Politics500 രൂപയേ പിരിവ് നൽകാൻ സാധിക്കൂ എന്ന് പറഞ്ഞതോടെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് താക്കീത്; പിന്നാലെ മുന്നിൽ സമ്മേളന ബോർഡും; സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ നാണക്കേട്; പക പോക്കൽ നയം തിരുത്താൻ അണികളുടെയും സമ്മർദ്ദം; ധന്യാ സൂപ്പർമാർക്കറ്റിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ സഖാക്കൾക്ക് സംഭവിച്ചത്ആർ പീയൂഷ്26 Oct 2021 12:54 PM IST
SPECIAL REPORTപോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു തല്ല്; കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ തുടങ്ങിയ തുഷാര അജിത്തിനെ മർദ്ദിച്ചു എന്നാരോപണം; ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്നു എന്ന് ഒരുവിഭാഗം; തുഷാരയെ ആദ്യമായി ആണ് കാണുന്നതെന്നും കാക്കനാട്ടെ ഫുഡ് കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രമെന്നും ആരോപണവിധേയർ; സത്യം തേടി മറുനാടൻ എത്തിയപ്പോൾആർ പീയൂഷ്25 Oct 2021 11:13 PM IST
Uncategorizedഏതോ ഒരു വൈകാരിക നിമിഷത്തിന്റെ പിഴ; വീട്ടിലേക്കുള്ള ഇടത്തേക്ക് തിരിയേണ്ട സ്ഥലം കഴിഞ്ഞെന്ന് പെട്ടെന്ന് ഓർത്തപ്പോൾ വലതു വശത്ത് നിന്നും ഇടത്തേക്ക് വേഗം തിരിച്ചു; ആ ചേച്ചിയോട് മാപ്പു പറയാം; പാലക്കാട് ടൗണിലെ ആ അപകടത്തിന് പിന്നിലെ 'വില്ലൻ' കുറ്റസമ്മതം നടത്തുമ്പോൾആർ പീയൂഷ്24 Oct 2021 2:59 PM IST
SPECIAL REPORTമോൻസണിൽ നിന്ന് ഫണ്ട് വാങ്ങി പണം തട്ടിച്ചവരെ വെളുപ്പിച്ച് എടുക്കാൻ കസർത്ത്; എറണാകുളം പ്രസ് ക്ലബ് ഭാരവാഹികളെ മാറ്റാൻ തീരുമാനിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്‌സ് താൽക്കാലിക ഭാരവാഹികൾ തിരുത്തി; കടുത്ത വിമർശനവുമായി കെ.യു.ഡബ്ള്യു.ജെ മനോരമ കൊച്ചി സെൽആർ പീയൂഷ്23 Oct 2021 6:51 PM IST
Uncategorizedസ്റ്റുഡിയോയിൽ കയറി അതിക്രമം കാട്ടിയെന്ന പൊലീസ് പരാതി ശ്രീകണ്ഠൻ നായർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടി; ഉണ്ണികൃഷ്ണനിൽ നിന്നും താൻ അനുഭവിക്കുന്ന ദുരിതങ്ങൾ പറയാനാണ് പോയത്; അവിടെ ഉണ്ടായിരുന്ന സ്ത്രീകളോട് നിങ്ങൾക്കെന്തെങ്കിലും അറിയാമോ എന്നു ചോദിച്ചു; സുജയ പാർവതിയുടെ പരാതിക്ക് സിജിയുടെ മറുപടിആർ പീയൂഷ്22 Oct 2021 4:06 PM IST
SPECIAL REPORTശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് മാവേലിക്കര ടൗൺ ജുമാ മസ്ജിദ് ഇമാം; മാവേലിക്കര സ്വദേശി ശബരിമല മേൽശാന്തിയാകുമ്പോൾ തന്റെയും സമുദായത്തിന്റെയും കടമയെന്ന് അബ്ദുൾ വാഹിദ് മൗലവി അൽ ഖാസിമിആർ പീയൂഷ്21 Oct 2021 10:58 PM IST
