അപകടകാരിയായ പുലിയെ വെടിവെച്ചു കൊല്ലാൻ ഉടൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യം; വനം വകുപ്പ് ഉദ്യോഗസ്ഥ സംഘത്തെ കോട്ടപ്പടി പ്ലാമൂടിയിൽ തടഞ്ഞു വച്ച് നാട്ടുകാർ
പുരയിടത്തിലെ മഞ്ഞൾ കൃഷിയിലേക്ക് ഇറങ്ങിയ റോസിലി അനക്കം കണ്ടു നോക്കിയപ്പോൾ കണ്ടത് ചാടി വീഴാൻ തയ്യാറായിരിക്കുന്ന പുലിയെ; ചീറ്റിക്കൊണ്ട് ചാടി വീണുള്ള ആക്രമണത്തിൽ ഇടംകൈയിൽ ആഴത്തിൽ മുറിവേറ്റു; ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ റോസിലി; പ്ലാമുടിയെ നടുക്കി പുലിയാക്രമണം
മൈക്രോഗ്രാം ഉപയോഗിച്ചാൽ പോലും മണിക്കൂറുകളുടെ ലഹരി നിൽക്കുന്ന സ്‌നോബോൾ; നിശാപാർട്ടികളിലെ ഹരം; ആലുവയിലും പരിസരത്തും വൻതോതിൽ വിതരണം; സംഘത്തിലെ മുഖ്യകണ്ണി മുന്തിയ ഇനം ഹെറോയിനുമായി പിടിയിൽ
ബീഹാറിൽ നിന്ന് തോക്ക് വാങ്ങി; രാഖിലിന് കൂട്ടുനിന്ന ആദിത്യൻ പ്രദീപ് രണ്ടാം പ്രതി; രണ്ട് പ്രതികളെ പിടികൂടിയത് ബീഹാറിൽ നിന്ന്; 81 സാക്ഷികൾ; മാനസ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
കേരള പിറവി ദിനത്തിൽ എല്ലാ കുട്ടികളും സ്‌കൂളിൽ പോകുമ്പോൾ ഈ കുട്ടികൾക്ക് മാത്രം തട്ടിയും മുട്ടിയും ഓൺലൈൻ പഠനം; കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിൽ