പിടി ഉഷയ്ക്ക് ജന്മനാടിന്റെ  ഉജ്ജ്വല സ്വീകരണം; സ്വീകരണം നൽകിയത് നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന്; കേരളത്തിന് പുറത്തായിരുന്നു സ്‌കൂൾ തുടങ്ങിയതെങ്കിൽ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നെന്ന് പി ടി ഉഷ
അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി കേരളം മാറുന്നു; മെട്രോ നഗരമായ കൊച്ചി മയക്കുമരുന്നിന്റെ ഹബ് ആയി മാറിയിരിക്കുന്നു; ലഹരിമുക്ത കേരളത്തിനായി കൈകോർക്കണമെന്നും ആർ എസ് എസ്
മാതൃഭൂമി അധപതിച്ചു; വൈദേശിക ആധിപത്യത്തിന് മുന്നിൽ മുട്ടു മടക്കാത്ത പത്രം ഇന്ന് സംഘപരിവാറിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നു; എൽജെഡി നേതാക്കൾ ഉള്ള വേദിയിൽ എൽജെഡി അധ്യക്ഷൻ എം ഡിയായ പത്രത്തെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി ബന്ധം മറന്നുള്ള വിമർശനത്തിൽ ശ്രേയംസിന് കടുത്ത അതൃപ്തി
കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിലാണ് കെഎൻഎ ഖാദർ പങ്കെടുത്തതെന്ന് അറിയാത്തവരല്ല മാധ്യമ പ്രവർത്തകർ; ജന്മഭൂമിയും ദേശാഭിമാനിയും മാധ്യമവും ചന്ദ്രികയും പോലൊരു സ്ഥാപനമാണ് കേസരി; ഇവരുടെയെല്ലാം പരിപാടികളിൽ വ്യത്യസ്ത രാഷ്ട്രീയക്കാർ പങ്കെടുക്കാറില്ലേ? മാധ്യമ പ്രവർത്തകരെ വിമർശിച്ചു മുൻ മാധ്യമ പ്രവർത്തകൻ
ഇളമന ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജെഡി എസ് വിട്ടു; സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസ്
കുട്ടപ്പായിയോട് റപ്പായി ക്ഷമിച്ചെങ്കിലും സിനീഷിനോട് പ്രകാശൻ പൊറുത്തില്ല; ജോഷിയുടെ സംഘം സിനിമാ സ്‌റ്റൈലിൽ സ്വന്തം വീടിന്റെ പൂട്ടുതകർത്ത് മോഷണം; കോഴിക്കോട് പരിയങ്ങോട്ട് വീട്ടുടമയുടെ മകൻ അറസ്റ്റിൽ
പോപ്പുലർ ഫ്രണ്ടിനൊപ്പം ഇ ഡി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്ത് പ്രൊഫ. മുഹമ്മദ് സുലൈമാൻ; പ്രൊഫസർ ഐ എൻ എൽ ദേവർകോവിൽ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ്; ഐഎൻഎല്ലിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പിണറായി സർക്കാരിന് തലവേദനയാകുന്നു