Uncategorizedഞാൻ തെറ്റുകാരനായിരുന്നു എങ്കിൽ ബസിലുണ്ടായിരുന്ന യാത്രക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും എന്നെ വെറുതെ വിടുമായിരുന്നോ? അവരെല്ലാം കൂടി എന്നെ ഇടിച്ചു നാശമാക്കിയേനെ; 'ജയൻ സ്റ്റൈലിൽ' മാസ് മറുപടിയുമായി ജയനാശാൻ; പിന്നിൽ രാഷ്ട്രീയ പകപോക്കൽആർ പീയൂഷ്21 Oct 2021 11:35 AM IST
Uncategorizedനെടുമുടിയുടെ വീട്ടിൽ വച്ച് കഥ പറയാൻ നിർബന്ധിച്ചു; മരണ വീട്ടിൽ ഇത്തരം ചർച്ചകൾക്കില്ലെന്ന് മറുപടി പറഞ്ഞ സംവിധായകൻ; അപ്രതീക്ഷിതമായി ഫ്‌ളാറ്റിലെത്തിയ നടൻ; ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും കൈ ചൂണ്ടി വെടിവയ്ക്കലും; വേണുവിനോടും മാപ്പു പറഞ്ഞത് അലൻസിയർ 'നല്ലപിള്ളയായി'! ആ സിനിമാ വിവാദം അവസാനിക്കുമ്പോൾആർ പീയൂഷ്20 Oct 2021 12:39 PM IST
Uncategorizedമുടങ്ങിയത് മൂന്ന് മാസത്തെ അടവ്; ഗുണ്ടകൾ വീട്ടിലും ഹോട്ടലിലും കയറി മണിക്കൂറോളം ഇരുന്ന് നടത്തിയത് മോശം പദപ്രയോഗം; ഭാര്യയോട് പറഞ്ഞത് അശ്ലീല ചുവയുള്ള വാചകങ്ങൾ; സരിൻ മോഹന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ ഐഡിഎഫ് സിയും ഹെഡ്ജും അടക്കമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെന്ന് ഭാര്യ; ആ മനോവിഷമക്കഥ രാധു പറയുമ്പോൾആർ പീയൂഷ്20 Oct 2021 11:48 AM IST
Uncategorizedപ്രളയത്തിനൊപ്പം വീട്ടിലെത്തിയത് അഞ്ചു പാമ്പുകൾ; ഓടിയെത്തിയത് സിപിഎമ്മുകാർ; രക്ഷിച്ചെന്ന് ആരെങ്കിലും പ്രചരിപ്പിച്ചാൽ ഇല്ലാത്തത് പറയുന്ന തെണ്ടികളാണ് അവരെന്ന് വിളിക്കേണ്ടി വരും; 'എസ് ഡി പി ഐയുടെ രക്ഷപ്പെടുത്തൽ' വാർത്തയിൽ പിസി ജോർജ് മറുനാടനോട്ആർ പീയൂഷ്18 Oct 2021 1:14 PM IST
Marketing Featureആമസോണിൽ ഓർഡർ ചെയ്തത് 70,900 രൂപയുടെ ഐഫോൺ; ആലുവ തോട്ടുംമുഖം സ്വദേശിക്ക് ലഭിച്ചത് വാഷിങ് സോപ്പും അഞ്ചു രൂപാ തുട്ടും; ഡെലിവറി ബോയുടെ മുന്നിൽ വെച്ച് അൺബോക്‌സ് ചെയ്യുന്ന വീഡിയോ പുറത്ത്; സൈബർ സെല്ലിലും പരാതി നൽകിആർ പീയൂഷ്15 Oct 2021 6:56 PM IST
SPECIAL REPORTഎംഡിഎംഎയുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതിന് പിന്നാലെ തൊടിയൂരിൽ സിപിഎം പ്രവർത്തകർക്കിടയിൽ ഭിന്നത; ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം എരിയ സെക്രട്ടറിയുമായ സജീവ് കുറ്റിയിലിനെ പുറത്താക്കണമെന്ന് ആവശ്യംആർ പീയൂഷ്15 Oct 2021 1:06 PM IST