിയൻസ്; അറസ്റ്റ് ചെയ്ത് നടത്തേണ്ടതെല്ലാം കസ്റ്റഡി ഒഴിവാക്കി ചെയ്യുന്നത് കേസിൽ പ്രതിയായാലും ഹോട്ടലുടമയ്ക്ക് മുൻകൂർ ജാമ്യം ഉറപ്പിക്കാൻ; മോഡലുകളുടെ അപകടത്തിന്റെ സത്യം ചികയുന്നവരുടേത് ഞെട്ടിപ്പിക്കുന്ന അന്വേഷണ രീതികൾആർ പീയൂഷ്17 Nov 2021 2:10 PM IST
Marketing Featureമറുപടി 'സോറി'യിൽ ഒതുക്കി 11 മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം റോയി ജെ വയലാട്ടിന്റെ മടക്കം; ഹാജരാക്കിയത് ഹോട്ടലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ ഒരുഭാഗം മാത്രം; പെൺകുട്ടികൾക്ക് നേരേ അതിക്രമം നടന്നോ എന്ന് വ്യക്തമാവാൻ ബാക്കി ദൃശ്യങ്ങൾ കൂടി പരിശോധിക്കണം; ബുധനാഴ്ചയും ചോദ്യം ചെയ്യൽ തുടരും; നിലവിൽ മോഡലുകളുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും പൊലീസ്ആർ പീയൂഷ്16 Nov 2021 10:19 PM IST
Uncategorizedനമ്പർ 18 ഹോട്ടലിലെ വിഐപി ആ നടൻ അല്ല; അതു വെറും കെട്ടുകഥ; സംശയങ്ങൾ നീളുന്നത് സിനിമാ നിർമ്മാതാക്കൾക്കിടയിലെ 'കാന്താരി'യിലേക്ക്; കാറിലെ ഡ്രൈവറെ ജയിലിൽ അടച്ചവർക്ക് ചേയ്സിങ് നടത്തി അപകട സാഹചര്യമൊരുക്കിയ സൈജുവിനെ വെറുതെ വിടാൻ പ്രത്യേക താൽപ്പര്യം; പാലാരിവട്ടത്തെ അന്വേഷണം പ്രഹസനമോ?ആർ പീയൂഷ്16 Nov 2021 1:56 PM IST
Uncategorizedകൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങും കോട്ടയത്ത് കിച്ചൺവെയർ ഷോപ്പും; ആഡംബരകാറുകളോട് ഏറെ ഭ്രമമുള്ള 38കാരൻ 10 വർഷമായി ഉപയോഗിച്ചത് ഔഡി എഫോർ; ആഡംബര ജീവിതം നയിക്കുമ്പോഴും സഹജീവികളോട് സഹാനുഭൂതി; മിസ് കേരളയ്ക്ക് പിന്നാലെ പാഞ്ഞതും ഉന്നത സൗഹൃദമുള്ള കൊച്ചിക്കാരൻ; സൈജു തങ്കച്ചൻ പ്രതിയാകുമോ?ആർ പീയൂഷ്16 Nov 2021 12:54 PM IST
SPECIAL REPORTഅടുപ്പു കൂട്ടി വെള്ളം ചൂടാക്കി വളരെ നാടകീയമായി 'മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ? ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്' എന്ന് ഫിറോസ് ചുട്ടിപ്പാറ; സോഷ്യൽ മീഡിയ വാളെടുത്തതോടെ മയിലിന് പകരം ചിക്കൻ കറി വച്ച് ഫുഡ് വ്ളോഗർആർ പീയൂഷ്15 Nov 2021 8:16 PM IST
Uncategorizedനിർണായക തെളിവു നശിപ്പിച്ച് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫ് എവിടെ മറഞ്ഞു? ഡിജെ പാർട്ടികൾ പതിവായ ഹോട്ടൽ ഉന്നത പൊലീസുകാരുടെയും പതിവുകേന്ദ്രം; കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ഇവിടെ സൗജന്യ മുറിയും; പതിനെട്ടോളം ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കിയതു അടുത്തിടെ; മോഡലുകളുടെ മരണത്തിൽ ഹോട്ടൽ ഉടമയ്ക്ക് പോറൽ ഏൽക്കില്ല?ആർ പീയൂഷ്15 Nov 2021 2:02 PM IST
Uncategorizedജയിലിലുള്ള പ്രതിക്കായി വീട്ടിലെത്തി; പിൻവാതിലിലൂടെ ഓപ്പറേഷൻ തുടങ്ങിയപ്പോൾ കണ്ടത് പട്ടിയെ; കൈയിൽ കരുതിയ മരകഷ്ണത്തിന് മിണ്ടാ പ്രാണിയെ തലയ്ക്ക് അടിച്ചു കൊന്ന് വീരശൂര പരാക്രമം; പോരാത്തതിന് മാറടീ, അല്ലെങ്കിൽ ദേഹത്ത് കൂടി കയറ്റുമെന്ന് ആക്രോശവും; 'പിക്സിയെ' കൊന്നത് ചെങ്ങമനാട് ഇൻസ്പെക്ടർ; ഒരു പൊലീസ് ക്രൂരതയുടെ കഥആർ പീയൂഷ്14 Nov 2021 11:33 AM IST