ദുരഭിമാന കൊലപാതകശ്രമം വെള്ളിമാടുകുന്നിലും; സിപിഐ ബ്രാഞ്ച് അംഗം റിനീഷ് കയ്യാലത്തോടിയെ ക്വട്ടേഷൻ സംഘം ക്രൂരമായി അക്രമിച്ചു; കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരിക്കേറ്റ റിനീഷ് ചികിത്സയിൽ; അക്രമിച്ചത് ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന്
എ വി ഗോപിനാഥിനെ പാളയത്തിൽ എത്തിക്കാൻ സി പി എമ്മും തൃണമൂലും; ചർച്ചകളുമായി എകെ ബാലനും സി ജി ഉണ്ണിയും; പിണറായി നേരിട്ട് വീട്ടിൽ സൗഹൃദവിരുന്നിന് എത്തുമെന്ന പ്രതീക്ഷയിൽ ഗോപിനാഥ്; അനുയായികളുടെ സി പി എം വിരുദ്ധ മനോഭാവം മുതലെടുക്കാൻ തൃണമൂലും
തലാസീമിയ രോഗിയുടെ മരണം: കോഴിക്കോട് മെഡിക്കൽ കോളെജിൽ വിദഗ്ധ ചികിത്സ നൽകിയില്ലെന്ന ആരോപണവുമായി കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ; മരണപ്പെട്ടത് പയ്യോളി അയനിക്കാട് സ്വദേശിനി മഞ്ജുഷ
കെ.സുധാകരൻ വന്നതോടെ വീക്ഷണത്തിനും ചുണയായി; കോൺഗ്രസുകാരുടെ പ്രിയ പത്രമായ മനോരമയ്ക്ക് നേരേ കടന്നാക്രമണം; മനോരമ ദേശാഭിമാനിക്ക് പഠിക്കുക ആണെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വീക്ഷണം ഓൺലൈനിന്റെ മുന്നറിയിപ്പ്
പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; റെസ്റ്റ് ഹൗസിലെ കുപ്പയിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാരെ പിരിച്ചുവിട്ടു; പിരിച്ചുവിട്ടത് നോട്ടീസ് പോലും നൽകാതെ
മേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻ
പിഷാരികാവ് ദേവസ്വം സ്‌കൂളിൽ ബന്ധു നിയമന വിവാദം; ചടങ്ങൾ മറികടന്ന് സിപിഎം നേതാവും ദേവസ്വത്തിലെ ഗവ. നോമിനിയുമായ വ്യക്തിയുടെ ഭാര്യാ സഹോദരിക്ക് നിയമനം നൽകി; പ്രതിഷേധിച്ച് രാജിക്കൊരുങ്ങി സിപിഎം നേതാക്കളും പ്രവർത്തകരും; പ്രശ്‌നം രൂക്ഷമായതോടെ നിയമന തീരുമാനം പിൻവലിക്കാൻ ശുപാർശ ചെയ്ത് സിപിഎം
വടകര റെസ്റ്റ് ഹൗസിലെ കുപ്പയിലെ മദ്യക്കുപ്പി: രണ്ട് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയ മന്ത്രി മുഹമ്മദ് റിയാസിനെതിരെ അമർഷം; പിരിച്ചുവിടാൻ നിർദ്ദേശം നൽകിയതിൽ ഒരാൾ സിപിഎം അനുഭാവി; ആരോ ഉപേക്ഷിച്ച പഴയ മദ്യക്കുപ്പിയുടെ പേരിൽ പാവങ്ങളുടെ അന്നം മുട്ടിക്കരുതെന്ന ആവശ്യവും ഉയരുന്നു
മന്ത്രി മുഹമ്മദ് റിയാസ് വടകരയിൽ എത്തിയത് ഇന്ധന വിലവർധനവിനെതിരെ സമരം ചെയ്തപ്പോൾ പോസ്റ്റോഫീസ് തല്ലി തകർത്ത കേസിൽ കോടതിയിൽ ഹാജരാകാൻ; വടകര റസ്റ്റ് ഹൗസിലെ മിന്നൽ പരിശോധന കോടതിയിലെത്തും മുമ്പ്; മദ്യക്കുപ്പി കണ്ടെത്തിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശവും
സവാരിക്ക് ഓട്ടോ വിളിച്ച ശേഷം പണം നൽകാൻ എന്ന വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്ത് ഇടിച്ചു; സംഘം ചേർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു;  ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