മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെ ഫേസ്‌ബുക്കിൽ വിമർശനം; ഐ എൻ എൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു; മീഡിയ വണ്ണിനായി വാദിക്കുന്ന മന്ത്രി സ്വന്തം പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നില്ലെന്ന് ആക്ഷേപം
അശ്വന്തിന്റെ ദുരൂഹ മരണം: ആക്ഷൻ കമ്മിറ്റിയുടെ പരാതി കമ്മീഷണർക്ക്; ആത്മഹത്യയ്ക്ക് ഒരുസാഹചര്യവും ഇല്ലെന്ന് വീട്ടുകാരും; കണ്ണൂർ തോട്ടട ഗവ. പോളിടെക്‌നിക് വിദ്യാർത്ഥിയുടെ മരണം ഡിസംബർ ഒന്നിന്
ചിത്രീകരണം പൂർത്തിയായ സിനിമയിൽ നിന്ന് സംവിധായകനെ വെട്ടി; സോറോയുടെ നിർമ്മാതാവ് സുരേഷ് സോപാനത്തിന് എതിരെ പരാതിയുമായി സംവിധായകൻ ചാലിയാർ രഘു; പരാതിയുമായി സഹ നിർമ്മാതാവും; പ്രദർശനം താത്കാലികമായി വിലക്കി
ദൈവ നിരാസവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്നത് ചെറുക്കും; എസ്എഫ്‌ഐയെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാവണമെന്ന് കെഎൻഎം മർകസുദ്ദഅ്‌വ; അകാരണമായി മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന കേരള പൊലീസിലെ ഫ്രാക്ഷനുകളെ നിലക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ആവശ്യം
തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി ഉണ്ടായിരിക്കണം എന്ന നിബന്ധന പാലിക്കപ്പടുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷൻ; പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളർന്നു വരുന്നതെന്നും കമ്മീഷൻ
പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച നെടുങ്ങാടി ബാങ്കിൽ പ്രക്ഷോഭം; ഓഹരി മൂലധനം തിരിച്ചു നൽകാതെ ബാങ്ക് ആസ്തികൾ വിൽക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഓഹരിയുടമകൾ
അതിവേഗ റെയിൽപാതക്കെതിരെ സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; അതിവേഗ പാതയ്ക്ക് പകരം റെയിൽ-റോഡ് വികസനമാണ് അഭികാമ്യം; കണ്ണുരുട്ടി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും സംഘടന
വടകര റെസ്റ്റ് ഹൗസിലെ കുപ്പയിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; മന്ത്രി മുഹമ്മദ് റിയാസിന്റെ ശാസനയിൽ പുറത്താക്കിയ ജീവനക്കാർക്ക് ആശ്വാസം; പുതുവർഷ ദിനത്തിൽ ജോലിയിൽ തിരികെ പ്രവേശിക്കാം
പഞ്ചായത്ത് പ്രസിഡന്റിനെ നിരന്തരം അവഗണിക്കുന്നു; ചെറുവണ്ണൂരിൽ സിപിഐ- സിപിഎം പോര് രൂക്ഷമാകുന്നു; പ്രസിഡന്റിനോടുള്ള നിരന്തര അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ; പൊതുപരിപാടികളിലെ ബോർഡിന്റെ പേരിലും തർക്കം
കോഴിക്കോട് കലക്ട്രേറ്റിൽ ജീവനക്കാരി കുഴഞ്ഞു വീണ സംഭവം: ഭരണാനുകൂല സർവ്വീസ് സംഘടനാ നേതാക്കളുടെ മാനസിക പീഡനം മൂലമെന്ന് എൻ ജി ഒ അസോസിയേഷൻ: ജോയിന്റ് കൗൺസിൽ റവന്യു വകുപ്പിലെ പ്രതിപക്ഷ സർവ്വീസ് സംഘടനകളെ വേട്ടയാടുന്നുവെന്നും ആരോപണം