Marketing Featureഅടിമാലിയിൽ ക്ഷേത്രോത്സവത്തിൽ ആദിവാസി യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ല; സൽക്കാര ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിന്റെ കാര്യത്തിൽ സിപിഎം അന്വേഷണം നടത്തും; മർദ്ദനമേറ്റ യുവാവിനെ സംരക്ഷിച്ചത് വിശ്വാസികളാണ്; തുടക്കത്തിൽ പൊലീസ് ഇടപെടലും ഫലപ്രദമായില്ല; വിശദീകരണവുമായി ശാന്തിഗിരി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്പ്രകാശ് ചന്ദ്രശേഖര്‍26 Feb 2023 2:37 PM IST
Marketing Featureചേട്ടൻ പഴനിക്ക് പോയപ്പോൾ അനുജൻ വീട് കുത്തി തുറന്ന് അകത്തു കയറി; മടങ്ങി വരവിൽ മോഷണം അറിഞ്ഞ് കർഷകൻ കുഴഞ്ഞു വീണു മരിച്ചു; സംസ്‌കാരത്തിന് ശേഷം ബന്ധുക്കൾ പരാതി നൽകിയത് നിർണ്ണായകമായി; ചേട്ടന്റെ ജീവനെടുത്തത് സഹോദരൻ; കുരുമുളക് മോഷണക്കേസിൽ പ്രതി കുടുങ്ങുമ്പോൾ; രാജമുടി അമ്പരപ്പിൽപ്രകാശ് ചന്ദ്രശേഖര്‍24 Feb 2023 7:50 AM IST
KERALAMകൊച്ചിയിൽ, മയക്ക് മരുന്ന് ഡോർ ഡെലിവറി നടത്തുന്നവർ എക്സൈസ് പിടിയിൽ; മൂന്നുപേർ അറസ്റ്റിലായത് കലൂർ സ്റ്റേഡിയം പരിസരത്തെ പരിശോധനയിൽപ്രകാശ് ചന്ദ്രശേഖര്‍21 Feb 2023 8:11 PM IST
KERALAMഎറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 10 ലക്ഷം വിലമതിക്കുന്ന 48 കിലോ കഞ്ചാവ് പൊടി കണ്ടെടുത്തുപ്രകാശ് ചന്ദ്രശേഖര്‍20 Feb 2023 7:51 PM IST
Bharathആദ്യം വീണത് ആന്മരിയ; കൊച്ചുകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയും മുങ്ങി താണു; ഏഴു വയസ്സുകാരി എങ്ങനെ വീണെന്നത് ആരും കണ്ടില്ല; ഒരു കുടുംബത്തിലെ മൂന്ന് പേരുടെ വേർപാടിൽ കണ്ണീർ കടലായി കൊമ്പൊടിഞ്ഞാൽ എന്ന മലയോര ഗ്രാമംപ്രകാശ് ചന്ദ്രശേഖര്‍16 Feb 2023 1:32 PM IST
KERALAMസൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിൽപ്പനയുടെ മറവിൽ മയക്ക് മരുന്ന് കടത്ത്; കൊച്ചിയിൽ ഒരാൾ എക്സൈസ് പിടിയിൽ .പ്രകാശ് ചന്ദ്രശേഖര്‍15 Feb 2023 8:53 PM IST
SPECIAL REPORTഎൽസമ്മയും കുട്ടികളും പാറക്കുളത്തിൽ കുളിക്കാൻ പോയത് അയൽവാസി അമ്മിണിക്കൊപ്പം; തുണി അലക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയത് 12 കാരി; മുത്തശ്ശി അപകടത്തിൽ പെട്ടത് പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; രണ്ടാമത്തെ കുട്ടി വെള്ളത്തിൽ അകപ്പെട്ടത് താൻ സഹായം തേടിപ്പോയപ്പോഴെന്ന് അമ്മിണി; അടിമാലിയിൽ സംഭവിച്ചത്പ്രകാശ് ചന്ദ്രശേഖര്‍15 Feb 2023 7:48 PM IST
Marketing Featureവാഗമണ്ണിൽ ജോളി സ്റ്റീഫൻ വ്യാജ പട്ടയം നേടിയത് 110 ഏക്കർ സർക്കാർ ഭൂമിക്ക്; 40 ഏക്കർ കൈവശം വച്ച ശേഷം ബാക്കി മുറിച്ചുവിറ്റു; ഭൂമിയുടെ അതിർത്തികൾ കണ്ടെത്തുക ശ്രമകരം; ജോളിയെ വാഗമണ്ണിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി വിജിലൻസ് സംഘംപ്രകാശ് ചന്ദ്രശേഖര്‍15 Feb 2023 7:31 PM IST
KERALAMഅടിമാലിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും പേരക്കുട്ടികളും മരിച്ചു; മുത്തശ്ശി അപകടത്തിൽ പെട്ടത് കുട്ടികൾ കുളിക്കാനിറങ്ങി മുങ്ങി പോയപ്പോൾപ്രകാശ് ചന്ദ്രശേഖര്‍15 Feb 2023 7:06 PM IST
Marketing Featureസർക്കാർ ഭൂമി വ്യജപട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിൽ ജോളി സ്റ്റീഫനുമായി ഇന്ന് വിജിലൻസിന്റെ തെളിവെടുപ്പ്; ചോദ്യം ചെയ്യലിലും വിവരങ്ങൾ നൽകാതെ ജോളിയുടെ ഒളിച്ചുകളി; ഭൂമിയുടെ അതിർത്തികൾ കണ്ടെത്തുക ശ്രമകരമായ ദൗത്യമെന്ന് അന്വേഷണ സംഘംപ്രകാശ് ചന്ദ്രശേഖര്‍15 Feb 2023 9:36 AM IST
KERALAMആറുമാസമായി ഭീതി വിതയ്ക്കുന്നത് കൂട്ടം തെറ്റിയ കൊമ്പൻ; കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവ്; നാട്ടുകാരെ ഭീതിയിലാക്കി ഊന്നുകല്ലിന് സമീപം പരിക്കണ്ണി ഉപ്പുകുഴിയിൽ ഒറ്റയാന്റെ വിളയാട്ടംപ്രകാശ് ചന്ദ്രശേഖര്‍13 Feb 2023 4:43 PM IST
Marketing Featureവ്യാജ പട്ടയങ്ങൾ സംഘടിപ്പിച്ച ശേഷം സർവ മുക്ത്യാർ സൃഷ്ടിച്ച് ബന്ധുവിന്റെ കൈവശത്തിലേക്ക് മാറ്റി; പിന്നീട് സ്ഥലം പ്ലോട്ടുകളായി മുറിച്ചു വിറ്റു; ഉണ്ടാക്കിയത് സാങ്കൽപ്പിക പേരിലുള്ള 12 പട്ടയങ്ങൾ; മുൻ ഭാര്യ നൽകിയ സ്വത്ത് തർക്ക കേസ് നിർണ്ണായകമായി; റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്പ്രകാശ് ചന്ദ്രശേഖര്‍13 Feb 2023 4:33 PM IST