SPECIAL REPORTവനാതിർത്തിയിൽ മേയാൻ വിട്ട പശുക്കൾ രണ്ടുദിവസമായി മടങ്ങി എത്താതിരുന്നപ്പോൾ നളിനിയും ഭർത്താവും കൂടി രണ്ടുവഴിക്ക് അന്വേഷിച്ച് ഇറങ്ങി; കാട്ടാനക്കൂട്ടത്തെ കണ്ടെന്നും കല്ലെറിഞ്ഞ് ഓടിച്ചെന്നും ഭർത്താവിന് ഫോൺ കോൾ; വീണ്ടും വിളിച്ചപ്പോൾ ഫോണിൽ മറുപടിയില്ല; കോതമംഗലം മാമലക്കണ്ടത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യംപ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 7:47 PM IST
Marketing Featureഫോർച്യൂണർ ഉപയോഗിച്ച് ആദിൽ ഷായെ ഇടിച്ചു വീഴ്‌ത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട വാഹനം നിർത്തിയിട്ട ജെസിബിയിൽ ഇടിച്ചു തകർന്നു; വടിവാൾ കൊണ്ട് വെട്ടിയതിന് പിന്നാലെ ആദിലിന്റെ നെഞ്ച് ലാക്കാക്കി വെടിയുതിർത്തു; ഇന്ന് പുലർച്ചെ പെരുമ്പാവൂരിൽ ഉണ്ടായ വെടിവയ്പിന് പിന്നിൽ ഗൂണ്ടാസംഘങ്ങളുടെ പകപ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 4:42 PM IST
SPECIAL REPORTപള്ളിയിൽ കോവിഡ് ചികിൽസാ കേന്ദ്രം തുറന്നത് വിധിയെ അട്ടിമറിക്കാൻ; സിആർപിഎഫിനെ വിളിക്കുമെന്ന കോടതി നിലപാട് ശുഭസൂചകമെന്ന പ്രതീക്ഷയിൽ ഓർത്തഡോക്‌സ് പക്ഷം; എതിർപ്പ് തുടർന്ന് യാക്കോബായക്കാരും; കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ തർക്കം തുടരുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 9:40 AM IST
SPECIAL REPORTചെറുസംഘങ്ങളായി പുറമെ റോന്തു ചുറ്റി ഒരു വിഭാഗം; പള്ളിക്കകത്ത് പ്രാർത്ഥിച്ചും വിലപിച്ചും കണ്ണീരൊഴുക്കിയും മറ്റൊരു കൂട്ടർ; എന്തുവന്നാലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായക്കാർ; പള്ളി കിട്ടിയേ തീരുവെന്ന് ഓർത്തഡോക്‌സ് പക്ഷവും; എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും; കോതമംഗലത്തെ പള്ളി പിടിക്കാൻ സിആർപിഎഫ്?പ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 7:32 AM IST
SPECIAL REPORT'50 പള്ളികൾ നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യമായിരിക്കില്ല കോതമംഗലം ചെറിയ പള്ളിയിൽ; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും വൻ പ്രതിഷേധമുണ്ടാകും': മുന്നറിയിപ്പുമായി യാക്കോബായ പക്ഷം; പള്ളിപിടിക്കാൻ ഓർത്തഡോക്‌സുകാരെ അനുവദിക്കില്ല; പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സഭ; വ്യാഴാഴ്ച കോതമംഗലത്ത് ഹർത്താൽപ്രകാശ് ചന്ദ്രശേഖര്‍10 Nov 2020 7:33 PM IST
KERALAMനോപാർക്കിങ്ങിൽ ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം: കോതമംഗലത്ത് ട്രാഫിക് വാർഡനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍8 Nov 2020 8:46 PM IST
