അമ്മയുടെ സ്വർണ്ണക്കൊലുസ് ബാങ്കിൽ പണയം വെച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മുക്കുപണ്ടമെന്ന് കണ്ട് ബാങ്കുകാർ അന്വേഷിച്ച് എത്തിയതോടെ നാട്ടിൽ നിന്നും മുങ്ങി 22കാരൻ; തലവേദന ഒഴിവാക്കാൻ പണമടച്ച് കേസ് ഒത്തു തീർപ്പാക്കാനും ശ്രമം   
കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറത്തെ കാഴ്‌ച്ചകൾ കണ്ട് ഷൈമോൾ; കൈകോർത്തു പിടിച്ചു ഇരട്ട സഹോദരങ്ങളായ അസദും അർഷാദും; പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മെട്രോ യാത്ര
കലിങ്കിന് അടിയിലേക്ക് കയറിയെ വലിയ പാമ്പിനെ കണ്ടവർ കരുതിയത് മലമ്പാമ്പെന്ന്; പിടിക്കാൻ എത്തിയപ്പോൾ കണ്ടത് പത്തിവിടർത്തിയ ഭീമൻ രാജവെമ്പാലയെ; ഒരു കൈ നോക്കാം എന്നു പറഞ്ഞ് കൂളായി സണ്ണി വർഗീസ്; സാഹസികമായി കിങ് കോബ്രയെ കൈയിലാക്കിയപ്പോൾ കൈയടിച്ചു നാട്ടുകാരും
പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; പള്ളിയിൽ സ്ഥാപിച്ച മാതാവിന്റെ തിരുസ്വരുപം സമീപത്തെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു;  അന്വേഷണം ആരംഭിച്ച് പൊലീസ്
മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് പോകുംവഴി വീണ്ടും മദ്യം വാങ്ങുന്നതിനെ ചൊല്ലി തർക്കം; വാറ്റു വേണോ ബ്രാണ്ടി വേണോ എന്നതിൽ തർക്കം മൂത്തപ്പോൾ ബൈക്കിന്റെ ഷോക്ക് അപ്സോർബറിന് റോയിയുടെ തലയ്ക്കടിച്ചു; ബിബിലിന്റെ വെളിപ്പെടുത്തൽ വിശദമായി പരിശോധിക്കാൻ പൊലീസ്
കോതമംഗലത്ത് പരിശോധന കർശനമാക്കി എക്‌സൈസ്;  രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പിടികൂടിയത് 10 കിലോ കഞ്ചാവ്; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ; കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണസംഘം
പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മുളുക്കുളം സ്വദേശിനി ശാന്ത; കൊലപാതകം കുടുംബ വഴക്കിനെത്തു ടർന്നെന്ന് പൊലീസ്; കുറ്റം സമ്മതിച്ച് ഭർത്താവ്
മാങ്കുളത്തെ മദ്ധ്യവയസ്‌കന്റെ മരണം കൊലപാതകം; സുഹൃത്ത് അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് നിഗമനം; പിടിയിലായത് മരിച്ച വർക്കിയുടെ സുഹൃത്ത് ബിബിൽ വിത്സൺ