SPECIAL REPORT'എന്റെ സാറ...അവനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് പരാതി കൊടുത്തത്; ചങ്ങലയിൽ കെട്ടിയിട്ടാണ് അവനെ കണ്ണിൽ ചോരയില്ലാതെ തല്ലിയത്; പിടിച്ചുമാറ്റാൻ ചെന്നാൽ എനിക്കിട്ടും തല്ലു കിട്ടും ': ഫോർട്ട് കൊച്ചിയിൽ പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരനായ കുട്ടിയുടെ അമ്മ മറുനാടനോട്ആർ പീയൂഷ്15 May 2021 7:16 PM IST
SPECIAL REPORTഅർബുദം കാർന്നു തിന്നുമ്പോഴും നന്ദുവിന് താങ്ങും തണലുമായിത് നാല് സുഹൃത്തുക്കൾ; നന്ദുവിന്റെ ആഗ്രഹത്തിനൊപ്പം നിന്നു ഗോവൻ യാത്ര നടത്തി; പിരിഞ്ഞത് അടുത്തതായി ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്ന ആഗ്രഹത്തോടെ; നന്ദുവിന്റെ വിയോഗത്തിൽ തേങ്ങി ഉറ്റസുഹൃത്തുക്കൾആർ പീയൂഷ്15 May 2021 12:41 PM IST
SPECIAL REPORT'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും; ഭാര്യയുടെയും ഉമ്മയുടെയും നിലവിളികൾക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്; ഇനി വിളവെടുക്കുമോ എന്ന് ചോദിച്ച് വടി കൊണ്ടടിച്ചും മുട്ടുകാലിലും തലകീഴായും നിർത്തി ശിക്ഷാമുറകൾ; മട്ടാഞ്ചേരി ചെറളായിയിൽ പിതാവ് കസ്റ്റഡിയിൽആർ പീയൂഷ്14 May 2021 9:52 PM IST
Uncategorizedസാമ്പത്തിക ലാഭം ലക്ഷ്യം വച്ച് അഭിനയിച്ച നടനല്ല അച്ഛൻ; കലയോടുള്ള പ്രണയം മാത്രമായിരുന്നു 45 വർഷത്തെ അഭിനയജീവിതത്തിന് പിറകിൽ; ഇപ്പോൾ വരുമാനം തന്റെ ഭർത്താവിന്റെത് മാത്രം;സിനിമ സീരിയൽ താരം കൈലാസ് നാഥിന്റെ മകൾ മറുനാടനോട് മനസ്സുതുറക്കുന്നുആർ പീയൂഷ്13 May 2021 6:49 PM IST
Marketing Featureകോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന യുവാവിന് നേരെ അയൽവാസിയുടെ ഭീഷണിയും അസഭ്യവർഷവും; ഭാര്യക്ക് നേരെയും കേട്ടൽ അറയ്ക്കുന്ന തെറിവിളി; യുവാവിനെതിരെ പേലീസിൽ പരാതി നൽകി റോബേഷ്; ഇരുവരും തമ്മിൽ അതിർത്തി പ്രശ്നം നിലനിൽക്കുന്നതായി നാട്ടുകാരുംആർ പീയൂഷ്12 May 2021 1:49 PM IST
Kuwaitകുണ്ടറയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ; ഗൃഹനാഥൻ എഡ്വേർഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു; എഡ്വേർഡ് ശീതള പാനീയത്തിൽ വിഷം ചേർത്ത് നൽകിയെന്ന് സൂചന; മൂത്തമകൾ രക്ഷപ്പെട്ടത് പാനീയം കുടിക്കാതെ കളഞ്ഞതോടെആർ പീയൂഷ്11 May 2021 9:42 PM IST
Marketing Featureഭാര്യ വീട്ടിൽ പോകാൻ വാഹനം കിട്ടാത്തതിനാലാണ് സ്വകാര്യ ബസുമായി കടന്നു കളഞ്ഞുവെന്ന് കുമരകത്ത് അറസ്റ്റിലായ ദിനൂപ്; ബസ് പത്തനംതിട്ട വഴി ആര്യങ്കാവിലെത്തിച്ച് തമിഴ്നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽക്കാനുള്ള ശ്രമമെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റിലായത് മോഷണ കേസിലെ പഴയ പ്രതി; ലോക്ഡൗൺ കാലത്തെ കവർച്ചാ കഥ ഇങ്ങനെആർ പീയൂഷ്11 May 2021 12:53 PM IST
KERALAMആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം കുറയാതിരിക്കാൻ മുൻകരുതൽ; മൂന്ന് സ്വകാര്യ എൽഎൻജി ടാങ്കറുകൾ പിടിച്ചെടുത്ത് ദുരന്ത നിവാരണ അഥോറിറ്റിക്ക് കൈമാറി എറണാകുളം മോട്ടോർ വാഹന വകുപ്പ്ആർ പീയൂഷ്10 May 2021 9:36 PM IST
Uncategorizedസിഗ്നൽ ലൈറ്റിൽ പച്ച കണ്ടപ്പോൾ സ്കൂട്ടർ മുമ്പോട്ട് എടുത്ത നേഴ്സ്; വൈറ്റിലയിൽ നിന്നും അതിവേഗതയിൽ പാഞ്ഞെത്തിയ ലോറി മാടവന ജംഗ്ഷനിൽ ശ്രമിച്ചത് സിഗ്നൽ തെറ്റിച്ച് മുമ്പോട്ട് കുതിക്കാൻ; ലേക്ഷോറിലെ 'മാലാഖ'യുടെ ജീവനെടുത്തത് പവിഴം റൈസ് മില്ലിന്റെ ലോറി; അനു തോമസിന്റെ ജീവനെടുത്തത് ലോക്ഡൗൺകാലത്തെ അമിത വേഗതആർ പീയൂഷ്10 May 2021 2:31 PM IST
SPECIAL REPORTഅടൂരിലെ പഠനകാലത്തെ പ്രണയം; 2020ലെ വിവാഹം മാറ്റിവച്ചത് കോവിഡു കാലത്ത് അഫ്ഗാനിലുള്ള വരന് എത്താൻ കഴിയാത്തതിനാൽ; ഒരു കൊല്ലത്തിന് ശേഷം അവർ വീണ്ടും ഒരുമിച്ചു; താലികെട്ട് ലളിതമായെങ്കിലും സത്കാരം അടിച്ചു പൊളിയായി; ഒരാഴ്ച കഴിഞ്ഞ് രക്തം ഛർദ്ദിച്ച് നവവരൻ വെന്റിലേറ്ററിലും; തൊടിയൂരിലെ ചന്തുവിന്റെ വേർപാട് മലയാളിക്ക് പാഠമാകുമ്പോൾആർ പീയൂഷ്9 May 2021 10:53 AM IST
Interviewപുതുമുഖങ്ങൾ ജയിക്കാത്തതിന് കാരണം അടിത്തട്ടിലെ പ്രവർത്തനത്തിലെ വീഴ്ച; ജോസ് കെ മാണിയെ ഒപ്പം നിർത്താത്തത് വലിയ ക്ഷീണമായി; ചെന്നിത്തല കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്; കോൺഗ്രസ്സിനെ തകർക്കാൻ ബിജെപി വോട്ട് മറിച്ചു: കെവി തോമസ് മറുനാടനോട്ആർ പീയൂഷ്7 May 2021 1:55 PM IST
Uncategorizedഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾആർ പീയൂഷ്6 May 2021 12:31 PM IST