പിണറായിയുടെ പിആർ വർക്കിൽ ജനം വീണതാണ് ഇടത് തരംഗത്തിന് കാരണം; വർഗ്ഗീയ പ്രീണനത്തിന് നീക്കിയ ശക്തമായ കരുക്കൾ ഫലം ചെയ്തു; ഇന്നല്ലെങ്കിൽ നാളെ അഴിമതിയുടെ തോടു പൊട്ടിച്ച് പിണറായി വിജയനെ ജനങ്ങൾ പിടിക്കും; പഴിചാരലും നേതൃമാറ്റം ഉന്നയിക്കലും കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കുമെന്നും പി.ടി.തോമസ് മറുനാടനോട്
വിജിലൻസ് കേസുകളും അഴിമതി ആരോപണങ്ങളും മാനസികമായി തളർത്തിയപ്പോൾ വീട്ടിൽ ഒതുങ്ങി; മാറി നിന്നപ്പോൾ ചേർത്തു പിടിച്ചത് ഉമ്മൻ ചാണ്ടി; വീണ്ടും സജീവമായത് 2018ൽ; അവർക്കൊപ്പം നിന്ന് പ്രവർത്തിച്ചു; സ്‌നേഹം വോട്ടായി മാറിയപ്പോൾ വീണ്ടും തൃപ്പുണ്ണിത്തുറയുടെ നായകനായി; തിരിച്ചുവരവിന്റെ കഥ മറുനാടനോട് പറഞ്ഞ് കെ ബാബു
സിപിഎമ്മിന്റെ ബി ടീമാണോ ട്വന്റി ട്വന്റി? എന്തിനാണ് കോൺഗ്രസ് തങ്ങളെ പേടിക്കുന്നത്? എങ്ങനെയാണ് എൽഡിഎഫിന് തുടർഭരണം കിട്ടിയത്? മത്സരിച്ച ആറുമണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത്; കന്നിയങ്കത്തിൽ ട്വന്റി ട്വന്റി നിർണായക ശക്തി ആയെങ്കിലും ഒരുകാര്യം കടന്ന കയ്യായി പോയെന്ന് സാബു എം ജേക്കബ് മറുനാടനോട്
2016ലെ തോൽവിയിൽ വീട്ടിൽ നിരാശയിൽ ഒതുങ്ങിക്കൂടി; മറുനാടൻ വാർത്ത വൈറലായപ്പോൾ നേതാക്കളെത്തി കൈപിടിച്ച് വീണ്ടും വീട്ടിന് പുറത്തെത്തിച്ചു; ബാർ കോഴയിൽ ക്ലീൻ ചിറ്റ് കിട്ടിയപ്പോൾ ആത്മവിശ്വാസമായി; മണ്ഡലത്തിൽ ഓടി നടന്ന് തോളിൽ തട്ടി നാട്ടുകാരുടെ പ്രിയങ്കരനായി; തൃപ്പുണ്ണിത്തുറയിൽ വീണ്ടും ബാബു ഹീറോയാകുമ്പോൾ
ഹൃദയ രോഗത്തിന് വയോധിക ചികിത്സ തേടിയപ്പോൾ നിർദ്ദേശം ലഭിച്ചത് കൃത്രിമ ഓക്സിജൻ ഉപയോഗിക്കണമെന്ന്; ഓക്സിജൻ കോൺസൻട്രേറ്ററുമായി വീട്ടിലേക്ക് തിരിച്ച മേരിക്ക് ഹോമിയോ തുള്ളി മരുന്നു നൽകി ഡോ.പി.ടി.എൻ ലതിക; ഹോമിയോ കരുത്തായതോടെ മേരി ഓക്‌സിജൻ സിലിണ്ടറില്ലാതെ ശ്വസിക്കുന്നു
അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ റിമാൻഡിലായി; ജാമ്യം കിട്ടി ഇറങ്ങി കുത്തിപ്പൊളിച്ചത് നാല് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ; ട്രെയിനിലെ മോഷണം ഹരമാക്കിയ കൊടുംക്രിമിനൽ; ജയിലിൽ നിന്ന് പുറത്തിറങ്ങിയാലും വീട്ടിൽ തങ്ങുന്നത് പതിവുമില്ല; പാസഞ്ചറിൽ സ്വർണം കവർന്നതുകൊടുംക്രിമിനൽ; ബാബുക്കുട്ടൻ മറ്റൊരു ഗോവിന്ദചാമി
