അവളുടെ വാക്കു വിശ്വസിച്ചു; കുഞ്ഞിന്റെ ഭാവി ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്; വീണ്ടും പോകുമെന്ന് പ്രതീക്ഷിച്ചില്ല; ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ലെന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ചു പറയുന്ന അച്ഛൻ; പത്താംക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹമായപ്പോൾ സഞ്ചു കാമുകനായി; ഇനി മുനീറിന് വേണ്ടത് ആൻസിയിൽ നിന്ന് വിവാഹ മോചനം
പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്‌സ്
കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അഴിക്കുള്ളിലാക്കി; ജാമ്യം കിട്ടാൻ ഒരുലക്ഷം മുടക്കിയത് ഭർത്താവും; ജയിലിൽ നിന്നിറങ്ങി കുട്ടിയേയും എടുത്ത് വീട്ടിലേക്ക് പോയത് പ്രണയം മറന്നെന്ന വാക്കു നൽകി; അക്ഷയ കേന്ദ്രത്തിലേക്ക് ഇറങ്ങിയ ആൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി; ഇരവിപുരത്തെ ഞെട്ടിച്ച് റംസിയുടെ സഹോദരിയുടെ രണ്ടാം തിരോധാനം
രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
പരിക്കേറ്റ് നീരു വന്ന കാലിൽ ചവിട്ടി ആനപ്പുറത്തേക്ക് കയറ്റം; നീരു വന്ന കാൽ മുകളിലേക്കുയർത്താൻ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാന്റെ കണ്ണില്ലാത്ത ക്രൂരത; ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്റെ ജീവനെടുത്തതുകൊടിയ പീഡനം; തെളിവ് ദൃശ്യങ്ങൾ പുറത്തു വിട്ട് ആനപ്രേമി സംഘം
സംസാരം കേട്ടാൽ ആരും വീഴും; നുണ പറഞ്ഞിട്ട് ഏറ്റില്ലെങ്കിൽ കരഞ്ഞുസഹതാപം തേടും; മലേഷ്യയിൽ ടിയാൻ എന്ന റസ്റ്ററന്റ് ഉടമ; കൊച്ചിയിൽ ഇൻഡിഗോ എയർലൈൻസിൽ പൈലറ്റ്; ബർത്ത്‌ഡേപാർട്ടിക്ക് വിളിച്ചുവരുത്തി മുറിയിലടച്ച് പീഡനം; വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച കോഴഞ്ചേരി സ്വദേശിക്കെതിരെ യുവതിയുടെ പരാതി
കാഴ്ചയില്ലാത്ത യുവാവ് ബസിൽ നിന്നും ഇറങ്ങി വരുന്നു; ബസ് സ്റ്റോപ്പിലെ അന്ധയായ പെൺകുട്ടിയെ കയ്യിലെ വടിയിലെ ബെൽ അടിച്ച് വിളിച്ച് ഒരുമിച്ച് പോകുന്നു; ലോട്ടറി വിൽപ്പന നടത്തുന്നു; കാഴ്ചയില്ലാത്തവർക്കും സേവ് ദ ഡേറ്റ് എന്ന വേറിട്ട വീഡിയോ വൈറലാകുമ്പോൾ ഫോട്ടോഗ്രാഫർ ജിബിൻ ജോയി പറയുന്നു ആ സത്യം
അർദ്ധരാത്രിയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ സൈന്യത്തിന്റെ ഓപ്പറേഷൻ; വെടിയേറ്റ് രക്തം വാർന്ന് മരണത്തെ മുഖാമുഖം കണ്ടിട്ടും സഹ ജവാന്മാരുടെ ജീവനെടുത്ത പാക് തീവ്രവാദിയുടെ തലയിൽ തുളയിട്ട മലയാളി ധീരത; പോരാട്ട വീര്യത്തിൽ രാജ്യത്തിനായി നൽകിയത് ഒരു കാൽ; ജന്മ നാടിന്റെ ആദരവ് ഏറ്റുവാങ്ങി പുനലൂർ സ്വദേശി നായിക് അഖിൽ കുമാർ
മമ്മൂട്ടി എത്തിയപ്പോൾ ഉണ്ടായ തിക്കിനും തിരക്കിനും ഇടയിൽ കണ്ണിലുടക്കിയത് പ്രായമേറിയ അമ്മയുടെ ബുദ്ധിമുട്ട്; ഉയർത്തിയത് സാധാരണക്കാർക്ക് വോട്ടു ചെയ്യാൻ കഴിയില്ലേ എന്ന ചോദ്യം; ഞാൻ സ്ഥാനാർത്ഥിയുടെ ഭാര്യമാത്രമല്ല; ബൂത്ത് ഏജന്റുമായിരുന്നു; മമ്മൂട്ടിക്ക് എന്തൊ കൊമ്പുണ്ടോ? ഈ ചോദ്യം ഉയർത്തിയ രശ്മി സജിക്ക് പറയാനുള്ളത്
മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്;  മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്‌റ്റൈൽ സംഘർഷത്തിനിടെ