SPECIAL REPORTകായികമേളയിൽ ഉയർന്നുചാടി എത്തിപ്പിടിച്ച് പൊന്നിൻ നേട്ടം; ജീവതത്തിലെ പ്രതിസന്ധികളെ ചാടിക്കടക്കാൻ ജീനയ്ക്ക് വേണ്ടത് ഒരു കൈത്താങ്ങും; മഴപെയ്താൽ വെള്ളം ഇരച്ചുകയറുന്ന വീട്ടിൽ നനഞ്ഞ് ഇല്ലാതാകുന്നത് കേരളത്തിന്റെ നാളെയുടെ കായിക സ്വപ്‌നങ്ങളും; കോതമംഗലത്തെ ജീന ബേസിൽ ജീവിതം പറയുന്നുപ്രകാശ് ചന്ദ്രശേഖര്‍6 Dec 2022 7:55 PM IST
Marketing Featureക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾക്ക് കൊച്ചി ഒരുങ്ങുമ്പോൾ 'പാർട്ടി ഡ്രഗ്ഗും' ഒഴുകിയെത്തുന്നു; തൃക്കാക്കരയിൽ എക്‌സൈസ് നടത്തിയ രഹസ്യ ഓപ്പറേഷനിൽ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ടെലിങ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണികൾപ്രകാശ് ചന്ദ്രശേഖര്‍4 Dec 2022 8:51 PM IST
KERALAMവ്യാഴാഴ്ച രാവിലെ സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി; സ്‌കൂളിൽ എത്താത്തതിനാൽ പരാതിയായി; അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയതായി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍4 Dec 2022 12:41 PM IST
SPECIAL REPORTവിദേശികളെ എല്ലാം പുറത്താക്കി നാട്ടുകാരെ പരിപോഷിപ്പിച്ചു; തദ്ദേശീയ പുൽഇനങ്ങൾ നട്ടുവളർത്തി അമ്മ മക്കളോടെന്ന പോലെ പരിപാലനവും; കോടമഞ്ഞിൽ മുങ്ങി കിടക്കുന്ന ആനമുടി ഷോല പാർക്കിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വേറിട്ട കാഴ്ചകൾപ്രകാശ് ചന്ദ്രശേഖര്‍3 Dec 2022 7:52 PM IST
KERALAMകുമളിയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു; അപകടം ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടിപ്രകാശ് ചന്ദ്രശേഖര്‍3 Dec 2022 11:42 AM IST
KERALAMനെടുങ്കണ്ടത്ത് കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ മാല കവർന്ന കേസ്; കൊല്ലം സ്വദേശി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍2 Dec 2022 6:30 PM IST
Marketing Featureകള്ളു കുടിക്കാനുള്ള മോഹവുമായി രക്ഷപെട്ടെങ്കിലും നേരെ ചൊവ്വെ പച്ചവെള്ളം കുടിച്ച് ദാഹമകറ്റാൻ പോലും കഴിഞ്ഞില്ല; കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി സുഹൃത്തിന്റെ വീട്ടിലെത്തി വെള്ളം കുടിക്കാനുള്ള നീക്കത്തിനിടെ വീണ്ടും പൊക്കി; ലക്ഷ്യമിട്ടത് ഒരു ലിറ്റർ കള്ളു കുടിക്കൽ; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പൊന്മുടി കളപ്പുരയിൽ ജോമോൻ വീണ്ടും അകത്ത്പ്രകാശ് ചന്ദ്രശേഖര്‍2 Dec 2022 8:01 AM IST
KERALAMകണ്ണൂരിൽ നിന്ന് മാതാപിതാക്കളെ കാണാൻ ഒരുദിവസത്തെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ; 24 മണിക്കൂറിനകം പ്രതിയെ വലയിലാക്കിയത് രാജാക്കാട് പൊലീസിന്റെ മിടുക്ക്പ്രകാശ് ചന്ദ്രശേഖര്‍1 Dec 2022 11:12 PM IST
KERALAMകോതമംഗലത്ത് 563 കുപ്പി ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് അസം സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍1 Dec 2022 11:04 PM IST
KERALAMമദ്യപാനത്തെ തുടർന്ന് തർക്കവും അടിപിടിയും; മൂവാറ്റുപുഴ സ്വദേശിയുടെ മരണത്തിൽ സുഹൃത്ത് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍1 Dec 2022 10:55 PM IST
Marketing Featureകടയുടമ നാരങ്ങാവെള്ളം എടുക്കുന്നതിനിടെ, പണപ്പെട്ടി തുറന്ന് മോഷണം; പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയ പൊലീസ് അസോസിയേഷൻ നേതാവിന് സസ്‌പെൻഷൻ; പീരുമേട് സ്‌റ്റേഷനിലെ സിപിഒയ്ക്ക് എതിരെ വേറെയും ആരോപണംപ്രകാശ് ചന്ദ്രശേഖര്‍30 Nov 2022 11:16 PM IST
SPECIAL REPORTഹെലിബിറിയ -ചെങ്കര-കുമളി റോഡ് 8 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനായി കേന്ദ്ര പദ്ധതിയിൽ അനുവദിച്ചത് 6.5 കോടി രൂപ; പ്രദേശത്തിനാകെ ഗുണം ചെയ്യുന്ന റോഡ് വികസനത്തിന് തടസം നിൽക്കുന്നത് ഹെലിബറിയ എസ്റ്റേറ്റ് ഉടമകൾ; സ്ഥലം വിട്ടു നൽകാൻ ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം ശക്തം; ഇനിയും പൂർത്തിയാകാനുള്ളത് 3.5 കിലോമീറ്റർ റോഡ്പ്രകാശ് ചന്ദ്രശേഖര്‍29 Nov 2022 11:27 AM IST