പ്രളയത്തിനൊപ്പം വീട്ടിലെത്തിയത് അഞ്ചു പാമ്പുകൾ; ഓടിയെത്തിയത് സിപിഎമ്മുകാർ; രക്ഷിച്ചെന്ന് ആരെങ്കിലും പ്രചരിപ്പിച്ചാൽ ഇല്ലാത്തത് പറയുന്ന തെണ്ടികളാണ് അവരെന്ന് വിളിക്കേണ്ടി വരും; എസ് ഡി പി ഐയുടെ രക്ഷപ്പെടുത്തൽ വാർത്തയിൽ പിസി ജോർജ് മറുനാടനോട്
ആമസോണിൽ ഓർഡർ ചെയ്തത് 70,900 രൂപയുടെ ഐഫോൺ; ആലുവ തോട്ടുംമുഖം സ്വദേശിക്ക് ലഭിച്ചത് വാഷിങ് സോപ്പും അഞ്ചു രൂപാ തുട്ടും; ഡെലിവറി ബോയുടെ മുന്നിൽ വെച്ച് അൺബോക്‌സ് ചെയ്യുന്ന വീഡിയോ പുറത്ത്; സൈബർ സെല്ലിലും പരാതി നൽകി
എംഡിഎംഎയുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതിന് പിന്നാലെ തൊടിയൂരിൽ സിപിഎം പ്രവർത്തകർക്കിടയിൽ ഭിന്നത; ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം എരിയ സെക്രട്ടറിയുമായ സജീവ് കുറ്റിയിലിനെ പുറത്താക്കണമെന്ന് ആവശ്യം
ഭർത്താവിനൊപ്പം ദുബായിലായിരുന്ന മിനി തിരിച്ചെത്തി സജീവമായത് പരിവാർ രാഷ്ട്രീയത്തിൽ; ശബരിമല കർമ്മ സമിതിയിലൂടെ സമര നായികയായി;  പെരുമാറ്റത്തിലെ സൗമ്യതയിൽ ത്രികോണ പോരിനെ അതിജീവിച്ചു; കൊച്ചിയിലെ കൗൺസിലാറയതിന് പിന്നാലെ വില്ലനായി രോഗമെത്തി; മിനി ആർ മേനോൻ വിടവാങ്ങുമ്പോൾ
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത് ആറ് മാസം മുമ്പ്; പ്രണയമായതോടെ അൻവർഷായ്ക്കൊപ്പം വീടുവിട്ടു; ബൈക്കിൽ കറങ്ങി മോഷണം; ചെട്ടിക്കുളങ്ങരയിൽ വയോധികയുടെ മാല പൊട്ടിച്ചത് മുണ്ടക്കയം സ്വദേശിനി ആതിര; അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിലായ മൂവർ സംഘം അഴിക്കുള്ളിൽ
പ്രസവിച്ച നായയുടെ കണ്ണുകൾ അടിച്ചു പൊട്ടിച്ച് കണ്ണില്ലാത്ത ക്രൂരത; ആക്രമിച്ചത് മാവേലിക്കര തഴക്കര കണ്ണങ്കര കോളനിയിലെ മോഹൻദാസ്; കാഴ്ച നഷ്ട്ടപ്പെട്ട നായയെ ഏറ്റെടുത്തു മൃഗ സംരക്ഷകർ; കൊടും ക്രൂരത ചെയ്തയാൾക്കെതിരെ നടപടി വേണമെന്ന് അനിമൽ ലൗവേഴ്സ്
ഇല്ലാത്ത എന്തെല്ലാം തസ്തികകളുടെ പേരിൽ ബോർഡുവച്ച വാഹനങ്ങളാണ് പാഞ്ഞു നടക്കുന്നത്! സാധാരണ പൗരന് ഒരു നിയമവും സ്വാധീനം ഉള്ളയാൾക്ക് മറ്റൊരു നിയമവും; വാഹനത്തിൽ നിന്നും ബോർഡും ദേശീയപതാകയും മാറ്റിച്ച് പിഴ ഈടാക്കി മോട്ടോർവാഹന വകുപ്പും; ടെറൻസിന്റെ ഒറ്റയാൾ പോരാട്ടം ഇരട്ട നീതിക്കെതിരെ
ഗാന്ധി ജയന്തി ദിനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ വർഗ്ഗീയ പരാമർശം; വർക്കല പൊലീസ് സ്റ്റേഷനിലെ സിപിഒയെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ചുമതലയിൽ നിന്ന് മാറ്റി;  നടപടി ബിജെപിയുടെ പരാതിയെ തുടർന്ന്
ജോലിഭാരം മറക്കാൻ ലഹരിയുടെ സാന്ത്വനം;  ഇൻഫോ പാർക്കിലെ ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ; കൊച്ചിയിൽ യുവതികൾ അടക്കം വൻ ലഹരി കച്ചവട സംഘം പിടിയിൽ; കസ്റ്റഡിയിൽ ഐടി കമ്പനി മാനേജരും
അക്ഷരതെറ്റുകളാൽ സമ്പന്നമായ ബാല്യത്തിലെ കുട്ടിക്കഥകൾ തന്ന ധൈര്യം ഒന്നുവേറെ; ഇന്നിന്റെ നേർകാഴ്ചകളുമായി നയന വൈദേഹി സുരേഷിന്റെ ഒരുമ്പെട്ടോള് എന്ന ചെറുകഥാ സമാഹാരം; സിത്താര കൃഷ്ണകുമാർ പ്രകാശനം ചെയ്തപ്പോൾ അത് സ്വപ്‌നസാഫല്യവും
മരുന്നിന് കാശില്ലെങ്കിൽ ഒരുമടിയും ഇല്ലാതെ കൈയിൽ വച്ചുതരും; നിഥിനയെ കരുതിയതും മകളെ പോലെ; അവളുടെ വഴികാട്ടി; പ്രണയപ്പകയിൽ മകൾ നഷ്ടപ്പെട്ട അമ്മ ബിന്ദു പറയുന്നു അന്ന് ചേർത്തു പിടിച്ച ഡോ.സുവാൻ സഖറിയ എന്റെ ദൈവം