കേരളത്തിലെ ജനസംഖ്യ അനുപാതത്തെ നേരിടാൻ ഹിന്ദു കുടുംബങ്ങളുടെ ശാക്തീകരണം അനിവാര്യമെന്ന് ഡോ. കെ ജയപ്രസാദ്; കേരളത്തിൽ എയ്ഡ്‌സ് വൈറസ് പോലെയാണ് കമ്മ്യൂണിസ്റ്റ് വ്യാപിച്ചതെന്ന് ഡോ. ബാലകൃഷ്ണൻ; കമ്മ്യൂണിസത്തെ കടന്നാക്രമിച്ച് ഹിന്ദു ധർമ്മ പഠന ശിബിരം
സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം; ഇന്ന് പിടികൂടിയത് ഒരു കോടിയോളം വിലവരുന്ന സ്വർണ്ണ മിശ്രിതം; ഈ മാസം പിടികൂടിയത് നാലു കോടിയിലധികം വില വരുന്ന സ്വർണം
ചെന്നിത്തലയുടെ ബാഡ് ബുക്കിൽ എങ്കിലും സുധാകരന്റെ ഗുഡ് ബുക്കിൽ; ഫണ്ട് തട്ടിപ്പും പോക്‌സോ കേസും ഇമേജ് കെടുത്തി; ഇടക്കാലത്ത് ബിജെപിയുമായി സഹകരണം; വിവാദങ്ങളിൽ പെട്ട തിരുവള്ളൂർ മുരളിയുടെ പുതുക്കിയ അംഗത്വം വീണ്ടും സസ്‌പെൻഡ് ചെയ്ത് കെപിസിസി
കളിയിലെ താരമായി ക്യാപ്റ്റനായ മന്ത്രി എ കെ ശശീന്ദ്രൻ; മന്ത്രി അഹമ്മദ് ദേവർകോവിലും എം എൽ എമാരുമെല്ലാം ആവേശത്തോടെ പോരാടിയിട്ടും ജയം മാധ്യമപ്രവർത്തകർക്ക്; മന്ത്രിസഭാ വാർഷികാഘോഷത്തിൽ ആവേശമായി സൗഹൃദ ഫുട്‌ബോൾ മത്സരം
ദീക്ഷിത് ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി; ഹൃദയം മാറ്റി വച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; ദീക്ഷിതിൽ തുടിക്കുന്നത് വിഷ്ണുവിന്റെ ഹൃദയം; യാത്ര അയയ്ക്കാൻ വിഷ്ണുവിന്റെ മാതാപിതാക്കളുമെത്തി
ദേശീയ തലത്തിൽ മതനിരപേക്ഷ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താൻ എൽജെഡി തീരുമാനം; കേരള ഘടകത്തിന്റെ ഭാവി സംഘടനാ കാര്യങ്ങൾ നിശ്ചയിക്കാൻ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു; കെ റെയിൽ ബലപ്രയോഗം നീതീകരിക്കാനാവില്ലെന്നും എൽ ജെ ഡി
മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം; നല്ലളത്തെ അൽഫത്‌റ ഇസ്ലാമിക് പ്രീ സ്‌കൂളിന് എതിരെയുള്ള പരാതിയിൽ അടിസ്ഥാനമില്ലെന്നും ബാലാവകാശ കമ്മീഷൻ
ഐ എൻ എൽ വഹാബ് വിഭാഗത്തിന് പുതിയ ഭാരവാഹികൾ; അബ്ദുൽ വഹാബ് പ്രസിഡന്റും നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയും;  മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ എൽ ഡി എഫിൽ പരാതി നൽകാൻ തീരുമാനം