വീഡിയോ കണ്ട് ജനകിയും നവീനും വിളിച്ചിരുന്നു; ടെറസിൽ മൊബൈൽ ഫോൺ ഓൺ ചെയ്ത് സ്വയം റെക്കോർഡ് ചെയ്തതായിരുന്നു നൃത്തം; ഇത്ര വൈറലാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല; അയ്യപ്പ ബൈജുവിനോടുള്ള ആരാധന കൊണ്ടാണ് അനുകരിച്ചത്; കുടിയൻ റാസ്പുടിൻ മറുനാടനോട് മനസ്സു തുറക്കുന്നു
കൃഷിപ്പണിക്ക് എത്തി വീട്ടമ്മമാരെ ഭാവി പ്രവചിച്ച് വലയിലാക്കും; ജപിച്ച് നൽകുന്ന തകിട് ധരിച്ചാൽ എന്തും നടക്കും; അസുഖം മാറാൻ പ്രത്യേക മന്ത്രം ജപിച്ച് കിണ്ടിയിലെ വെള്ളം നൽകും; പലയിടത്തായി അഞ്ചു ഭാര്യമാരും; മന്ത്രവാദത്തിന്റെ മറവിൽ ബലഭദ്രൻ കഴിഞ്ഞത് അടിച്ചു പൊളിച്ച്‌
ബാധ ഒഴിയണമെങ്കിൽ എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നികണമെന്ന് യുവതിയോട് മന്ത്രവാദി; കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി; ഭർത്താവും അമ്മയും കയർത്തപ്പോൾ കത്തിയെടുത്ത് കുത്തി വീഴ്‌ത്തി കടന്നു കളഞ്ഞു; ആലുവിളയിലെ മന്ത്രവാദി ബലഭദ്രന് ഇനി കഷ്ടകാലം
താലികെട്ട് നടക്കേണ്ടി ഇരുന്നത് ഒരു കൊല്ലം മുമ്പ്; ഖത്തറിൽ നിന്ന് വരന് അന്നെത്താൻ കഴിയാത്തതു കൊണ്ട് വിവാഹം നീണ്ടു; നിശ്ചിയിച്ചുറപ്പിച്ച മുഹൂർത്തത്തിന് ഏതാനും ദിവസം മുമ്പ് വരനും അമ്മയ്ക്കും കോവിഡ്; നാട്ടിലെത്തിയിട്ടും വൈറസ് ചതിച്ചപ്പോൾ ഉറച്ച തീരുമാനം എടുത്ത് ശരത് മോൻ; അഭിരാമിയെ പിപിഇ കിറ്റ് അണിയിച്ച് കൈനകരിക്കാരൻ സ്വന്തമാക്കിയ കഥ
ബ്ലേഡ് ഉപയോഗിച്ച് ഒന്നിലേറെ തവണ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചു; ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം അമിതമായി വാർന്നു പോവുകയോ ചെയ്തില്ല; അവശനാകാൻ കഴിച്ചത് പത്ത ഉറക്ക ഗുളികകൾ; രക്ഷിക്കാൻ എത്തിയവരോട് ആദ്യം പറഞ്ഞത് എനിക്ക് മരിക്കണമെന്നും; ആദിത്യന്റെ ആത്മഹത്യാ ശ്രമം വിഫലം; ഒറ്റ രാത്രിയിൽ സീരിയൽ നടൻ ആരോഗ്യം വീണ്ടെടുത്തു
മാർച്ചിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു നാടകമുണ്ടായിരുന്നു; ആദിത്യന്റെ പെൺസുഹൃത്ത് എന്നെ വിളിച്ചതിനെ തുടർന്ന് നടത്തിയ നാടകം; അന്ന് കഥയറിയാതെ ഏറെ വിഷമിച്ചു; പൊലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസ്സിലായത്; ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിൽ അമ്പിളി ദേവിക്ക് പറയാനുള്ളത്
