SPECIAL REPORTകോവിഡിന് പിന്നാലെ വായ്പകൾ തിരികെ പിടിക്കാൻ ബ്ലേഡ് മാഫിയയും ബാങ്കും സജീവം; മാനസിക സമ്മർദ്ദത്തിൽ ആത്മഹത്യകൾ പെരുകുന്നു; ഇടുക്കിയിൽ വ്യത്യസ്ത സംഭവങ്ങളിൽ ഇന്ന് മാത്രം രണ്ട് പേർ ജീവനൊടുക്കി; ഗൃഹനാഥൻ തുങ്ങിമരിച്ചത് ബാങ്കിൽ നിന്നും വിളിയെത്തിയതിന് പിന്നാലെ; വിഷം കഴിച്ച മുന്നംഗ കുടുംബത്തിൽ മരണപ്പെട്ടത് ഭാര്യപ്രകാശ് ചന്ദ്രശേഖര്‍31 Jan 2023 7:14 PM IST
JUDICIALഅമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് 7 വയസ്സുകാരൻ മരിച്ച സംഭവം; ഹൈക്കോടതിയുടെ സ്റ്റേ നീങ്ങി; രണ്ടാം പ്രതിയായ അമ്മയെ മാപ്പുസാക്ഷി ആക്കിയതിൽ തെറ്റില്ലെന്ന് കോടതിപ്രകാശ് ചന്ദ്രശേഖര്‍30 Jan 2023 10:52 PM IST
KERALAMഏഴുവർഷത്തിനുള്ളിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതി; കാലടിയിൽ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തിപ്രകാശ് ചന്ദ്രശേഖര്‍30 Jan 2023 5:39 PM IST
Marketing Featureഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസം തുടങ്ങി; ലഹരി ഉപയോഗത്തിനൊപ്പം വിൽപ്പനയും പതിവാക്കി; വിവരം അറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ 'സൈബീരിയൻ ഹസ്‌കി' ഇനം നായയെ ഉപയോഗിച്ചു അപായപ്പെടുത്താനും ശ്രമം; ലിയോൺ റെജിയെ പൊക്കിയത് ബലപ്രയോഗത്തിലൂടെപ്രകാശ് ചന്ദ്രശേഖര്‍29 Jan 2023 4:13 PM IST
SPECIAL REPORTകോടതിയിൽ കൊണ്ടുപോകുന്നതും മെഡിക്കൽ എടുക്കുന്നതും മാധ്യമങ്ങൾ പകർത്തിയാൽ ആകെ നാണക്കേട്; തന്നെ ഇന്ന് അറസ്റ്റ് ചെയ്യരുതെന്ന് നടൻ ബാബുരാജ്; ആരും കാണാതെ ഒരുദിവസം വരാമെന്നും ഉറപ്പ്; 40 ലക്ഷം തട്ടിയെടുത്തെന്ന ഭൂമിപാട്ട കേസിൽ ബാബുരാജിനെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒത്തുകളിപ്രകാശ് ചന്ദ്രശേഖര്‍28 Jan 2023 5:56 PM IST
KERALAMവീടും കടകളുമെല്ലാം തകർത്ത് അരി തിന്നുന്ന അരിക്കൊമ്പൻ അടക്കം പത്ത് ആനകളുടെ കൂട്ടം; ജനവാസ മേഖല വിട്ട് പത്തേക്കർ ഭാഗത്തേക്ക് ആനകൂട്ടം നീങ്ങിയത് ആശ്വാസം; പന്നിയാറിൽ ഭീതി തുടരുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍28 Jan 2023 1:09 PM IST
SPECIAL REPORTനിവർന്നു നിന്നാൽ രക്ഷ; കുനിഞ്ഞിരുന്നാൽ ഇരയെന്ന് കരുതി പുലി ആക്രമിച്ചേക്കാം; മല-മൂത്ര വിസർജ്ജനത്തിനായി ആരും പുറത്തിറങ്ങരുത്; ഒഴിഞ്ഞു മാറലിനൊപ്പം ചില ട്രിക്കുകളും; മാങ്കുളം ഡി എഫ് ഒയുടെ വിശദീകരണം വിവാദത്തിൽ; കർഷകർ പ്രതിഷേധത്തിലേക്ക്പ്രകാശ് ചന്ദ്രശേഖര്‍27 Jan 2023 11:18 AM IST
Bharathഫോറസ്റ്റ് വാച്ചർ ശക്തിവേൽ മരണപ്പെട്ടത് ആന കൈയിൽ തൂക്കി എറിഞ്ഞതിനെത്തുടർന്നുള്ള പരിക്കുകൾ മൂലം; ശ്വാസകോശത്തിൽ രക്തം തളം കെട്ടിയതിനെത്തുടർന്ന് ശ്വാസം മുട്ടി; വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നാട്ടുകാർക്ക് രക്ഷകനായ കാടിനെ അറിയുന്ന ശക്തിവേലിന്റെ വിയോഗത്തിൽ തേങ്ങൽപ്രകാശ് ചന്ദ്രശേഖര്‍26 Jan 2023 3:33 PM IST
SPECIAL REPORTമറ്റ് ആനകളെ അപേക്ഷിച്ച് ചെറിയ കൊമ്പ്; കൂട്ടത്തിലെ ഏറ്റവും അപകടകാരി; മുന്നിൽ പെടുന്നവരെ ഓടിച്ചിട്ട് ആക്രമിക്കുന്ന പ്രകൃതക്കാരൻ; മൂന്നാർ പന്നിയാറിൽ ഫോറസ്റ്റ് ഫാച്ചറെ കൊന്നത് സിഗരറ്റ് കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന എന്ന് സൂചന; ആന ഓടിച്ചപ്പോൾ എന്തിലെങ്കിലും തട്ടി വീണിരിക്കാമെന്നും വാച്ചർമാർ; ക്യത്യമായ അന്വേഷണത്തിന് വനംവകുപ്പ്പ്രകാശ് ചന്ദ്രശേഖര്‍25 Jan 2023 7:42 PM IST
KERALAMശമ്പളം ലഭിക്കുന്നില്ല; പെരിയാർവാലി പദ്ധതിയിലെ ദിവസവേതന ജീവനക്കാരുടെ ജീവിതം ദുരിതത്തിൽ; കിട്ടാനുള്ളത് മൂന്ന് മാസ ശമ്പളംപ്രകാശ് ചന്ദ്രശേഖര്‍25 Jan 2023 2:10 PM IST
KERALAMദോഷം മാറ്റാനുള്ള മന്ത്രവാദ പൂജയ്ക്കെന്ന മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വാഴക്കുളത്ത് പ്രതി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍23 Jan 2023 8:16 PM IST
KERALAMകനാൽ ഇടിഞ്ഞു വീണ് അപകടം: കാർ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകളോളംപ്രകാശ് ചന്ദ്രശേഖര്‍23 Jan 2023 11:23 AM IST