കോഴിക്കോട് ഹോം നേഴ്‌സിംഗിന്റെ മറവിൽ പെൺവാണിഭകേന്ദ്രം; ഉടമയായ റിട്ട.മിലിട്ടറി ഓഫീസർ അടക്കം മൂന്നുപേർ അറസ്റ്റിൽ; പൊലീസുകാർ സ്ഥലത്ത് എത്തിയത് ഇടപാടുകാരെന്ന വ്യാജേന
കോൺഗ്രസ് പ്രചാരണങ്ങൾ താഴത്തട്ടിൽ എത്തുന്നില്ല; നേതാക്കൾ അടക്കം പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണം; കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നത് ഏകാധിപത്യ ഭരണം; വിരട്ടൽ രാഷ്ട്രീയം കോൺഗ്രസിനോട് വേണ്ടെന്നും ചിന്തൻ ശിബിരത്തിൽ കെ സി വേണുഗോപാൽ
പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൂനൂർ റിവർ ഷോർ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം; ഡോക്ടറെ പിരിച്ചു വിടാൻ തീരുമാനിച്ചതായി ആശുപത്രി അധികൃതർ
കൊയിലാണ്ടിയിൽ ഒത്തുകൂടിയത് പുസ്തക പ്രകാശനത്തിന്; രാവിലെ ഉറങ്ങിക്കിടക്കവേ ബലമായി പിടിച്ച് ചുംബിച്ചു; ഫോണിലേക്ക് വിളിച്ചും മെസേജുകൾ അയച്ചും നിരന്തര ശല്യം; സിവിക് ചന്ദ്രന് എതിരായ യുവതിയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസെടുത്ത് പൊലീസ്
കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമർശം ചർച്ചയാകവെ ഒരു പഞ്ചായത്തിൽ കൂടി ആർ എം പി ഐ ഭരണം; മാവൂർ ഗ്രാമ പഞ്ചായത്തിനെ ഒരു വർഷക്കാലം ആർ എം പി ഐയുടെ ടി രഞ്ചിത്ത് നയിക്കും