ലോക്ഡൗൺ ദിനത്തിൽ നടുവിലാൽ ശൂന്യം; കാനയിലേക്ക് ഇറങ്ങി കിടന്ന കാർ തിരിച്ചറിഞ്ഞത് സുഹൃത്തുക്കൾ; ഡോർ തുറന്നപ്പോൾ കണ്ടത് ചോരവാർന്ന് അബോധാവസ്ഥയിലായ നടനെ; താങ്ങി എടുത്തപ്പോൾ മടിയിൽ നിന്ന് വീണത് ഗുളികകൾ; പ്രഥമ ശുശ്രൂഷയിൽ ബോധം കിട്ടി; ആദിത്യനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അമിത ഗുളിക കഴിച്ചതിനാൽ
അവന്റെ മക്കൾ പുറത്തിറങ്ങും; വണ്ടി കയറ്റി കൊല്ലണം; അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്; അതുകൊണ്ട് ആ സുഖം ഇല്ലാതാക്കാനും പോസ്റ്റിൽ ആഹ്വാനം; അറസ്റ്റിലായത് തയ്യൽ മൈഷീൻ റിപ്പയറിങ് ജോലിക്കാരൻ; പൊലീസിനെ പ്രകോപിപ്പിച്ച് പ്രജിലേഷ് പണി വാങ്ങുമ്പോൾ
ജീവനൊടുക്കും മുമ്പ് സൂര്യ കഴുത്തറുത്തുകൊലപ്പെടുത്തിയത് 13 വർഷം കാത്തിരുന്ന് കിട്ടിയ കുരുന്നിനെ; ബാധ്യതകൾ തീർക്കാനുള്ള ആസ്തിവകകൾ സൂര്യക്കും ഭർത്താവിനും ഉണ്ടായിരുന്നു എന്ന് ബന്ധുക്കളും; ബിനുകുമാറിന്റെ പേരിൽ 70 സെന്റ് സ്ഥലവും വീട്; സൂര്യയുടെ പേരിലും വസ്തുവഹകൾ; എന്നിട്ടും എന്തിന് ആത്മഹത്യ എന്നതിൽ ദുരൂഹത; മാനസിക പിരിമുറക്കത്തിലായതാവാം കൃത്യമെന്ന് നിഗമനം; ഞെട്ടൽ മാറാതെ നാട്ടുകാർ
മോനെ തനിച്ചാക്കി പോകാൻ കഴിയാത്തതുകൊണ്ട് അവനെയും ഒപ്പം കൊണ്ടു പോകുന്നു; 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത മാനസികമായി തകർത്തു; ആരുടെയും മുന്നിൽ തലതാഴ്‌ത്തി ജീവിക്കാൻ കഴിയില്ല, അതിനാൽ ഞാൻ പോകുന്നു; കരുനാഗപ്പള്ളിയിലെ സൂര്യ മകനെ കൊന്ന് ആത്മഹത്യ ചെയ്തതു തന്നെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം വ്യക്തമെന്ന് പൊലീസ്
രണ്ടാളും സ്‌കാനിങ്ങ് ഫോട്ടോ ഇട്ടത് ഒരേ സമയത്തൊന്നും അല്ല; പ്രൊഫൈൽ ചെക്ക് ചെയ്താൽ ആർക്കും മനസിലാകും; അമ്പിളിക്ക് ഏതോ ബെറ്റർ ചോയിസുണ്ട്; നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; താൻ മാനിപ്പുലേഷന്റെ ഏറ്റവും വലിയ ഇര; അമ്പിളി ദേവി-ആദിത്യൻ കഥയിലെ വില്ലത്തി അല്ല താൻ; ഗ്രീഷ്മ തുറന്നു പറയുമ്പോൾ
എനിക്ക് ഒരു അച്ഛനെയും അമ്മയേയും വേണം; അമ്പിളിയെക്കാൾ ഇഷ്ടം മകനെയാണ്; സന്തോഷകരമായ ഒരു കുടുംബത്തിനൊപ്പം ആവണം ഇനിയുള്ള കാലം; വീണത് ഈ ചക്കര വാക്കുകളിൽ; ആദിത്യന്റെ ചതി അറിയാൻ വൈകി; അമ്പിളി ദേവിയുടെ വിവാഹ തകർച്ചയിൽ അച്ഛൻ ബാലചന്ദ്രൻപിള്ള മറുനാടനോട്