താമരശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ;  അറസ്റ്റ് മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ കഴിഞ്ഞ ദിവസം പിടിയിലായതിന് പിന്നാലെ
മഹാദേവന്റെ ക്ഷേത്രക്കുളം ക്ഷേത്രക്കുളമായി തന്നെ നിലനിർത്തും... പറ്റുമെങ്കിൽ തടയാൻ നോക്കു: വെല്ലുവിളിച്ച് ശശികല ടീച്ചർ; തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്രക്കുളം നീന്തൽക്കുളമാക്കാൻ സർക്കാർ നീക്കമെന്ന് ഹിന്ദു ഐക്യവേദി; ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുത്ത് പൊതുകുളമാക്കാനുള്ള സി പി എം എന്നാരോപിച്ച് ഭക്തജന പ്രതിഷേധം
കോഴിക്കോട് ട്രെയിനിൽ നിന്ന് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ആർഎസ്എസിന്റെ പങ്ക് അന്വേഷിക്കണം; സ്ത്രീകളെ കരുവാക്കി നടത്തിയ ഇടപാടോ എന്നും പരിശോധിക്കണമെന്നും പോപുലർഫ്രണ്ടും എസ് ഡി പി ഐയും
ദേ പോയി. . .ദാ വന്നു: ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി വീണ്ടും ബിജെപിയിൽ; രണ്ടുവർഷം മുമ്പ് പാർട്ടിയിൽ എത്തിയിട്ട് പിണങ്ങിപ്പോയത് പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി; രണ്ടാം വരവിലും തങ്ങളെ ഷാളണിയിച്ച് വരവേറ്റ് കെ സുരേന്ദ്രൻ
കോഴിക്കോട് സി പി എമ്മിൽ നിന്നും വീണ്ടും കൂട്ടരാജി; ഇരുപതോളം പേർ സിപിഐയിൽ ചേർന്നു; രാജിക്ക് മുതിർന്ന മുൻ കൗൺസിലർ ഉൾപ്പെടെയുള്ള നേതാക്കളെ പാർട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചു; ജോലി അടക്കം നഷ്ടപ്പെടുത്തുമെന്ന് വിട്ടവർക്ക് ഭീഷണി; പ്രവർത്തകരെ ചാക്കിട്ടുപിടിക്കുന്നതിൽ സിപിഐക്കെതിരെ സിപിഎമ്മിന് രോഷം
ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ചു നൽകി പണം തട്ടിയ കേസ്: കോഴിക്കോട് ഒരാൾ പിടിയിൽ; അറസ്റ്റിലായത് മാത്തോട്ടം സ്വദേശിയുടെ ഓഡി കാർ ബംഗളൂരുവിലേക്ക് കടത്തിയ കേസിൽ; പ്രതി സഹീർ അഹമ്മദ് കാർ മറിച്ചു നൽകിയത് 12.5 ലക്ഷം രൂപയ്ക്ക്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കരാർ, ദിവസ വേതനക്കാർക്ക് പ്രഖ്യാപിച്ച റിസ്‌ക് അലവൻസും ഇൻസെന്റീവും മുടങ്ങി എൻ എച്ച് എം ജീവനക്കാർക്ക് ആനുകൂല്യം കിട്ടാതായിട്ട് അഞ്ചു മാസം; കൊട്ടിഘോഷിച്ച് നടത്തിയ ഒരു പ്രഖ്യാപനം കൂടി പാഴ് വാക്കാവുന്നു
ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന വിജയരാഘവൻ ഹിന്ദുക്കളെ വഞ്ചിക്കുന്നു; ശബരിമലയിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സർക്കാർ നടപടി തെറ്റാണെന്ന് പരസ്യമായി പറയാൻ തയ്യാറാകുമോ? വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴില്ലെന്നും കെ.സുരേന്ദ്രൻ
പള്ളിയിലേക്ക് പോകുമ്പോൾ കൈകാലുകൾ കെട്ടി വണ്ടിയിൽ കയറ്റി കൊണ്ടുപോയി; രണ്ടര മണിക്കൂർ ഓട്ടത്തിന് ശേഷം ഒരു മുറിയിലിട്ടടച്ചു;  സത്യം പറഞ്ഞില്ലെങ്കിൽ അവയവങ്ങൾ ഓരോന്നായി മുറിച്ചെടുക്കുമെന്ന് ഭീഷണി; ഒടുവിൽ ബോസ് വിടാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് രാമനാട്ടുകരയിൽ ഇറക്കിവിട്ടെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി വ്യവസായി അഹമ്മദ്
മുഖ്യമന്ത്രി എടുക്കില്ലെന്ന് പറഞ്ഞാലും പൊലീസ് കേസെടുക്കും; പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി; സി എ എക്കെതിരായ ഹർത്താലിനെ പിന്തുണച്ച എഴുത്തുകാർക്കും നേതാക്കൾക്കും അടക്കം 46 പേർക്ക് സമൻസ്; സർക്കാരിനും സിപിഎമ്മിനും ഇരട്ടത്താപ്പെന്ന് ആക്ഷേപം