തെരുവു പന്നികളെ കൂട്ടത്തോടെ പിടികൂടി കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്ന ലോബി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു; തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാഥികൾക്കും ദുരന്തങ്ങൾക്കും വഴിവെക്കും; മുന്നറിയിപ്പുമായി പന്നി ഫാം അസോസിയേഷൻ
65 കാരിയായ ഭാര്യയ്ക്ക് കോവിഡ്; ചികത്സാ ആവശ്യത്തിനോ ദൈനംദിന ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ യാത്രമാർഗ്ഗമില്ലാതെ 70 കാരനായ ഭർത്താവ്; പ്രതിസന്ധിയുണ്ടാക്കുന്നത് ക്ഷേത്ര തീരുമാനം; മൂവാറ്റുപുഴയിൽ നിന്നൊരു ദുരിത കഥ
പെരുമ്പാവൂർ കടുവാളിൽ പെൺവാണിഭം: മൂന്ന് സ്ത്രീകൾ അടക്കം ഏഴുപേർ അറസ്റ്റിൽ; കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഘം പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്
ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കലും ക്രൂരമർദ്ദനവും; തലയിൽ അടികൊണ്ട മുറിപ്പാടും; അബുദാബിയിൽ മലയാളികളുടെ വീട്ടിൽ ജോലിക്ക് നിന്ന യുവതി അനുഭവിച്ചത് കടുത്ത പീഡനം; ജോലി നോക്കിയത് പിറവം സ്വദേശികളുടെ വീട്ടിൽ; നാട്ടിലെത്തിയ ലിസി പിറവം ആശുപത്രിയിൽ; പരാതി നൽകി ബന്ധുക്കൾ
പെരുമ്പിള്ളിയിൽ വീട്ടിൽ അതിക്രമിച്ചുകയറി കൊലപാതകം;  മൂന്നുപ്രതികൾ അറസ്റ്റിൽ; ആക്രമണത്തിന് പ്രകോപനം സുഹൃത്തിനെതിരെ ഫേസ്‌ബുക്കിൽ മോശം പരാമർശം നടത്തിയതിലെ വിരോധം
കള്ളനോട്ട് മാഫിയ ഇലഞ്ഞിയിൽ വാടകവീട്‌ സംഘടിപ്പിച്ചത് സിനിമാ ചിത്രീകരണത്തിന് എന്ന പേരിൽ; നാട്ടുകാർ അറിയാതെ കള്ളനോട്ടടിയും; പിടിച്ചെടുത്തത് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ; 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ കടത്തിയെന്നും വിവരം; ഒളിവിൽ പോയ മുഖ്യപ്രതിയും പിടിയിൽ
ഈർക്കിലിൽ ബബിൾഗം ഒട്ടിച്ച് ഭണ്ഡാരത്തിൽ നിന്നും മോഷണം; ചാപ്പലിൽ നിന്നും വലിയ നോട്ടുകൾ മാത്രം പലതവണ മോഷ്ടിച്ച കള്ളൻ ഒടുവിൽ പിടിയിൽ; പള്ളി കമ്മറ്റിക്കാരുടെ നിരീക്ഷണ മികവിൽ കുടുങ്ങിയത് നിരവധി ഭണ്ഡാര മോഷണ കേസിലെ പ്രതിയെന്ന് പൊലീസ്
ഓൺലൈൻ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായ ആളെ സമീപിച്ചത് സ്വകാര്യ ഡിറ്റക്റ്റീവ് ചമഞ്ഞ്;  നഷ്ടപെട്ട പണം തിരികെ വാങ്ങി നൽകുമെന്ന് വിശ്വസിപ്പിച്ചു; ശബ്ദം മാറ്റി ഫോണിൽ വിളിച്ച് ആർബിഐ ഉദ്യോഗസ്ഥനെന്നും വരുത്തി തീർക്കൽ;  25 ലക്ഷം തട്ടിയെടുത്ത സുദർശൻ ആളൊരു തട്ടിപ്പുവീരൻ
മറ്റൊരു യുവതിയെ വീട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്നു; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി; മൊഴി ചൊല്ലലിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി വീട്ടിൽ താമസിക്കാനെത്തി ഒന്നാം ഭാര്യ; വീട്ടിൽ കയറ്റാതെ ഭർത്താവും; അടിമാലിയിൽ നിന്നൊരു കുടുംബ കഥ