അക്ഷരതെറ്റുകളാൽ സമ്പന്നമായ ബാല്യത്തിലെ കുട്ടിക്കഥകൾ തന്ന ധൈര്യം ഒന്നുവേറെ; ഇന്നിന്റെ നേർകാഴ്ചകളുമായി നയന വൈദേഹി സുരേഷിന്റെ ഒരുമ്പെട്ടോള് എന്ന ചെറുകഥാ സമാഹാരം; സിത്താര കൃഷ്ണകുമാർ പ്രകാശനം ചെയ്തപ്പോൾ അത് സ്വപ്‌നസാഫല്യവും
മരുന്നിന് കാശില്ലെങ്കിൽ ഒരുമടിയും ഇല്ലാതെ കൈയിൽ വച്ചുതരും; നിഥിനയെ കരുതിയതും മകളെ പോലെ; അവളുടെ വഴികാട്ടി; പ്രണയപ്പകയിൽ മകൾ നഷ്ടപ്പെട്ട അമ്മ ബിന്ദു പറയുന്നു അന്ന് ചേർത്തു പിടിച്ച ഡോ.സുവാൻ സഖറിയ എന്റെ ദൈവം
നാട്ടിലും വീട്ടിലും പഞ്ചപാവമായ സുസ്മിത; ലഹരിമരുന്ന് സംഘങ്ങൾക്കിടയിൽ വിളിപ്പേര് ടീച്ചർ; ലഹരി വാങ്ങുന്നതിനായി വലിയ തുക നൽകിയതും ഇവർ തന്നെ; കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയെന്നും അന്വേഷണ സംഘം; എക്‌സൈസ് സംഘത്തെ കബളിപ്പിച്ച സുസ്മിതയിൽ നിന്നു നിർണായ വിവരം തേടി ക്രൈംബ്രാഞ്ച്
അവധിക്ക് നാട്ടിൽ വന്നപ്പോൾ അച്ഛന് വേണ്ടി കരൾ പകുത്ത് നൽകാമോ എന്ന് സുഹൃത്ത്; കണ്ണീര് കണ്ട് സഹിക്ക വയ്യാതെ സമ്മതിച്ചു; അപ്രതീക്ഷിതമായി ശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം; ആശുപത്രി ചെലവ് പോലും നൽകാതെ മുങ്ങി സുഹൃത്തും കുടുംബവും; 14 മാസമായി ആറ്റിങ്ങൽ സ്വദേശി രഞ്ജു കിടപ്പിൽ
ചികിൽസയ്ക്ക് വരുന്നവർക്ക് മരുന്നിനേക്കാൾ ഏറെ കിട്ടുക സ്‌നേഹവും ആശ്വാസവും; ഒപി സമയം കഴിഞ്ഞാലും എത്തുന്നവരെ എല്ലാം പരിശോധിക്കും; രോഗികളെ നോക്കുന്നത് അമ്മയെ പോലെ; നിഥിനയുടെ അമ്മയുടെ കൈ പിടിച്ചു നിന്നത് ഡോക്ടർമാർക്കിടയിലെ മദർ തെരേസ; ഡോ സു ആൻ സഖറിയ അശരണർക്ക് താങ്ങും തണലും
നിഥിനയുടെ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ച് മണിക്കൂറുകളോളം ഒരേ നിൽപ്; ഒടുവിൽ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ബിന്ദുവിനെ താങ്ങി പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും പിടുത്തം വിടാതെ കൈകൾ; കറുത്ത വസ്ത്രമിട്ട സ്ത്രീ ആരെന്ന് ആരും നേരിട്ട് ചോദിച്ചില്ല എങ്കിലും മറുനാടൻ അന്വേഷിച്ചപ്പോൾ അറിയാതെ പറഞ്ഞുപോയി ഇത് ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഡോക്ടർ
എന്റെ മോളെ... അമ്മേ എന്ന് ഒന്ന് വിളിക്കടീ... എന്റെ പൊന്നു മോനെ... ഒന്നു കണ്ണു തുറക്കടീ; നിന്നെ രക്ഷിക്കാൻ എനിക്കായില്ലല്ലോ: അമ്മയുടെ നിലയ്ക്കാത്ത നിലവിളി താങ്ങാൻ ആവാതെ കണ്ടുനിന്നവർ; നിഥിനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
വിവാഹ നിശ്ചയത്തിന് വിഐപികളും ബന്ധുക്കളും ഒഴുകിയെത്തി; ക്രൈംബ്രാഞ്ച് എത്തിയപ്പോൾ തടഞ്ഞ് ബൗൺസേഴ്സ്; പൊലീസ് രണ്ടും കൽപ്പിച്ച് ഓപ്പറേഷൻ തുടങ്ങിയപ്പോൾ ഓടിരക്ഷപ്പെട്ട അംഗരക്ഷകർ; ടൂവീലർ പോലും എടുക്കാതെ ഓടിയവർ അറസ്റ്റ് ഭയത്തിൽ ഒളിവിൽ; മോൻസൺ വന്ന ശേഷം മകളുടെ താലികെട്ട്‌
ചേർത്തലയിലെ ഇടവക പള്ളിയിൽ സഹായി ആയിരിക്കെ കന്യാസ്ത്രീയോട് പ്രണയം; വിവാഹിതരായപ്പോൾ ജീവിക്കാൻ ഉള്ള കാശ് കൊടുത്ത് സഹായിച്ചത് വികാരി; തട്ടിപ്പിന് തുടക്കം കുറിച്ചതും ആ പണം കൊണ്ട്; മോൻസന്റെ കൗതുക കഥകൾ
വീഡിയോ ചെയ്യാൻ മോൻസൺ തന്നെ വിളിച്ചു വരുത്തിയത്; വീട്ടിൽ കണ്ടത് അംഗരക്ഷകരെയും അതീവ സുരക്ഷയും; യൂദാസ് വാങ്ങിയ വെള്ളിക്കാശും കാണിച്ചു തന്നു; പണം വാങ്ങിയിട്ടില്ല; {{യൂട്യൂബര്‍}} ശരത് കൃഷ്ണൻ മറുനാടനോട്
തട്ടിപ്പിന്റെ പുരാവസ്തു വേർഷൻ മോൺസൺ വിശ്വസിപ്പിച്ചത് മനംമയക്കുന്ന സംസാരത്തിലൂടെ; മോശയുടെ അംശവടിയും യേശുവിനെ ഒറ്റിയ വെള്ളിക്കാശും അടക്കം തിരുശേഷിപ്പുകളിൽ ഭൂരിഭാഗവും വ്യാജൻ; വിറ്റുകാശാക്കാൻ യൂട്യൂബിലൂടെ വെള്ളപൂശലും; എല്ലാം വണ്ടറടിച്ച് അവതരിപ്പിച്ച യൂടൂബർമാരെയും ചോദ്യം ചെയ്യും