നാല് വർഷം കൊണ്ട് പൂർത്തിയാകാത്ത പദ്ധതി ഒരുമാസം കൊണ്ട് തീർക്കും; ഞെളിയൻപറമ്പ് മാലിന്യം നീക്കാൻ വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിന് തന്നെ കരാർ നീട്ടി നൽകി കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗം; പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും
അളില്ലാത്ത സമയത്ത് പട്ടിക ജാതി വിഭാഗത്തിൽ പെട്ട സ്ത്രീയുടെ വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; കൊച്ചു മകളുടെ പുസ്തകം അടക്കം അടച്ചുപൂട്ടിയ വീട്ടിൽ;  പൂട്ടുതുറന്ന് കുടുംബാംഗങ്ങളെ വീട്ടിൽ പ്രവേശിപ്പിച്ച് ജനപ്രതിനിധികൾ; കോടതി മുഖേന ജപ്തിയെങ്കിലും മുന്നറിയിപ്പില്ലാത്ത നടപടിക്ക് എതിരെ പ്രതിഷേധം
ഞെളിയൻ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബിജെപി കൗൺസിലർമാരെയും മാധ്യമ പ്രവർത്തകരെയും അധികൃതർ പൂട്ടിയിട്ടു; മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിൽ തീപ്പിടുത്തം ഉണ്ടാവാതിരിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ കലക്ടർ
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ ഉപയോഗിച്ച സ്‌കൂൾ ബസിനെതിരെ നടപടി; പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കി പിഴ ഈടാക്കിയതായി ജോയിന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ; പിഴ ഈടാക്കിയത് പതിനയ്യായിരത്തോളം രൂപ
വ്യാജ അനന്തരാവകാശ സർട്ടിഫിക്കറ്റ് നിർമ്മാണം: കോഴിക്കോട് താലൂക്ക് ഓഫീസ് ജീവനക്കാരന് പിടിവീഴും; വ്യാജനെന്ന് മനസ്സിലായത് ഗസറ്റ് നമ്പർ തെറ്റെന്ന് തെളിഞ്ഞതോടെ; പിന്നിൽ പ്രവർത്തിച്ച ഏജന്റുമാരെ കുറിച്ചും നടക്കാവ് പൊലീസിന് സൂചന
സി എം രവീന്ദ്രനെ കുഞ്ഞുവാവയായി ചിത്രീകരിച്ച് പാല് കൊടുത്ത് മഹിളാ മോർച്ച പ്രവർത്തകർ; സ്ത്രീ പീഡനം വർദ്ധിക്കുന്നത് പാലുകുടിയൻ രവീന്ദ്രന്മാരെ സംരക്ഷിക്കുന്നതുകൊണ്ടെന്ന് ബിജെപി നേതാവ് അഡ്വ. വി കെ സജീവൻ
പഴനിയിലും തിരുവണ്ണാമലൈയും ആദ്യ ഒളിത്താവളം; കള്ള വണ്ടി കയറി വാരണാസിയിൽ എത്തി സന്ന്യാസിയെ പോലെ കഴിഞ്ഞു; അന്വേഷണം തീർന്നെന്ന പ്രതീക്ഷയിൽ വീട്ടിലേക്ക് വിളിച്ചു; അമ്മയെ കാണാനുള്ള വരവ് സേലത്ത് വച്ച് അറസ്റ്റായി; കേരളത്തെ ഞെട്ടിച്ച സംഭവം: മാനസിക വൈകല്യമുള്ള യുവതിയെ ബസിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ: ഇന്ത്യേഷിന് ഇനി ജയിൽ വാസം
തോട്ടഭൂമി തരംമാറ്റി എന്നതടക്കം തുടക്കം മുതൽ വിവാദങ്ങൾ; പ്രതിസന്ധികൾ തരണം ചെയ്ത് മർകസ് നോളജ് സിറ്റി യാഥാർത്ഥ്യമായി;  ഒരുങ്ങിയത് 120 ഏക്കറിൽ വമ്പൻ നഗരപദ്ധതി; സമർപ്പണ പരിപാടികൾ മാർച്ച് നാലിന്
കോഴിക്കോട് ചെറുവണ്ണൂരിൽ, വീട്ടിൽ അതിക്രമിച്ച് കയറി കാറും സ്‌കൂട്ടറും കത്തിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ; വാഹനങ്ങൾ കത്തിച്ചത് സുഹൃത്തിനെ മർദ്ദിച്ചതിന്റെ പ്രതികാരമെന്ന് പ്രതികൾ