Marketing Featureകാമുകിയെ ശകാരിച്ചതിന്റെ പേരിൽ മാനേജരെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് അതേ ആശുപത്രിയിലെ ജീവനക്കാരൻ; പണം കണ്ടെത്തിയത് കാമുകിയുടെ മോതിരം പണയംവെച്ച്; മാനേജരെ മൃഗീയമായി മർദ്ദിച്ച നാലംഗസംഘം പൊലീസിന്റെ പിടിയിൽ; കറുകുറ്റി അപ്പോളോ ആശുപത്രിയിലുണ്ടായത് 'പ്രണയ ക്വട്ടേഷൻ'പ്രകാശ് ചന്ദ്രശേഖര്‍7 Nov 2020 8:55 PM IST
Uncategorizedസെന്റ് തോമസ് കോളേജിലെ സംഘർഷം കുടുംബത്തിലെ വില്ലനാക്കി; നല്ല നടപ്പിന് അച്ഛനും അമ്മയും അയച്ചത് അമേരിക്കയിൽ; ഹോട്ടൽ ജീവനക്കാരനായി തുടങ്ങി അതിവേഗ വളർച്ച; തുഷാർ വെള്ളാപ്പള്ളിയും ബിനീഷും ബിനോയിയും അടക്കമുള്ള സൗഹൃദം; കുട്ടിയുടെ കുർബാനയ്ക്ക് കോടിയേരിയുടെ ഇളയ മകൻ എത്തിയത് കുടുംബവുമായി; ഇഡി നോട്ടമിടുന്ന പാലായിലെ ടോമി മാളിയേക്കലിന്റെ കഥപ്രകാശ് ചന്ദ്രശേഖര്‍7 Nov 2020 1:59 PM IST
Uncategorizedഇഡി റെയ്ഡ് നടത്തിയത് പിണറായി 2015ൽ ചർച്ചയാക്കിയ ബെൽ ചിറ്റ്‌സ് ഡയറക്ടറുടെ വീട്ടിൽ; കോടിയേരിയുമായി അടുപ്പമുള്ള വ്യവസായിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് നിർണ്ണായക രേഖകൾ; ടോമി മാളിയേക്കലുമായുള്ള ബിനീഷിന്റെ ഇടപാടുകളും ദുരൂഹം; ബംഗളൂരുവിലെ ലഹരി ഇടപാടിലെ അന്വേഷണം പാലയിലും; വെള്ളാപ്പള്ളി കുടുംബത്തിന്റെ പഴയ കമ്പനിയും ചർച്ചകളിലേക്ക്പ്രകാശ് ചന്ദ്രശേഖര്‍7 Nov 2020 12:48 PM IST
SPECIAL REPORTഓട്ടോ ഓരോ കല്ലിലും കയറുമ്പോൾ മാളുവിന് ജീവൻ പോകുന്നത് പോലെ തോന്നി; പ്രസവം ഓട്ടോയിൽ തന്നെ സംഭവിച്ചതും കുഞ്ഞും താനും രക്ഷപ്പെട്ടതും മലദൈവങ്ങളുടെ തുണ; ഉൾവനത്തിലെ താളുംകണ്ടം ആദിവാസി കോളനിയിൽ മാളുവിനെ പോലെ തീതിന്നവർ എത്രയോ; വികസനം വാക്കുകളിൽ മാത്രമായ രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ വോട്ട് ബഹിഷ്‌കരണത്തിന് കോളനി നിവാസികൾപ്രകാശ് ചന്ദ്രശേഖര്‍5 Nov 2020 3:55 PM IST
SPECIAL REPORTമരങ്ങളിലെ വെടിയേറ്റ ഭാഗങ്ങളിലും ചുറ്റുപാടുമുള്ള അടിക്കാടുകളിലും തെളിവുകൾ തേടി ഉദ്യോഗസ്ഥ സംഘത്തിന്റെ പരക്കംപാച്ചിൽ; കരിയിലകൾ പോലും മാറ്റി കരുതലോടെയുള്ള വിവരശേഖരണം; മീന്മുട്ടി വനമേഖല അരിച്ചു പെറുക്കി പൊലീസ്; കരുതലുകളുമായി വനംവകുപ്പും; വേൽമുരുകന്റെ മൃതദ്ദേഹം കണ്ടെത്തിയിടത്ത് അതിശക്തമായ പൊലീസ് കാവൽപ്രകാശ് ചന്ദ്രശേഖര്‍5 Nov 2020 11:40 AM IST
Marketing Featureരണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളും സ്വന്തം മകളും കൂട്ടാളികളും എത്തിയത് വാളും തോക്കുമായി; വസ്തു വിറ്റ പണം മൂന്നു കെട്ടിയ പ്രവാസിയിൽ നിന്ന് തട്ടിയെടുത്തത് 19കാരി മേഘയും 24കാരി ഗോപികയും; നേഴ്സായി കാണാൻ ആഗ്രഹിച്ച മകൾ കൊലവിളി നടത്തിയതിന്റെ ഞെട്ടലിൽ വള്ളിക്കുന്നത്തെ മധുസൂദനൻ നായർപ്രകാശ് ചന്ദ്രശേഖര്‍2 Nov 2020 12:25 PM IST