SPECIAL REPORTമാട്ടുപ്പെട്ടി കൊരണ്ടിക്കാട് ഭൂമിപ്രശ്‌നത്തിൽ പൊലീസ് കണ്ണൻദേവൻ കമ്പനിക്ക് ഒപ്പമോ? ഭൂമി കയ്യേറി അന്യായമായി വേലി നിർമ്മിക്കുന്നത് ചോദ്യം ചെയ്തപ്പോൾ കമ്പനി ഗൂണ്ടകൾക്കൊപ്പം ചേർന്ന് പൊലീസ് കയ്യേറ്റശ്രമം എന്നാരോപണം; മൂന്നാർ സിഐക്കെതിരെ ഡിജിപിക്ക് തോട്ടം തൊഴിലാളികളുടെ പരാതിപ്രകാശ് ചന്ദ്രശേഖര്‍6 March 2023 6:18 PM IST
SPECIAL REPORTഭാര്യയുടെ ഒളിച്ചോട്ടം പുറത്തുപറഞ്ഞാൽ തട്ടിക്കളയുമെന്ന് ഭർത്താവിന് കാമുകന്റെ ഭാര്യയുടെ ഭീഷണി; ചുണയുണ്ടെങ്കിൽ നേരിൽ വരാൻ വെല്ലുവിളിച്ചതോടെ സഹിച്ചില്ല; ഭർത്താവിനെയും സംഘത്തെയും വളഞ്ഞിട്ടാക്രമിച്ച് കാമുകന്റെ ഭാര്യയും സംഘവും; സംഭവം കോതമംഗലം ഊന്നുകല്ലിൽപ്രകാശ് ചന്ദ്രശേഖര്‍6 March 2023 5:54 PM IST
SPECIAL REPORTവഴിക്ക് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും ഒന്നും നടന്നില്ല; വഴി വരുന്നത് കാണാതെ സ്‌കറിയ യാത്രയായി; മൃതദേഹം റോഡിലെത്തിച്ചത് നടവരമ്പിലൂടെ ചുമന്ന്; കോതമംഗലം കീരംപാറയിൽ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന അഞ്ചിലേറെ കുടുംബങ്ങൾപ്രകാശ് ചന്ദ്രശേഖര്‍4 March 2023 10:29 PM IST
KERALAMവിനോദയാത്രയ്ക്കിടെ കാൽ വഴുതി വെള്ളത്തിൽ വീണു; യുവാവ് മുതിരപ്പുഴയാറിൽ മുങ്ങി മരിച്ചു; രാജാക്കാട് എല്ലക്കലിൽ കയത്തിൽ വീണ് മരിച്ചത് തിരുപ്പൂർ സ്വദേശിയായ 25 കാരൻപ്രകാശ് ചന്ദ്രശേഖര്‍4 March 2023 7:59 PM IST
SPECIAL REPORTമാങ്കുളം പുഴയിൽ വിദ്യാർത്ഥികളുടെ മുങ്ങി മരണത്തിന്റെ പേരിൽ അര നൂറ്റാണ്ട് പഴക്കമുള്ള റോഡ് വനം വകുപ്പ് അടച്ചുപൂട്ടി; യാത്ര തടയാൻ റോഡിന് കുറുകെ വലിയ കുഴി; സുരക്ഷാ വീഴ്ച മറയ്ക്കാൻ ജനങ്ങളെ വനംവകുപ്പ് ദ്രോഹിക്കുന്നുവെന്ന് നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍3 March 2023 11:35 PM IST
SPECIAL REPORTഇടുക്കിയിൽ യാത്രാക്ലേശം രൂക്ഷമാകുന്നു; ഏറ്റെടുത്ത പെർമിറ്റുകളിൽ സർവീസ് നടത്താനാവാതെ കെ എസ് ആർ ടി സി; കുമളിയിൽ നിന്നും ഏറണാകുളത്തേക്ക് അർദ്ധരാത്രി സർവീസ് നടത്തുന്നത് ഒരു സ്വകാര്യ ബസ് മാത്രം; പരിഹാരം കാണാതെ ജനപ്രതിനിധികൾപ്രകാശ് ചന്ദ്രശേഖര്‍3 March 2023 11:24 AM IST
Bharathമാങ്കുളം പുഴയിലെ വല്യാപാറക്കൂട്ടി ഭാഗത്ത് വെള്ളത്തിലിറങ്ങിയ മൂവരും മുങ്ങി മരിച്ചു; ഇവർക്കൊപ്പം പുഴയിൽ രണ്ടു കുട്ടികളെ ഓടിക്കൂടിയവർ രക്ഷപെടുത്തി; കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കും; സ്‌കൂളിൽ പൊതുദർശനം രാവിലെപ്രകാശ് ചന്ദ്രശേഖര്‍3 March 2023 8:01 AM IST
SPECIAL REPORTവിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ഓഫ് റോഡ് സവാരിയും പുഴയോരത്തെ പ്രകൃതിഭംഗിയും; പുറമെ ശാന്തമായ ഒഴുകുന്ന പുഴയിൽ പല ഭാഗത്തും വെള്ളം മുട്ടൊപ്പം പോലുമില്ല; എന്നിട്ടും ഒരു മാസത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകൾ; അടിമാലി മാങ്കുളം പുഴയിൽ ജീവനെടുക്കുന്നത് കാണാമറയത്തെ ചുഴികളൊ?പ്രകാശ് ചന്ദ്രശേഖര്‍2 March 2023 5:57 PM IST
Bharathമാങ്കുളം വല്യപാറകൂട്ടിയിൽ വീണ്ടും ദുരന്തം; വിനോദയാത്ര സംഘത്തിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ട അഞ്ച് കുട്ടികളിൽ രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണപ്പെട്ടത് മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ കുട്ടികൾപ്രകാശ് ചന്ദ്രശേഖര്‍2 March 2023 4:38 PM IST
KERALAMമോഷണം പോയ ഓട്ടോ വാഹന പരിശോധനയ്ക്കിടെ പിടികൂടി; മൂന്നുപേരെ അറസ്റ്റ് ചെയ്ത് കുളമാവ് പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍1 March 2023 9:23 PM IST
Marketing Featureചൈനീസ് പടക്കങ്ങൾ വാങ്ങി വെടിമരുന്നു വേർതിരിച്ചെടുത്തു; തീപിടിക്കാൻ പൗഡറിനൊപ്പം പാറക്കഷ്ണങ്ങളും ചേർച്ച് ഗുണ്ട് തയ്യാറാക്കി; പ്രഹരശേഷി ഉറപ്പിക്കാൻ കനാൽ തീരത്ത് പരീക്ഷണ സ്‌ഫോടനവും; ഗുണ്ട് തയ്യാറാക്കുന്ന വിദ്യ പിടിച്ചത് യുട്യൂബ് നോക്കി; ഭാര്യയെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച അലക്‌സ് നടത്തിയത് വിപുലമായ തയ്യാറെടുപ്പുകൾപ്രകാശ് ചന്ദ്രശേഖര്‍1 March 2023 9:36 AM IST
KERALAMവിവാഹ മോചനത്തിന് കേസ് കൊടുത്തതിൽ വൈരാഗ്യം; ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍28 Feb 2023 8:07 PM IST