SPECIAL REPORTമൂന്നു വർഷം മുമ്പ് പ്രണയത്തിൽ കുടുക്കി സ്വന്തമാക്കിയ നേഴ്‌സുമായി തുടങ്ങിയ കുടുംബ ജീവിതം അസ്വാരസ്യത്തിൽ തകർന്നു; പിന്നീട് കഷ്ടപ്പെട്ട് വളച്ചെടുത്ത ഇടുക്കിക്കാരിയായ നേഴ്‌സും കൈവിട്ടു; കാമുകി വീട്ടുകാർക്കൊപ്പം പോയപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി ആത്മഹത്യാ നാടകം? തൊടുപുഴയിൽ ജോജോ ജോർജ്ജ് സുഖംപ്രാപിക്കുന്നു; ആത്മഹത്യാ ശ്രമം നാടകമെന്ന വാദം ശക്തംപ്രകാശ് ചന്ദ്രശേഖര്‍10 Dec 2022 9:41 AM IST
Uncategorizedഷർട്ടിന്റെ കോളറിന് പിടിച്ച് ഓട്ടോയിൽ നിന്നും വലിച്ചിറക്കി; അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഇറച്ചി എവിടെയാടാ.. വെച്ചത് എന്ന് ചോദിച്ചു; അറിയില്ലെന്ന് പറഞ്ഞപ്പോൾ കുനിച്ചുനിർത്തി കൈമുട്ടുകൊണ്ട് മുതുകിൽ ഇടിച്ചു; കവിളിൽ അടിച്ചും ദേഹത്ത് ചവിട്ടിയും ചോദ്യം ആവർത്തിച്ചു; കള്ളക്കേസിൽ കുടുക്കി വനം വകുപ്പുകാർ ക്രൂരമായി മർദ്ദിച്ച ദുരനുഭവം മറുനാടനോട് വിവരിച്ച് സരുൺ സജിപ്രകാശ് ചന്ദ്രശേഖര്‍9 Dec 2022 12:34 PM IST
SPECIAL REPORTതേർഡ് പാർട്ടി ഇൻഷുറൻസുണ്ടെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ ഏമാന്മാർ; പരിവാഹൻ ആപ്പിൽ നോക്കിയാൽ അറിയാമെന്ന് പറഞ്ഞിട്ടും പിടിപാടില്ലാതെ പൊലീസുകാർ; സ്റ്റേഷനിൽ വച്ച് അബദ്ധം മനസ്സിലായി നാണംകെട്ടപ്പോൾ യുവാവിന്റെ മേൽ പുതിയ കുറ്റം ചുമത്തി പിഴയും; കരിമണ്ണൂർ പൊലീസിന്റെ 'കാര്യപ്രാപ്തിയിൽ' അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍8 Dec 2022 10:32 PM IST
SPECIAL REPORTഒരുവശത്തായി അടുക്കി വച്ചിരുന്ന ഗ്രാനൈറ്റ് പാളികൾ പാടെ മറിഞ്ഞുവീണതോടെ തൊഴിലാളികൾ അടിയിൽ പെട്ടു; ലോറി ചരിഞ്ഞുകിടന്നതും, തൊഴിലാളികളുടെ പരിചയക്കുറവും പ്രശ്‌നമായി; നെടുങ്കണ്ടം പൊത്തക്കള്ളിയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍8 Dec 2022 9:48 PM IST
SPECIAL REPORTതോട്ടഭൂമി മുറിച്ചുവിൽക്കലും അനധികൃത മരംമുറിക്കലും വ്യാപകം; നിയമ വിരുദ്ധപ്രവർത്തനങ്ങൾക്ക് റവന്യു-വനം വകുപ്പുകളുടെ ഒത്താശയും; ഇടുക്കിയിലെ അനധികൃത ഭൂമി കൈമാറ്റങ്ങളിലും മരം മുറിക്കലിലും സർക്കാരിന് നഷ്ടമാവുന്നത് കോടികൾപ്രകാശ് ചന്ദ്രശേഖര്‍8 Dec 2022 11:33 AM IST
KERALAMപിതാവിനെ അടക്കിയിട്ടുള്ള പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ കഴിയാത്തതിൽ തീരാവിഷമം; മൂവാറ്റുപുഴ പോത്താനിക്കാട് 21 കാരി ജീവനൊടുക്കിയത് മാനസിക സംഘർഷം മൂലമെന്ന് സൂചനപ്രകാശ് ചന്ദ്രശേഖര്‍7 Dec 2022 10:33 PM IST
KERALAMആനകൾ തമ്മിലെ പോരിൽ പിടിയാനയ്ക്ക് ദാരുണാന്ത്യം; കോതമംഗലം വനമേഖലയിൽ ജഡം കണ്ടെത്തിപ്രകാശ് ചന്ദ്രശേഖര്‍7 Dec 2022 5:17 PM IST
Uncategorizedആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; 108 ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകിയത് വട്ടവട സ്വദേശിനിപ്രകാശ് ചന്ദ്രശേഖര്‍7 Dec 2022 3:13 PM IST
KERALAMതോട്ട ഭൂമിയിൽ നിന്ന് അനധികൃതമായി മുറിച്ച ഈട്ടിമരങ്ങൾ മണ്ണിൽ കുഴിച്ചിട്ടു; വനപാലകർ പിടികൂടി; കുമളി പഞ്ചായത്ത് മെമ്പർക്കെതിരെ കേസെടുത്തുപ്രകാശ് ചന്ദ്രശേഖര്‍7 Dec 2022 3:07 PM IST
Marketing Featureസരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത് പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ; ഫോറസ്റ്റർ അനിൽകുമാറും വൈൽഡ് ലൈഫ് വാർഡൻ രാഹുലും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും അടക്കം 13 ഉദ്യോഗസ്ഥർ പ്രതികൾ; കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് നീതി കിട്ടുമോ?പ്രകാശ് ചന്ദ്രശേഖര്‍7 Dec 2022 10:51 AM IST
Marketing Featureവീട്ടിലേക്കുള്ള യാത്രയിൽ വഴിയിൽ വെച്ച് ഒന്നും രണ്ടും പറഞ്ഞ് വഴക്കിട്ടു; പിന്നാലെ ശാരീരിക ഉപദ്രവവും; വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു; സ്ത്രീപീഡന നിരോധനനിയമും ആത്മഹത്യാ പ്രേരണകുറ്റവും ചുമത്തി ഭർത്താവിനെ അറസ്റ്റു ചെയ്തു; സംഭവം ഇടുക്കി വണ്ണപ്പുറത്ത്പ്രകാശ് ചന്ദ്രശേഖര്‍7 Dec 2022 8:17 AM IST