SPECIAL REPORTഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കളക്ടർ; അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കും; എന്തിനും തയ്യാറെടുത്ത് ചെറുതോണി; തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രതയിൽ; കക്കിക്ക് പിന്നാലെ ഇടുക്കിയും ഭീതിയിലേക്ക്പ്രകാശ് ചന്ദ്രശേഖര്‍18 Oct 2021 7:06 AM IST
SPECIAL REPORTതൊടുപുഴയിൽ കുത്തൊഴുക്കിൽ പെട്ട് മരിച്ച കാർ യാത്രികർ കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രി ജീവനക്കാർ; നിഖിലും നിമയും അപകടത്തിൽ പെട്ടത് കാർ തോട്ടിലേക്ക് പതിച്ചതോടെ; നിമയുടെ മൃതദേഹം കണ്ടെത്തിയത് കാറിന് ഉള്ളിൽപ്രകാശ് ചന്ദ്രശേഖര്‍16 Oct 2021 8:29 PM IST
SPECIAL REPORTശക്തമായ മലവെള്ളപാച്ചിലിൽ കാർ കലുങ്കിൽ നിന്ന് തോട്ടിലേക്ക് പതിച്ചു; തൊടുപുഴയിൽ മരണമടഞ്ഞ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു; മൃതദേഹങ്ങളും കാറും കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽപ്രകാശ് ചന്ദ്രശേഖര്‍16 Oct 2021 7:47 PM IST
KERALAMഭർത്താവ് സ്‌കൂട്ടർ ഓടിക്കും..ഭാര്യ പുറകിലിരുന്ന് മാല പൊട്ടിക്കും; കൊച്ചിയിൽ പള്ളിയിൽ പോയ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ; കസ്റ്റഡിയിൽ ആയത് അടുത്ത കവർച്ചയ്ക്ക് ഒരുങ്ങുന്നതിനിടെപ്രകാശ് ചന്ദ്രശേഖര്‍15 Oct 2021 6:51 PM IST
Marketing Featureകോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണകാരണം തലക്ക് പിറകിലേറ്റ പരിക്ക്; സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി; അന്വേഷണത്തിൽ സുഹൃത്തും മാതാപിതാക്കളും അറസ്റ്റിൽ; കൊലപാതകം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍14 Oct 2021 1:13 PM IST
Marketing Featureഎൽദോസിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ ദുഃഖം അഭിനയിച്ച് സംഭവ സ്ഥലത്തെത്തി; കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചപ്പോഴും അന്വേഷണം തങ്ങളിലേക്കെത്തില്ലെന്ന പ്രതീക്ഷ: 42കാരന്റെ മരണത്തിൽ എൽദോയും കുടുംബവും അറസ്റ്റിലായപ്പോൾ ഞെട്ടിത്തരിച്ച് നാട്ടുകാരുംപ്രകാശ് ചന്ദ്രശേഖര്‍14 Oct 2021 8:08 AM IST
Marketing Featureരാവിലെ നടക്കാൻ പോയവർ കണ്ടത് മൃതദേഹത്തിന് പുറത്ത് സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്ന നിലയിൽ; വാഹന അപകടം എന്ന് കരുതിയ സംഭവം കൊലപാതകം; ഭൂതത്താൻകെട്ട് കനാലിന്റെ സമീപം യുവാവിന്റെ മരണം തലയ്ക്ക് അടിയേറ്റതിനെ തുടർന്ന്പ്രകാശ് ചന്ദ്രശേഖര്‍13 Oct 2021 10:37 PM IST
Marketing Featureമുത്തലാഖ് നിരോധനത്തിന് ശേഷവും ഒറ്റശ്വാസത്തിൽ തലാഖ് ചൊല്ലി; ചോദ്യം ചെയ്തപ്പോൾ ഭാര്യ ഖദീജയെ വാക്കത്തി കൊണ്ടു വെട്ടിയ പരീതിന്റെ ആക്രമണം വീണ്ടും; പ്രൊട്ടക്ഷൻ ഉത്തരവുമായി സ്വന്തം വീട്ടിൽ താമസിക്കുന്ന ഖദീജയെ തലയ്ക്കടിച്ച് വീഴ്‌ത്തി; ഒത്തുകളിച്ച് കേസെടുക്കാതെ വെള്ളത്തൂവൽ പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍12 Oct 2021 9:44 PM IST
SPECIAL REPORTഇടമലയാർ അണക്കെട്ടിന് സമീപം ഉരുൾ പൊട്ടൽ; കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖല ഒറ്റപ്പെട്ടു; ഉരുൾ പൊട്ടിയത് വനപാതയിൽ വൈശാലി ഗുഹയ്ക്ക് അടുത്ത്; വീണ്ടും ഉരുൾപൊട്ടലിന് സാധ്യത എന്ന് മുന്നറിയിപ്പ്പ്രകാശ് ചന്ദ്രശേഖര്‍12 Oct 2021 4:02 PM IST
KERALAMപെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട; കൊറിയറിൽ എത്തിയത് 31 കിലോ കഞ്ചാവ്; പാഴ്സൽ വാങ്ങാൻ എത്തിയ രണ്ടുപേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍11 Oct 2021 8:35 PM IST
Marketing Featureഅഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; കേസിൽ ഐപിസി 326, 328 ആയി മാറ്റിയത് വിചാരണ കോടതി; അപകടകാരിയായ ആയുധം എന്നത് ആളെ കൊല്ലുന്ന മാരക ആയുധം എന്നായിപ്രകാശ് ചന്ദ്രശേഖര്‍11 Oct 2021 7:08 PM IST
KERALAMഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം; അപകടമരണമെന്ന് പ്രാഥമിക നിഗമനം; മരിച്ചത് ചേലാട് എൽദോസ് പോൾപ്രകാശ് ചന്ദ്രശേഖര്‍11 Oct 2021 11:15 AM IST