കോവിഡിന് ഹോമിയോപ്പതിയിൽ മരുന്നുണ്ട്; മനുഷ്യ ശരീരത്തിൽ ഓക്‌സിജൻ വർദ്ധിപ്പിക്കാൻ തുള്ളിമരുന്ന്; 10 തുള്ളി വീതം എല്ലാ ദിവസവും രാത്രിയിൽ കഴിച്ചാൽ ഓക്‌സിജന്റെ അളവ് കൂടും; ആൾ കോവിഡ് മുക്തമാകുകയും ചെയ്യും; വെറും മണ്ടത്തരമെന്ന് പറഞ്ഞ് സൈബർ അറ്റാക്ക് ഉണ്ടായിട്ടും പറഞ്ഞത് സത്യമെന്ന് ഡോ.ലതിക മറുനാടനോട്
പുനലൂർ പാസഞ്ചറിൽ ആക്രമണം ഉണ്ടായിട്ടും ഐലൻഡിൽ 30കാരിയെ ടിടിആർ കടന്നുപിടിച്ചിട്ടും റെയിൽവെക്ക് കുലുക്കമില്ല;  വ്യാഴാഴ്ചയും പേരിന് പോലും ഇല്ല സുരക്ഷാ ഉദ്യോഗസ്ഥർ; സ്ത്രീകൾ യാത്ര ചെയ്യുന്നത് ഭീതിയോടെ: വ്യാഴാഴ്ച എല്ലാവരും കൂടി ഒരുകംപാർട്ട്‌മെന്റിൽ; റെയിൽവെ പൊലീസിന് കഴിയില്ലെങ്കിൽ കേരള പൊലീസെങ്കിലും സുരക്ഷ നൽകണമെന്ന് യാത്രികർ
പുനലൂർ പാസഞ്ചറിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം: പ്രതിയെ ഉടൻ പിടികൂടണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽ; അക്രമി നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ ആവാതെ പൊലീസ്; പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനാ നേതാക്കളുടെ മുന്നറിയിപ്പ്
യുവതിക്ക് വിവാഹ വാഗ്ദാനം നൽകി മോതിരമിട്ടു; വീട്ടിലെത്തി രാത്രി തങ്ങിയ ശേഷം അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും തുടർപീഡനം; കോൺഗ്രസ് മുൻ നേതാവിനെതിരെ പീഡന പരാതിയുമായി യുവതി; കൊടുങ്ങല്ലൂർ സ്വദേശിനിയുടെ പരാതിയിൽ കേസെടുക്കാതെ കൊച്ചി പൊലീസ്‌
കംപാർട്ട്‌മെന്റിന്റെ വാതിലുകൾ അടച്ച ശേഷം അടുത്തേക്ക് വന്നു; കയ്യിൽ കരുതിയ സ്‌ക്രൂ ഡ്രൈവർ എടുത്ത് നീട്ടിക്കൊണ്ട് കയ്യിൽ ഉള്ളതെല്ലാം എടുക്കാൻ പറഞ്ഞു;  കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് ട്രെയിനിൽ യുവതിക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
നമ്പർ പ്ലേറ്റില്ലാതെ പൊലീസിനെ വെല്ലുവിളിച്ച് സ്‌റ്റേഷന് മുന്നിൽ ബൈക്കഭ്യാസം;  അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽ വിറയ്ക്കും.. അവൻ നാലാംദിവസം സ്റ്റേഷനിൽ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും.. പിടിച്ചവനെ ഐസുപെട്ടിയിൽ കിടത്തു എന്ന് ഭീഷണി വീഡിയോയും;  വീഡിയോ വൈറലായതോടെ അഭ്യാസിക്ക് പണി കിട്ടി; അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു