Politicsഎലത്തൂരിൽ യു ഡി എഫിന് റിബൽ ഭീഷണി; സ്ഥാനാർത്ഥിയെ നിർത്തുമെന്ന് യൂത്ത് കോൺഗ്രസ്: മണ്ഡലത്തിൽ ഒരാൾ പോലുമില്ലാത്ത കക്ഷിക്കുവേണ്ടി വ്യവസായിയെ കെട്ടിയിറക്കുന്നതിനെ ശക്തമായി എതിർക്കുന്നു; ഡിസിസിക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരവുംകെ വി നിരഞ്ജന്17 March 2021 2:59 PM IST
Uncategorizedസീറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രചാരണ വീഡിയോ തയ്യാറാക്കിയ ആളെ പറ്റി എന്തു പറയാൻ? ചെങ്ങന്നൂരിൽ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കിയ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് നന്ദി പറയുന്ന ആർ.ബാലശങ്കറിന്റെ വീഡിയോ പ്രചരിപ്പിച്ച് കെ.സുരേന്ദ്രൻ വിഭാഗം; സീറ്റുകിട്ടാതെ വന്നപ്പോഴുള്ള വ്യാജപ്രചാരണമെന്ന് ആരോപണംകെ വി നിരഞ്ജന്16 March 2021 7:56 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച താൻ ചതിക്കപ്പെട്ടു; നീതിക്കായി ഒരമ്മയ്ക്കും ഇനിയിതുപോലെ തലമുണ്ഡനം ചെയ്ത് തെരുവിലൂടെ അലയേണ്ടിവരുന്ന അവസ്ഥയുണ്ടാകരുത്; വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ സ്വീകരണംകെ വി നിരഞ്ജന്13 March 2021 3:59 PM IST
Politicsപേരാമ്പ്ര സീറ്റ് കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥി; 17 ന് നടക്കുന്ന ബഹുജന കൺവെൻഷനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് കൂട്ടായ്മ; ലീഗ് ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകിയെന്നും ചില നേതാക്കളുടെ പാർട്ടി വിരുദ്ധ നിലപാടുകൾ പൊറുക്കാനാവില്ലെന്നും കൂട്ടായ്മകെ വി നിരഞ്ജന്13 March 2021 3:43 PM IST
Politicsപേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥിക്ക് സ്വാഗതമില്ല; കോൺഗ്രസ് സ്ഥാനാർത്ഥിക്കായി സമ്മർദ്ദം ശക്തമാക്കാൻ മണ്ഡലം നേതൃയോഗം; എ.ഐ.സി.സിക്കും കെപിസിസിക്കും അടിയന്തര സന്ദേശം; ബേപ്പൂരിൽ കെ പി സി സി സെക്രട്ടറി പി എം നിയാസിനെ സ്ഥാനാർത്ഥി ആക്കുന്നതിന് എതിരെ പോസ്റ്ററുകൾകെ വി നിരഞ്ജന്12 March 2021 9:44 PM IST
Marketing Feature'നയാ ദിശ നയാ രാഷ്ട്ര': പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം നൽകാനായി പിരിച്ച ഫണ്ട് എം എസ് എഫ് നേതാക്കൾ തട്ടിയെന്ന് ആരോപണം: പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസുഫ് പടനിലം; യൂത്ത് ലീഗിന്റെ കഠ്വ, ഉന്നാവോ ഫണ്ട് തട്ടിപ്പിന് പിന്നാലെ പുതിയ വിവാദംകെ വി നിരഞ്ജന്11 March 2021 5:35 PM IST
SPECIAL REPORTഅരുണിനെ ഖത്തറിലേക്ക് കൊണ്ടുപോയത് വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ; അവിടെ എത്തിയപ്പോൾ വാഗ്ദാനം ചെയ്ത ഹോട്ടൽ ജോലി ഇല്ല; പുതിയ കമ്പനി ഉണ്ടാക്കാനെന്ന പേരിൽ ചെക്ക് ഒപ്പിടുവിച്ച് ചതി; ഒന്നരവർഷത്തോളമായി ചെയ്യാത്ത കുറ്റത്തിന് ജയിലിൽ; ഏജന്റിന്റെ കെണിയിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ഇടപടൽ തേടി ഭാര്യ അനുസ്മൃതികെ വി നിരഞ്ജന്9 March 2021 4:56 PM IST
Politicsകെ.കെ.ലതികയുടെ തോൽവിക്ക് കണക്കുതീർക്കാനോ കുറ്റ്യാടി കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്? കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് വേണ്ടിയുള്ള മുറവിളികൾ വെറുതെ ആയതോടെ സിപിഎം അണികൾക്ക് കടുത്ത പ്രതിഷേധം; പാർട്ടി അച്ചടക്കം ലംഘിച്ച് തെരുവിലിറങ്ങിയ പ്രവർത്തകരുടെ രോഷം മറ്റുമൂന്നുമണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമോ എന്നും ആശങ്കകെ വി നിരഞ്ജന്9 March 2021 3:50 PM IST
SPECIAL REPORTസർക്കാർ വാക്ക് പാഴായി; ശബരിമല വിശ്വാസ സംരക്ഷണ മാർച്ച് നടത്തിയ ടി സിദ്ദിഖിന് പിഴശിക്ഷ; ശിക്ഷിക്കപ്പെട്ടാലും വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് സിദ്ദിഖ്കെ വി നിരഞ്ജന്8 March 2021 8:45 PM IST
SPECIAL REPORTപകർപ്പവകാശ ലംഘനം നടത്തി; ഇ മൊയ്തു മൗലവിയെ വർഗ്ഗീയവാദിയായി ചിത്രീകരിക്കും വിധം കവറിൽ പുസ്തകത്തെക്കുറിച്ച് രേഖപ്പെടുത്തി; അനുവാദമില്ലാതെ മൗലവിയുടെ ചരിത്ര ചിന്തകൾ എന്ന പുസ്തകം പുനപ്രസിധീകരിച്ച ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബുക് പ്ലസിനെതിരെ പരാതിയുമായി മൗലവി ഫൗണ്ടേഷനും ബന്ധുക്കളുംകെ വി നിരഞ്ജന്5 March 2021 10:39 PM IST
Politicsധർമ്മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി; മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കത്തുമായി ബന്ധമില്ല; ഇത്തരമൊരു കത്തിൽ താൻ ഒപ്പുവെച്ചിട്ടില്ലെന്നും മണ്ഡലം കമ്മിറ്റി കൺവീനർ നിസാർ ചേലേരികെ വി നിരഞ്ജന്4 March 2021 9:48 PM IST
SPECIAL REPORTപാലും മുട്ടയും മാംസവും കുറയ്ക്കണം; ഹരിത ചൊവ്വയുമായി എൻഐടിയും ബിറ്റ്സ് പിലാനിയും; കോഴിക്കോട് എൻ ഐ ടിയിൽ മാംസാഹാരം ഒഴിവാക്കാൻ നീക്കം; ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം; ഹരിത ചൊവ്വ ദിനാചാരണത്തിന്റെ പേരിൽ ഭക്ഷണത്തിലും ഇടപെടലെന്ന് ആക്ഷേപംകെ വി നിരഞ്ജന്3 March 2021 7:35 PM IST