KERALAMബാവയുടെ കബറിടം വണങ്ങാൻ ഗജവീരനെത്തി; പള്ളിയുടെ പൂമുഖത്ത് എത്തി തുമ്പികൈയുയർത്തി ആദരവ് പ്രകടമാക്കി ശിവനാരായണൻപ്രകാശ് ചന്ദ്രശേഖര്‍4 Oct 2021 5:57 PM IST
Marketing Featureആറു വയസുകാരനെ കൊലപ്പെടുത്തിയത് മാതാവിന്റെ കൈയിൽ കിടന്നുറങ്ങുമ്പോൾ; കുഞ്ഞ് ഉണർന്നപ്പോൾ കുട്ടിയുടെ തലയ്ക്ക് പലവട്ടം ചുറ്റികയ്ക്ക് അടിച്ചു; അലമുറയിട്ട സഫിയയുടെ മുഖത്തും ചുറ്റികയ്ക്കടിച്ചു; ഇരുവരും അനക്കമറ്റപ്പോൾ അവിടെ നിന്നും ഇറങ്ങി; പൊലീസിനോട് കൊടും ക്രൂരത വിവരിച്ചു സുനിൽകുമാർപ്രകാശ് ചന്ദ്രശേഖര്‍4 Oct 2021 5:43 PM IST
Marketing Featureആത്മഹത്യ ചെയ്യാൻ കൈയിൽ കരുതിയ വിഷം അട്ടയെ അകറ്റാൻ ഉപയോഗിച്ചു; വഴക്കിടുമ്പോഴെല്ലാം ഭാര്യക്ക് പിൻതുണയുമായി മാതാവും സഹോദരിയും എത്തുമായിരുന്നു; നാട്ടുകാർ നാടുകടത്തിയപ്പോഴും ഇവർ പിന്തുണച്ചു; ആമകണ്ടം കൊലയിൽ ഷാൻ പറയുന്ന കഥ ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍4 Oct 2021 10:34 AM IST
Marketing Featureഇടുക്കിയിൽ ആറു വയസുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഷാൻ മുഹമ്മദിനെ പൊലീസ് പിടികൂടിയത് മുതുവാൻകുടിയിൽ നിന്നും; അരുംകൊലയിലേക്ക് നയിച്ച സംഭവത്തിന്റെ ദുരൂഹതകൾ ബാക്കി; സമഗ്ര അന്വേഷണത്തിന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍3 Oct 2021 9:07 PM IST
Marketing Featureസഹോദരിയേയും ഉമ്മയേയും കൊന്നിട്ടു വന്നാലെ കൂടെ പൊറുക്കാൻ തയ്യാറാവൂ എന്ന് പങ്കാളി പറഞ്ഞതോടെ ചുറ്റിക കൈയിലെടുത്തു; പുലർച്ചെ മൂന്ന് മണിക്ക് അയൽ വീട്ടിലെത്തി അടുത്ത ബന്ധുക്കളെ തലയ്ക്ക് അടിച്ചു വീഴ്‌ത്തി പ്രതികാരം തീർത്തു; മതം മാറി ഷാനായ സുനിൽ കുമാർ കാട്ടിയത് കുടുംബ വഴക്കിന്റെ പക; ആനച്ചാൽ ഇപ്പോഴും ഭീതിയിൽപ്രകാശ് ചന്ദ്രശേഖര്‍3 Oct 2021 2:18 PM IST
Marketing Featureമൂത്തമ്മയെ ആക്രമിക്കുന്നത് കണ്ട് ഇരുളിലേക്ക് ഓടിമറഞ്ഞു; നേരം പുലരും വരെ പല സ്ഥലത്തായി ഒളിച്ചിരുന്ന് കൊലപാതകിയിൽ നിന്ന് രക്ഷപ്പെട്ടു; നേരം വെളുത്തപ്പോൾ അടുത്ത വീട്ടിലെത്തി എല്ലാം തുറന്നു പറഞ്ഞു; ഓടിയെത്തിയവർ കണ്ടത് ക്രൂരത; സഫിയ രക്ഷപ്പെട്ടത് അതിസാഹസികമായി; അടിമാലിയിലെ കൊല പുറത്തറിഞ്ഞത് ഇങ്ങനെ പ്രകാശ് ചന്ദ്രശേഖര്‍3 Oct 2021 12:33 PM IST
