ചെറുവണ്ണൂർ പഞ്ചായത്തിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു; സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിന്റെ പീഡന പരാതി; സിപിഎം നേതാവിനെതിരെ സിപിഐയുടെ പേരിൽ പോസ്റ്ററുകൾ
കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; കേസെടുത്ത് അധികൃതർ; ലഹരി ഉള്ളതല്ല തങ്ങളുടെ ഉത്പന്നമെന്നും, ഇന്ത്യയിൽ വാങ്ങാനും വിൽക്കാനും നിയമ പ്രശ്‌നങ്ങളില്ലെന്നും സ്ഥാപന ഉടമ
കടലിൽ കല്ലിടാനെന്ന പേരിൽ കടത്ത്; സിനിമ നിർമ്മാതാവ് അടക്കം ഉള്ളവരുടെ പേരിൽ ഹെക്ടർ കണക്കിന് ഭൂമി വാങ്ങി അനധികൃത കരിങ്കൽ ഖനനം; നാദാപുരത്തിന് അടുത്ത് ചിറ്റാരിമലയെ തകർക്കുന്നത് മലയോരം റോക്ക് പ്രൊഡക്ട്‌സ് കമ്പനി; റിസർവ് വനത്തോട് ചേർന്നുള്ള ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു
ചീഞ്ഞ പഴങ്ങളിൽ നിന്ന് പെൻസിലിൻ; കാലിക്കറ്റ് സർവകലാശാലക്ക് പേറ്റന്റ്; നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ബയോടെക്‌നോളജി അസോ.പ്രൊഫ. ഡോ.സി.ഗോപിനാഥൻ; പെൻസിലിൻ നിർമ്മാണത്തിന്റെ ചെലവ് കുറയുമെന്ന് ഡോക്ടർ
പാക്കിസ്ഥാനിലെയും ചൈനയിലെയും കോളിങ് ആപ്പുകൾക്ക് ഇന്ത്യയിലേക്ക് റൂട്ടുകൾ നൽകി; കോളുകൾ എത്തിയത് ആർക്കെന്ന കാര്യത്തിൽ ദുരൂഹത; വട്ടം കറക്കുന്നത് പലതരം സിം കാർഡുകളുടെ ഉപയോഗം; സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ നിർണായക വിവരങ്ങൾ
ബംഗാളിൽ തൃണമൂൽ പഞ്ചായത്തംഗം അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം കടന്നത് കേരളത്തിലേക്ക്; കോഴിക്കോട് പെയിന്റിങ് ജോലിയുമായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒളിതാമസം; പ്രതി രവികുൽ സർദാർ പിടിയിൽ
ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ മാറ്റം വരുത്തിയതിനെ സ്വാഗതം ചെയ്യുമ്പോളും നിലപാട് കടുപ്പിച്ച് സമസ്ത; പാഠ്യപദ്ധതി ചട്ടക്കൂടിലെയും പഞ്ചായത്തുകൾ മുഖേന കുടുംബശ്രീ നടത്തുന്ന പഠന സഹായിലേയും സകല അധാർമ്മിക പാഠനങ്ങളും സർക്കാർ പിൻവലിക്കണമെന്നും സമസ്ത
പാഠ്യപദ്ധതി ചട്ടക്കൂടിലെയും കുടുംബശ്രീ പഠന സഹായിലെയും അധാർമ്മിക പാഠങ്ങൾ സർക്കാർ പിൻവലിക്കണം; ജെൻഡർ ന്യൂട്രാലിറ്റി സമീപന രേഖയുടെ കരടിൽ മാറ്റം വരുത്തിയതിനെ സ്വാഗതം ചെയ്യുമ്പോഴും നിലപാട് കടുപ്പിച്ച് സമസ്ത