ആരാധകരുടെ പ്രാർത്ഥനകൾക്കൊപ്പം ചികിത്സയും ഫലം കണ്ടു; ഹൃദയാഘാതം മൂലം ഗുരുതര അവസ്ഥയിലായ നടൻ കൈലാസ് നാഥിന്റെ നില ഭേദമായി; ഇന്ന് ആശുപത്രി വിടും; പരിപൂർണ്ണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരോഗ്യനില വീണ്ടെടുത്ത ശേഷം മാത്രം
വെള്ളായണിയിലും വഴുതക്കാടും ടെന്നീസ് ക്ലബ്ബിന് അടുത്തും ബംഗളുരുവിലും ചെന്നൈയിലും വീടുകൾ; പെൺമക്കൾക്ക് 3.5 കിലോ സ്വർണം; ലണ്ടനിൽ വീട് വാങ്ങാൻ 3 കോടി; ഉഷാ മോഹൻദാസിന് വിനയായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ; വിൽപത്ര വിവാദത്തിന് ഇറങ്ങിയ ബാലകൃഷ്ണ പിള്ളയുടെ മകളുടെ സ്വത്ത് അന്വേഷിക്കാൻ ഇഡി
വെള്ളായണിയിലും വഴുതക്കാടും ടെന്നീസ് ക്ലബ്ബിന് അടുത്തും മൂന്ന് വീടുകൾ; ബംഗളുരുവിലും ചെന്നൈയിലും രണ്ട് ഫ്‌ളാറ്റുകൾ; പെൺമക്കളുടെ വിവാഹത്തിന് 3.5 കിലോ സ്വർണം; ലണ്ടനിൽ ചെറുമകൾക്ക് വീട് വാങ്ങാൻ 3 കോടി; ഉഷാ മോഹൻദാസിന് പിള്ള കൊടുത്തത് അർഹിക്കുന്നതിൽ കൂടുതൽ സ്വത്തെന്ന് ശരണ്യാ മനോജ്; ഗണേശിന് വേണ്ടി ശത്രു തന്നെ മുഖ്യനെ കാണും
കഴുത്തിൽ മുഴക്ക് പതിനേഴുകാരി പെൺകുട്ടി ചികിത്സ തേടിയെത്തി; ശസ്ത്രക്രിയക്കായി അഡ്‌മിറ്റാക്കിയപ്പോൾ കലശാലയ വയറുവേദന; സ്‌കാൻ ചെയ്തപ്പോൾ വ്യക്തമായത് മൂന്ന് മാസം ഗർഭിണിയെന്നും; ആശുപത്രി അധികൃതരുടെ പരാതിൽ അറസ്റ്റിലായത് അമ്മയുടെ കാമുകൻ
ലക്കും ലഗാനുമില്ലാതെ റൂട്ടും ഷെഡ്യൂളും തെറ്റിച്ചുള്ള മത്സര ഓട്ടം; അമ്മാവനൊപ്പം നിന്ന് സാമ്രാജ്യം കെട്ടിയുണ്ടാക്കിയ അനന്തിരവൻ; കൊട്ടാരക്കരയിലെ മോഹഭംഗം കൊടിക്കുന്നിലിന്റെ വിശ്വസ്തനാക്കി; ഗണേശ് മന്ത്രിയാകുന്നത് ചിന്തിക്കാൻ ഭയക്കുന്ന കസിൻ; ബസ് സർവ്വീസിന് പണികിട്ടുമോ എന്ന ഭയത്തിൽ പിള്ളയുടെ വിൽപത്രം വിവാദത്തിലാക്കിയത് ശരണ്യാ മനോജോ?
ഒഎൽഎക്സിൽ ബ്രോക്കർ വഴി വീട് കണ്ടെത്തി; രണ്ടു കാർ വിറ്റും സ്വർണം പണയം വച്ചുമാണ് എട്ടു ലക്ഷം രൂപ സ്വരുക്കൂട്ടി; പണയത്തിന് 11 മാസത്തിന് വാങ്ങിയത് മറ്റൊരാൾ വാടകയ്ക്ക് എടുത്ത വീടും! ഇടുക്കിയിലെ തുക്കുപാലത്തു നിന്നും എത്തിയവർക്ക് എല്ലാവരും ചേർന്ന് നൽകുന്നത് നിരാശ മാത്രം; വാടക വീടു വിൽപ്പന തട്ടിപ്പിലെ യഥാർത്ഥ ഇരകൾക്ക് പറയാനുള്ളത്
മുരളിച്ചേട്ടനെ തള്ളയ്ക്ക് വിളിക്കുന്നവരെ അറിയിക്കേണ്ട കാര്യമില്ലെന്ന് മണ്ഡലം ജനറൽ സെക്രട്ടറി; മര്യാദയ്ക്ക് സംസാരിക്കണമെന്ന് വനിതാ നേതാവും; പിന്നെ തെറിപ്പാട്ടും; വിവാദത്തിൽ ആയത് കേന്ദ്രമന്ത്രിയുടെ വിശ്വസ്തനായ ബാലു; ഓഡിയോ വൈറലാകുമ്പോൾ ബിജെപി പ്രതിസന്ധിയിൽ; കേസ് കൊടുക്കുമെന്ന് വനിതാ നേതാവും
അഡ്വാൻസായി ഗൂഗിൾ പേ വഴി നൽകിയത് വെറും 3000 രൂപ; എഗ്രിമെന്റെ എഴുതി വാടക്കയ്ക്ക് എടുത്ത വീട് പണയം വച്ച് തട്ടിയെടുത്തത് എട്ട് ലക്ഷം രൂപ; പോണേക്കരയിൽ നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്; പണം തട്ടിയ ആൾ ഇപ്പോഴും ഒളിവിൽ
ഇടമുളയ്ക്കൽ സ്‌കൂളും കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും സ്‌കൂൾ മാനേജർ പദവിയും മകന്; പത്തു വർഷം രക്തബന്ധത്തിലുള്ളവർക്കല്ലാതെ ഒന്നും വിൽക്കാനും പാടില്ല; ബിന്ദുവിന്റെ മൂത്തമകൻ സായിക്ക് ഒന്നും കൊടുക്കരുത്; വ്യവസ്ഥ ലംഘിച്ചാൽ ഇളയ മകൾക്ക് നൽകുന്നതെല്ലാം എൻ എസ് എസിനും; ബാലകൃഷ്ണ പിള്ളയുടെത് അത്യപൂർവ്വ വിൽപത്രം
മീഡിയാക്കാര് പറയുമ്പോലെ ഒന്നുമില്ല...ഈ കൊച്ചൊരു പാവം; ഡിസിപി സ്‌നേഹ വാക്കുകൾ പറഞ്ഞപ്പോൾ കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശവാസികൾക്ക് അദ്ഭുതം; കലിതുള്ളിയെത്തിയ കടലെടുത്ത വീടും ഉപകരണങ്ങളും കാട്ടി സങ്കടം പറച്ചിൽ; വഴികളുമായി ഐശ്വര്യാ ഡോങ്‌റെയും
സഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്‌തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്