പൊലീസിനെ കണ്ടപാടെ ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി; യാത്രക്കാർ അന്തിച്ചുനിൽക്കുമ്പോൾ പൊലീസിന് മനസ്സിലായി ലൈസൻസില്ലെന്ന്; കോഴിക്കോട് ബസ് സ്റ്റാൻഡിൽ പ്രശ്‌നം ലൈസൻസെങ്കിൽ, വടകരയിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ വില്ലനായി
എലത്തൂർ തീവയ്‌പ്പ് കേസിലെ പ്രതിയെ കോഴിക്കോട്ട് എത്തിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ കേസ്; ഫോൺ സ്റ്റേഷനിൽ പിടിച്ചുവെച്ചു;  കേസെടുത്തത് കണ്ണൂർ റിപ്പോർട്ടർക്കും ക്യാമറാമാനും ഡ്രൈവർക്കും എതിരെ
ഒരു കിലോമീറ്റർ പിന്നിടാൻ അമ്പത് പൈസ മാത്രം ചെലവ് അടക്കം മോഹന വാഗ്ദാനങ്ങൾ; ഇപ്പോൾ സർവീസ് കേന്ദ്രങ്ങൾ അടച്ചുപൂട്ടി: സ്‌പെയർ പാർട്‌സുകളും കിട്ടുന്നില്ല; കെഎഎൽ പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോ വാങ്ങിയവർ ദുരിതത്തിൽ; മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും ഫലമില്ല
കുറഞ്ഞ നിലയ്ക്ക് വാങ്ങിയ തണ്ണീർത്തടങ്ങൾ ഉയർന്ന വിലയ്ക്ക് സർക്കാരിനെ കൊണ്ടുഏറ്റെടുപ്പിക്കാൻ നീക്കം; കോഴിക്കോട് താലൂക്കിൽ പുതിയ തന്ത്രം പയറ്റി മാഫിയ സംഘങ്ങൾ; കോട്ടുളി തണ്ണീർത്തടം സംരക്ഷിക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി
പുഴ മുതൽ പുഴ വരെ സിനിമയ്ക്ക് പിന്നാലെ മലബാർ സിംഹം വാരിയൻകുന്നൻ പുറത്തിറങ്ങി; വാരിയൻകുന്നന്റെ യഥാർത്ഥ ജീവിതമാണ് സിനിമയെന്ന് അണിയറ പ്രവർത്തകർ; ഹ്രസ്വ ചിത്രം പുറത്തിറക്കിയത് വാരിയംകുന്നൻ കുടുംബം  തന്നെ
കൂടത്തായ് കേസ്: എൻഐടി പ്രൊഫസറെന്ന വ്യാജേന ജോളി സൗഹൃദം സ്ഥാപിച്ചെന്ന് സാക്ഷികൾ; മൊഴി നൽകിയത് മുൻ തഹസിൽദാർ ജയശ്രീ വാര്യരും ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖയും; കോഴിക്കോട് പ്രത്യേക കോടതിയിൽ വിചാരണ തുടരുന്നു
പുരാതനമായ മാവൂർ ചിറക്കൽതാഴം പട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രക്കുളം ഇനി മുതൽ പൊതു കുളം; ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കുളം ഗ്രാമപഞ്ചായത്തിന് സൗജന്യമായി കൈമാറി