വല്ലപ്പോഴും വീട്ടിലെത്തുന്ന അച്ഛൻ; പ്രളയത്തിൽ വീടു തകർന്നപ്പോൾ ആശ്വാസമായത് ആലുക്കാസ് പണിത് നൽകിയ ഭവനം; തയ്യൽ പണിയെടുത്ത് മകളെ പൊന്നു പോലെ നോക്കിയത് പഠിപ്പിച്ച് മിടുക്കിയാക്കാൻ; മകളുടെ ദാരുണ മരണമറിഞ്ഞ് സമനില തെറ്റി ബിന്ദു; പാലാ സെന്റ് തോമസിലെ പ്രണയപ്പകയിൽ എല്ലാം നഷ്ടപ്പെട്ട് നിതിനയുടെ അമ്മ
പുറമേ നിന്നുള്ളവരെ വിലക്കിയത് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളും സിനിമ-സീരിയൽ ചിത്രീകരണവും ഏറിയതോടെ; ജൈവകലവറയായ ഇരിങ്ങോൾ കാവിന്റെ വിശുദ്ധി കാത്ത് വരുമാനം വർദ്ധിപ്പിക്കാൻ പുതിയ കർമപദ്ധതി; നിത്യഹരിതവനം സന്ദർശകർക്കായി വീണ്ടും തുറക്കും
പള്ളി അക്കൗണ്ടിൽ നിന്ന് പണം അടിച്ചുമാറ്റിയ കേസിൽ വികാരിയും പ്രതി; കേസിൽ വഴിത്തിരിവായത് വികാരി ഒപ്പിടാതെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ലെന്ന വാദം; കോൺഗ്രസ് നേതാവും പ്രതിയായ പുല്ലുവഴി സെന്റ് തോമസ് പള്ളി ക്രമക്കേട് കേസിൽ രാഷ്ട്രീയ പകയും
വീട്ടമ്മയുടെ ജീവിത സാഹചര്യം അറിഞ്ഞ് അശ്ലീല വീഡിയോ അയച്ചു; ജിംട്രെയിനർ പരാതി പറഞ്ഞത് മറ്റൊരു ഗുണ്ടാ നേതാവിന്റെ ഭാര്യയോട്; സവാള വിൽപ്പനയ്ക്കിടെ പ്രതിയെ കുടുക്കി പൊലീസും; പിടിയിലായതുകൊടും ക്രിമിനൽ ബോബി തോമസ്
കോവിഡിലും തളരാതെ കലാസപര്യ; കാലടി സർവകലാശാല ഭരതനാട്യം ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷത്തിൽ കോതമംഗലം നെല്ലിക്കുഴിയിലെ ശ്രീലക്ഷ്മി; വേദികൾ നഷ്ടപ്പെട്ടതോടെ കലാകാരന്മാർക്ക് പ്രതിഭ പ്രകടിപ്പിക്കാൻ കഴിയാത്തതിൽ സങ്കടവും
അതിരുതർക്കത്തിൽ വാക്കേറ്റം മൂത്ത് മർദ്ദനമായി; മറയൂരിൽ യുവാവിനെ നടുറോഡിൽ മരക്കമ്പുകൾ കൊണ്ട് ആക്രമിച്ച സഹോദരിമാർക്ക് എതിര വധശ്രമത്തിന് കേസ്; മോഹൻരാജിനെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്