KERALAMജീവനക്കാരിയെ അന്യായമായി സസ്പെൻഡ് ചെയ്തെന്ന് ആരോപണം; സി പി എം നിയന്ത്രണത്തിലുള്ള വടകര സഹകരണ ആശുപത്രിയിൽ സിഐടിയു സമരംകെ വി നിരഞ്ജന്29 March 2022 11:47 PM IST
KERALAMയാത്രക്കാരന് വണ്ടി കിട്ടിയില്ല, ഓട്ടോ ഡ്രൈവർക്ക് പെട്രോൾ അടിക്കാൻ പറ്റിയില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്; റെയിൽവേ തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ട്രെയിനിൽ കടല വിൽക്കുന്നവന്റെ പ്രയാസം പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് സിഐടിയു നേതാവ്കെ വി നിരഞ്ജന്29 March 2022 7:17 PM IST
SPECIAL REPORTപണിമുടക്കിന് ആധാരമായ കാര്യങ്ങളെക്കുറിച്ച് പറയാതെ യാത്രക്കാരന് വണ്ടി കിട്ടിയില്ല, ഓട്ടോ ഡ്രൈവർക്ക് പെട്രോൾ അടിക്കാൻ പറ്റിയില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്; റെയിൽവേ തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ട്രെയിനിൽ കടല വിൽക്കുന്നവന്റെ പ്രയാസം പറഞ്ഞിട്ട് കാര്യമുണ്ടോ? മാധ്യമങ്ങൾക്കെതിരെ സിഐടിയു നേതാവ്കെ വി നിരഞ്ജന്29 March 2022 5:31 PM IST
SPECIAL REPORTകേവലം 26 ഇഞ്ച് ഉയരവും 37 ഇഞ്ച് നീളവും 54 കിലോഗ്രാം ഭാരവും; ലോകത്തിലെ ഏറ്റവും ചെറിയ പശുവുമായി കോഴിക്കോട് കരുവൻതിരുത്തിയിലെ കർഷകൻ; മീനാക്ഷിക്കുള്ള പുരസ്‌ക്കാരം ഉടമയായ കെ എം ബഷീറിന് സമ്മാനിച്ചുകെ വി നിരഞ്ജന്18 March 2022 9:51 PM IST
SPECIAL REPORTവീൽചെയർ തിരുനടയിൽ കയറ്റാൻ സാധിക്കില്ലെന്ന് തൃച്ചബരം ക്ഷേത്ര അധികൃതർ; ശരീരം നുറുങ്ങുന്ന വേദന സഹിച്ചും വരച്ച കണ്ണന്റെ ചിത്രവുമായി എത്തിയ ഭിന്നശേഷിക്കാരി കണ്ണീരോടെ ക്ഷേത്ര സന്നിധിയിൽ; അവിടേക്ക് വീൽ ചെയർ അനുവദിച്ചാൽ അമ്പലനട അശുദ്ധമാകുമോ എന്ന ചോദ്യവുമായി സജിത മാണിയൂർകെ വി നിരഞ്ജന്11 March 2022 5:09 PM IST
Marketing Featureമരണപ്പെട്ടത് ഞായറാഴ്ച രാത്രി; ആശുപത്രിയിൽ മൃതദേഹം വിട്ടുകിട്ടാൻ ഹെൽത്ത് ഇൻസ്‌പെക്ടറെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; രാവിലെ വിവരം തന്നെ അറിയിച്ചില്ലെന്ന വാദവുമായി ഉദ്യോഗസ്ഥൻ; സംസ്‌ക്കാര ചടങ്ങുകൾ വൈകിപ്പിച്ചത് രണ്ടര മണിക്കൂറോളം; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതികെ വി നിരഞ്ജന്28 Feb 2022 5:25 PM IST
KERALAMഅദാനി ഗ്യാസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നിരന്തരം പരിശോധിക്കണം; പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശംകെ വി നിരഞ്ജന്21 Feb 2022 8:16 PM IST
Politicsഐ എൻ എൽ പിളർപ്പിന് ആക്കം കൂട്ടിയത് മുസ്ലിം ലീഗ് വിരുദ്ധരുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച വഖഫ് ആക്ഷൻ കൗൺസിലോ? ഒരു വിഭാഗം ഐ എൻ എൽ നേതാക്കൾ വിട്ടു നിന്ന പരിപാടിയിൽ പ്രതിഷേധത്തിന് ഇടയാക്കിയത് പാർട്ടി പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് പങ്കെടുത്തത്കെ വി നിരഞ്ജന്15 Feb 2022 6:59 PM IST
Politicsഐ എൻ എൽ സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു; മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു; നടപടി തീർത്തും ഏകപക്ഷീയം, അംഗീകരിക്കില്ലെന്ന് അബ്ദുൽ വഹാബ്; ഭിന്നതകൾ പൊട്ടിത്തെറിയിൽ എത്തിയത് ബോർഡ്, കോർപ്പറേഷൻ പദവികളിലെ വീതംവെയ്പ്പ്കെ വി നിരഞ്ജന്13 Feb 2022 9:31 PM IST
KERALAMകൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ; മൂന്നുമാസത്തേക്ക് പ്രകടനവും പൊതുയോഗവും നിരോധിച്ചുകെ വി നിരഞ്ജന്12 Feb 2022 10:31 PM IST
JUDICIALപോക്സോ കേസിൽ അപൂർവ്വ വിധി; ഒൻപതുകാരനെ രണ്ടു വർഷത്തോളം ലൈംഗിക കയ്യേറ്റത്തിന് വിധേയമാക്കി എന്ന പരാതിയിൽ എഴുപതുകാരനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്കെ വി നിരഞ്ജന്8 Feb 2022 7:54 PM IST
Politicsമർക്കസ് നോളജ് സിറ്റിയെ തകർക്കാൻ സംഘപരിവാർ ശ്രമമെന്ന് ആക്ഷേപം; മുസ്ലിം സ്ഥാപനങ്ങളെ തകർക്കാനുള്ള ആർഎസ്എസ് നീക്കം ചെറുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്; സംഘപരിവാർ നീക്കത്തിനെതിരെ ഐക്യപ്പെടണമെന്ന് പിഡിപികെ വി നിരഞ്ജന്7 Feb 2022 8:43 PM IST