ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ചു ജീവനക്കാരൻ കടന്നു; പിന്നാലെയെത്തി പിടികൂടി പൊലീസും; പ്രസാദ് 16 മോഷണ കേസുകളിലെ പ്രതി
രണ്ട് മുന്നറിയിപ്പ് നൽകി തമിഴ്‌നാട്; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; പുറത്തേക്ക് വിടുക സെക്കൻഡിൽ 3000 ഘനയടി വെള്ളം; ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്; മുല്ലപ്പെരിയാർ ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് അപകടപരിധി കടക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ; കുടുങ്ങിയത് പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്‌സൽ
വ്യാജ രേഖ ചമച്ച് ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; തൃശ്ശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള റിജോ വ്യാജമായി സൃഷ്ടിച്ചത് ബൂസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ലെറ്റർ; കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയത് യുകെയിലേക്ക് വ്യാജ സർട്ടിഫിക്കറ്റുമായി കടക്കാൻ ശ്രമിച്ചവരെ
സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്താതെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടാൽ വിഷം കഴിച്ച് ഞങ്ങൾ ആത്മഹത്യ ചെയ്യും; വനം വകുപ്പ് നിലപാടിനെതിരെ നിലപാട് വ്യക്തമാക്കി അറാക്കപ്പ് ആദിവാസി കോളനി നിവാസികൾ; ആദിവാസികളുടെ അതിജീവന പോരാട്ടത്തോട് മുഖം തിരിച്ച് സർക്കാറും
റോഡിന്റെ സംരക്ഷണ ഭിത്തി ഏതു നിമിഷവും തകർന്നു വീണേക്കും;  അതൊരു ദുരന്തത്തിന് കാരണമായേക്കും; ചെമ്മണ്ണാർ -ഗ്യാപ് റോഡിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൽ ഒരു കുടുംബത്തെ ഭീതിയിലാഴ്‌ത്തുന്നു; നടപടി വേണമെന്ന് നാട്ടുകാർ
അജ്ഞാത ഫോൺ കോൾ വന്നതോടെ പൊലീസ് അലർട്ടായി; മൃതദേഹം സംസ്‌കാരത്തിനായി ചിതയിലേക്ക്  എടുക്കും മുമ്പ് തടയൽ; എതിർപ്പുമായി ബന്ധുക്കൾ; മൂന്നാർ വട്ടവടയിൽ സുബ്രഹ്മണ്യത്തിന്റെ ദുരൂഹമരണം സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