Marketing Featureവാഗമണ്ണിൽ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയം നിർമ്മിച്ചു വിൽപ്പന നടത്തി; ജോളി സ്റ്റീഫൻ കൈയേറിയത് 55 ഏക്കർ ഭൂമി; 3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും സ്വന്തമാക്കി; മുറിച്ചുവിറ്റ് പണം സമ്പാദിച്ചെന്നും കണ്ടെത്തി; സ്ഥലം വിൽപ്പന നടത്തിയത് മുപ്പതോളം പേർക്കായി; ബംഗളുരുവിലെത്തി പ്രതിയെ പൊക്കി വിജിലൻസ്പ്രകാശ് ചന്ദ്രശേഖര്‍13 Feb 2023 10:57 AM IST
SPECIAL REPORTഅരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ.. ചെല്ലപ്പേരിട്ട് കാട്ടാനകളെ വിളിക്കുമ്പോഴും ദുരിതത്തിലായത് നാട്ടുകാർ; ചൊക്കനാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തി; പലചരക്കുകട തകർത്ത അന അരി ഭക്ഷിച്ചു; ആനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്പ്രകാശ് ചന്ദ്രശേഖര്‍13 Feb 2023 10:46 AM IST
KERALAMസാമ്പത്തിക ലാഭം മാത്രം മുൻനിർത്തി പ്രവർത്തിച്ചു; പണം നൽകാത്ത റേഷൻ വ്യാപാരികളോട് വൈരാഗ്യബുദ്ധിയോടെ പെരുമാറി; ഉടുമ്പൻചോലയിൽ റേഷനിങ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻപ്രകാശ് ചന്ദ്രശേഖര്‍12 Feb 2023 8:42 PM IST
KERALAMശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി: 12 പേർ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍12 Feb 2023 8:34 PM IST
KERALAMകാട്ടാനകൾ തമ്മിൽ കുത്തുകൂടി ; പരിക്കേറ്റ കുട്ടിക്കൊമ്പൻ ചരിഞ്ഞു; പാറക്കുഴിയിൽ ജഡം കണ്ടെത്തിയത് ഇന്ന് രാവിലെയോടെപ്രകാശ് ചന്ദ്രശേഖര്‍12 Feb 2023 6:08 PM IST
Kuwaitഅലർജി മാറിയെന്ന് കരുതി പൊറോട്ട കഴിച്ചു; ഇടുക്കി ചെറുതോണിയിൽ ചികിത്സയിലിക്കെ വിദ്യാർത്ഥിനി മരിച്ചു; മരണമടഞ്ഞത് 16 കാരിയായ നയൻ മരിയ സിജുപ്രകാശ് ചന്ദ്രശേഖര്‍10 Feb 2023 11:19 PM IST
Uncategorizedഉറക്കത്തിൽ കക്കൂസ് മാലിന്യം സ്വപ്നം കണ്ടാൽ അത് ചാത്തന്റെ അനിഷ്ടം; പാമ്പിനെ സ്വപ്‌നം കണ്ടാൽ സർപ്പകോപം; ലക്ഷണം കാണിച്ചിട്ടും വകവയ്ക്കാത്തവർക്ക് ദുരിതങ്ങൾ എന്ന് പേടിപ്പിക്കും; പേരാമംഗലം ക്ഷേത്ര പൂജാരി ഡോ കെ വി സുഭാഷ് തന്ത്രി വൻതുക വാങ്ങി ആഭിചാരകർമങ്ങൾ നടത്തുന്നുവെന്ന് ആക്ഷേപംപ്രകാശ് ചന്ദ്രശേഖര്‍10 Feb 2023 7:00 PM IST
KERALAMശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകളും അധിക്ഷേപിച്ച് സംസാരവും; പേരമംഗലത്ത് ഡോ.സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തിലേക്ക് എസ്എൻഡിപിയുടെ പ്രതിഷേധ മാർച്ചും ധർണയുംപ്രകാശ് ചന്ദ്രശേഖര്‍10 Feb 2023 4:51 PM IST
KERALAMവീട്ടിൽ നിന്ന് മാൻകൊമ്പ് പിടിച്ചെടുത്ത സംഭവം; കേസ് ലഘൂകരിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍8 Feb 2023 11:00 PM IST
SPECIAL REPORTഇഷ്ടപ്പെട്ട യുവാവിന് ഒപ്പം കോടതി പറഞ്ഞയച്ച യുവതിക്കും കൂട്ടുകാർക്കും മർദ്ദനം; ആക്രമിച്ചത് യുവതിയുടെ ബന്ധുക്കളും സിപിഎം നേതാക്കളും; നിയന്ത്രിക്കാൻ എത്തിയ പൊലീസിനും തല്ല്; 14 പേർക്കെതിരെ കേസ്പ്രകാശ് ചന്ദ്രശേഖര്‍8 Feb 2023 10:52 PM IST
KERALAMഭൂത്താൻകെട്ടിൽ എത്തിയത് ഏകദേശം 20 വയസുള്ള, വലിപ്പം കൂടിയ കടുവ; പ്രായം കൂടിയ കടുവ എളുപ്പത്തിൽ ഇവിടം വിട്ടു പോകാൻ സാധ്യതയില്ലെന്നും വനംവകുപ്പ്; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുക്കംപ്രകാശ് ചന്ദ്രശേഖര്‍8 Feb 2023 4:17 PM IST
KERALAMഭൂതത്താൻകെട്ടിലെ കാൽപ്പാടുകൾ കടുവയുടേത്; രാത്രിയിൽ മുരൾച്ച കേട്ടതായി പ്രദേശവാസികൾ; ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കാൻ വനംവകുപ്പ്; നാട്ടുകാർ ഭീതിയിൽപ്രകാശ് ചന്ദ്രശേഖര്‍7 Feb 2023 8:06 PM IST