Marketing Featureസർക്കാർ ആശുപത്രികളുടെ ഒപി ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നു; മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരിമാഫിയ കുത്തിവയ്പ് മരുന്നുകളും ഗുളികളും വാങ്ങിക്കൂട്ടുന്നു; വ്യാജ കുറിപ്പുമായി മരുന്നു വാങ്ങാനെത്തിയ ആളെ പിടികൂടി നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍7 Feb 2023 6:25 PM IST
SPECIAL REPORTസന്ദീപ് മുതിരപ്പുഴയാറ്റിൽ കാൽ വഴുതി വീണത് സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ; പെട്ടെന്ന് മുങ്ങിത്താണത് അടിയൊഴുക്ക് കൂടുതലായതിനാൽ; ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾപ്രകാശ് ചന്ദ്രശേഖര്‍5 Feb 2023 11:27 PM IST
Marketing Featureറവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തു; വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ; ഹൈക്കോടതി നിർദ്ദേശ പ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ അറസ്റ്റു രേഖപ്പെടുത്തി; നടനെ ജാമ്യത്തിൽ വിട്ടയച്ചേക്കുംപ്രകാശ് ചന്ദ്രശേഖര്‍4 Feb 2023 2:15 PM IST
Marketing Featureമയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികളെ രഹസ്യ സങ്കേതത്തിൽ നിന്നും പൊലീസ് പിടികൂടി; കട്ടപ്പന ഡിവൈഎസ്‌പിയും സംഘവും പ്രതികളെ പൊക്കിയത് ബംഗളൂരുവിലും പിന്നീട് മൈസൂരിലും പിന്തുടർന്ന്പ്രകാശ് ചന്ദ്രശേഖര്‍4 Feb 2023 11:55 AM IST
SPECIAL REPORTവലിപ്പം കുറഞ്ഞ് നീളമുള്ള കൊമ്പുള്ള ആനയെ സിഗരറ്റ് കൊമ്പനെന്ന് വിളിച്ചു; ഷോക്കേറ്റ് സിഗരറ്റ് കൊമ്പൻ ചരിഞ്ഞപ്പോഴും വീടുകൾക്കു നേരെ അരിക്കൊമ്പന്റെ ആക്രമണം പതിവ്; ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും പതിവു വിരുന്നുകാർ; കാട്ടാന ആക്രമണം പതിവായിതോടെ ജീവൽഭയത്തിൽ ചിന്നക്കനാൽ നിവാസികൾപ്രകാശ് ചന്ദ്രശേഖര്‍4 Feb 2023 7:23 AM IST
Marketing Featureഇൻസ്റ്റയിൽ സ്വയം പരിചയപ്പെടുത്തുക 'ബോംബെ' എന്ന്; പരിചയം സൗഹൃദമായാൽ വൻതുക വാഗ്ദാനം ചെയ്ത് എംഡിഎംഎ വിതരണ ഏജന്റുമാരാക്കും; ആകർഷിച്ചിരുന്നത് 'സ്‌പെഷ്യൽ മെക്‌സിക്കൻ മെത്ത്'എന്ന വാഗ്ദാനത്തിൽ; എക്‌സൈസിനെ വട്ടം കറക്കിയ 'ബോംബെ' പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍3 Feb 2023 7:40 PM IST
Marketing Featureതൊടുപുഴയിൽ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയത് മൂന്നുസഹോദരന്മാർ; കൊള്ളപലിശയും ഭീഷണിയുമെന്ന പരാതിയിൽ റെയ്ഡ് നടത്തിയപ്പോൾ വീടുകളിൽ വൻ അനധികൃത ശേഖരം; അഞ്ചരലക്ഷത്തോളം രൂപയും, തോക്കും, മാൻ കൊമ്പിന്റെ ഭാഗവും; ഒരാൾ കസ്റ്റഡിയിൽപ്രകാശ് ചന്ദ്രശേഖര്‍2 Feb 2023 3:41 PM IST
Marketing Featureകൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്നയാൾ; സ്‌കൂൾ പരിസരത്തും മറ്റും കറങ്ങി നടക്കും; വൈകുന്നേരത്തോടെ യുവാക്കളും തേടിയെടുത്തുന്നത് പതിവ്; എക്‌സൈസ് സംഘം വേഷം മാറി നിരീക്ഷണം നടത്തിയപ്പോൾ ബ്രൗൺ ഷുഗർ വിൽപ്പനയെന്ന് കണ്ടെത്തൽ; മിങ്കു ഭായിയെ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പൊക്കിപ്രകാശ് ചന്ദ്രശേഖര്‍2 Feb 2023 1:43 PM IST
KERALAMകാനഡ ജോലി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ; അങ്കമാലി സ്വദേശിയിൽ നിന്ന് ലിയോ തട്ടിയത് ആറുലക്ഷത്തോളം രൂപപ്രകാശ് ചന്ദ്രശേഖര്‍1 Feb 2023 8:59 PM IST
KERALAMമൂന്നാറിൽ ടി ടി സി വിദ്യാർത്ഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ; അറസ്റ്റിലായത് അയൽവാസിയായ അൽബിൻ; കൊലപാതക ശ്രമത്തിന് പിന്നിൽ പ്രണയ നൈരാശ്യംപ്രകാശ് ചന്ദ്രശേഖര്‍1 Feb 2023 10:33 AM IST
KERALAMമൂന്നാറിൽ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു; ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശിയായ പ്രിൻസി സ്വകാര്യ ആശുപത്രിയിൽ; ആക്രമിച്ചത് 19 കാരിയുടെ നാട്ടിലെ അയൽവാസിയായ യുവാവ്; ഇയാൾ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍31 Jan 2023 9:20 PM IST