Marketing Featureഭാര്യയേയും മക്കളേയും ഉപേക്ഷിച്ച സുനിൽകുമാർ മതം മാറി ഷാൻ ആയി; ആമക്കണ്ടത്ത് താമസമാക്കിയത് ഷൈലയ്‌ക്കൊപ്പം; ചുറ്റികല്ലുമൊത്ത് ഭാര്യാ സഹോദരിയുടെ വീട്ടിൽ എത്തിയത് പുലർച്ചെ മൂന്ന് മണിക്ക്; ഏഴു വയസ്സുകാരനെ അടിച്ചു കൊന്നതും സൈക്കോ; ഷാനിന്റേത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതപ്രകാശ് ചന്ദ്രശേഖര്‍3 Oct 2021 12:19 PM IST
KERALAMആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ക്രൂരത കാട്ടിയത് റിയാസിന്റെ അമ്മയുടെ സഹോദരി ഭർത്താവ്; കുട്ടിയുടെ സഹോദരനും അമ്മക്കും മുത്തശ്ശിക്കും മർദ്ദനമേറ്റു; ഷാജഹാൻ ഒളിവിൽപ്രകാശ് ചന്ദ്രശേഖര്‍3 Oct 2021 9:36 AM IST
SPECIAL REPORTപഠനത്തിൽ മികവു പുലർത്തിയിരുന്ന പെൺകുട്ടി: നിറചിരിയോടെ ആളുകളോടു പെരുമാറുന്ന വ്യക്തിത്വം; നാട്ടുകാർക്കെല്ലാം പ്രിയപ്പട്ടവൾ; പ്രണയപ്പകയിൽ അഭിഷേക് കഴുത്തറുത്തുകൊന്ന നിഥിനയെ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായം മാത്രം; നിഷ്‌കളങ്കയായ പെൺകുട്ടിയുടെ അരുംകൊലയിൽ നടുങ്ങി നാട്പ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 10:29 PM IST
KERALAMപ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; വ്യാപാരി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 7:13 PM IST
SPECIAL REPORTപരീക്ഷ കഴിഞ്ഞ് നിഥിന മോൾ ആദ്യം വിളിച്ച് അന്വേഷിച്ചത് അമ്മയുടെ രോഗവിവരം; രാവിലെ പരീക്ഷയ്ക്കായി സെന്റ് തോമസിലേക്ക് സ്‌കൂട്ടറിൽ പുറപ്പെട്ടത് അമ്മയെ മെഡിക്കൽ കോളേജിലേക്ക് ബസ് കയറ്റി വിട്ട ശേഷം; സെയിൽസ് ഗേളായും മറ്റും ജോലി നോക്കി തന്നെ സഹായിച്ചിരുന്ന മകളുടെ വേർപാട് താങ്ങാനാവാതെ ബിന്ദുപ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 5:45 PM IST
Uncategorizedഅഭിഷേകിന്റെ വരവ് കൂത്താട്ടുകുളത്തെ പഞ്ചഗുസ്തി കുടുംബത്തിൽ നിന്ന്; അച്ഛനും അമ്മയും ദേശീയ അന്തർദേശീയ തലത്തിൽ ചാമ്പ്യന്മാർ ആയവർ; അഭിഷേക് പഞ്ചഗുസ്തി സംസ്ഥാന ചാമ്പ്യനും; പാലാ സെന്റ് തോമസ് കാമ്പസിൽ മകൻ ചോര വീഴ്‌ത്തിയപ്പോൾ തകർന്നതും അച്ഛൻ ബൈജുവിന്റെ സ്വപ്നങ്ങൾപ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 3:57 PM IST