അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്‌നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
പൂണെയിൽ ലോഹങ്ങളുടെ ഹോൾസെയിൽ ബിസിനസിൽ സനു മോഹൻ കസ്റ്റമേഴ്‌സിനെ വീഴ്‌ത്തിയത് വില കുറച്ച് വിറ്റ്;  കച്ചവടം പൊടിപൊടിച്ചപ്പോൾ വിതരണക്കാർക്ക് കാശ് കൊടുക്കാതായി;  അഞ്ചുവർഷം മുമ്പ് കുടുംബവുമായി നാട്ടിലേക്ക് മുങ്ങുമ്പോൾ നടത്തിയത് 11.5 കോടിയുടെ തട്ടിപ്പ്; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ അന്വേഷണം
വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
വൈഗയെ കൊന്നത് സനുവെന്ന് ഉറപ്പിക്കുമ്പോഴും എങ്ങനെ എന്നതിൽ അവ്യക്തത; തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു; ഫ്‌ളാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകം; ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യവും ദുരൂഹം; സനുവിന്റെ രഹസ്യജീവിതത്തിന്റെ ചുരുളഴിക്കാൻ ഭാര്യയെയും ചോദ്യം ചെയ്യും
സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം;  മൗനം പാലിച്ചു ഭാര്യ രമ്യയും
ഗോവയിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തിയതാണ്: കൊല്ലൂർ മൂകാംബികയിൽ സനുമോഹൻ സ്വയം പരിചയപ്പെടുത്തിയത് ചെറുപുഞ്ചിരിയോടെ; കുടുംബം നാട്ടിലാണെന്നും ഒരുമകൾ ഉണ്ടെന്നും പരിചയപ്പെടുത്തൽ; സനു മോഹന്റെ ചതി മറുനാടനോട് വെളിപ്പെടുത്തി കൊല്ലൂർ ബീനാ റെസിഡൻസി മാനേജർ
തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ: ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ  കണ്ടെത്തിയത് ഇങ്ങനെ
നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്‌നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
നോർത്ത് ഓവർ ബ്രിഡ്ജിന് സമീപം പമ്മി നിൽക്കുന്നത് കണ്ട് ചോദ്യംചെയ്യൽ; ഹാഷിഷ് ഓയിൽ അടക്കം മയക്കുമരുന്നുകളും വളയൻ കത്തിയും ഒളിപ്പിച്ച നിലയിൽ; തമ്മനം ഷാജിയുടെ ടീമംഗമായിരുന്ന തനിക്ക് ശത്രുക്കളെന്നും പ്രസാദ്; ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ എക്‌സൈസിനോട് പറഞ്ഞത് ഇങ്ങനെ
അഭിമന്യുവിന്റെ സഹോദരനുമായി സജയ് ദത്ത് കോർത്തത് പതിയാരത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ; പടയണിവട്ടം ക്ഷേത്രത്തിൽ വെച്ച് അക്രമികൾ ഉന്നമിട്ടത് അനന്തുവിനെ; പതിനഞ്ചുകാരന്റെ ജീവനെടുത്തത് സഹോദരനുമായുള്ള മുൻ വൈരാഗ്യമെന്ന് സൂചന; ലഹരി ഇടപാടു സംഘമെന്ന ആക്ഷേപവും ആർഎസ്എസ് ബന്ധവും സജീവം
കയറ്റുമതി രേഖ തിരുത്തിയത് ഓർത്തോ ഹെർബിൽ മലേഷ്യയിൽ അംഗീകാരമില്ലാത്ത ചേരുവ ഉള്ളതിനാൽ; ഒർജിനൽ സർട്ടിഫിക്കറ്റും വ്യാജനും പരിശോധിച്ച് തുടർ നടപടിയെന്ന് കാട്ടാക്കട പൊലീസ്; രേഖയ്ക്കായി ഡ്രഗ്സ് കണ്ട്രോൾ ബോർഡിന് അപേക്ഷ നൽകി; പങ്കജകസ്തൂരിയും ഡോ ഹരീന്ദ്രൻനായരും നേരിടുന്നത് വൻ പ്രതിസന്ധി