സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാൽ, നേരിട്ട് കാണണം എന്നുപറഞ്ഞ് വിളിച്ചുവരുത്തും; ഹണിട്രാപ്പ് മോഡൽ കവർച്ച നടത്തിയ പ്രതികൾ കോഴിക്കോട്ട് പിടിയിൽ; കുടുങ്ങിയത് കാസർകോഡ് സ്വദേശിയുടെ പരാതിയിൽ
വീണ്ടും തൊണ്ടി മുതലും ദൃക്‌സാക്ഷിയും; ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും തട്ടിപ്പറിച്ച പണം മലദ്വാരത്തിൽ ഒളിപ്പിച്ചു; മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പണം പുറത്തെടുത്തു; സംഘം പിടിയിൽ
വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എളമരം പാലത്തിൽ തുടർച്ചയായി അപകടങ്ങൾ; രണ്ടുദിവസത്തിനുള്ളിൽ അഞ്ച് അപകടങ്ങൾ; ശാസ്ത്രീയ സംവിധാനങ്ങളുടെ കുറവെന്ന് ആക്ഷേപം
കെ സി ലിതാരയുടെ ആത്മഹത്യ റെയിൽവെ കോച്ചിന്റെ മാനസിക-ശാരീരിക പീഡനത്തെ തുടർന്ന്? ദേശീയ ബാസ്‌കറ്റ് ബോൾ താരത്തിന്റെ മരണത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; രവി സിങ് ഒളിവിൽ
എളമരംകടവ് പാലം ഉദ്ഘാടനം നാളെ; കേന്ദ്ര ഫണ്ട് കൊണ്ട് നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്നുകൊടുത്ത് ബിജെപി; ചടങ്ങിൽ ബിജെപിയെ പൂർണ്ണമായും ഒഴിവാക്കിയതിന്റെ പ്രതിഷേധമെന്ന് നേതാക്കൾ
ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ചോദിച്ച സംഘം അക്രമം നടത്തിയത് തിരികെ എത്തിയ ശേഷം; ബാദുഷ സൂപ്പർ മാർക്കറ്റിലെ നാല് ജീവനക്കാർ ആശുപത്രിയിൽ; കെ.സുരേന്ദ്രനെ പഴി ചാരി പോപ്പുലർ ഫ്രണ്ട്
സിനിമയിൽ സത്രീയുടെ സമ്മതം ഇല്ലാതെ ചാൻസ് കൊടുക്കാം എന്ന് പറഞ്ഞ് ലൈംഗികമായി ആരും പീഡിപ്പിക്കുന്നില്ല; ചാൻസിന് വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയുന്നു; എല്ലാറ്റിനും റെഡി എന്ന് പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു: വിജയ് ബാബുവിനെ അനുകൂലിച്ച് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്