വളർത്തുമകളെ കാമുകനൊപ്പം ചേർന്ന് പീഡിപ്പിച്ചത് കോഴിക്കോട്ടെ ലോഡ്ജിൽ വച്ച്; ചികിത്സയിലിരിക്കെ കുട്ടി മരിച്ചതോടെ ജാമ്യമെടുത്ത് മുങ്ങി; 30 വർഷത്തിന് ശേഷം പ്രതി ഹസീന കളമശേരിയിൽ പിടിയിൽ
ചികിത്സാ പിഴവിൽ കിടപ്പിലായത് 20 വർഷം മുമ്പ്; അനീഷ ഒടുവിൽ സംസാരിച്ചത് 2008ൽ; ആപത്ത് കാലത്ത് ജനസമ്പർക്ക പരിപാടിയിലൂടെ വീട് അനുവദിച്ചതുകൊടുത്തത് ഉമ്മൻ ചാണ്ടി; ഇന്നിപ്പോൾ അവശേഷിക്കുന്നത് സഹായിച്ച ആളെ ഒന്നുകാണണമെന്ന ആഗ്രഹം; വഴിയൊരുക്കാമെന്ന് ബേപ്പൂരെ സ്ഥാനാർത്ഥി നിയാസും
ഇടതുപക്ഷവുമായി കോൺഗ്രസ് കൈകോർത്ത് പോകേണ്ട സാഹചര്യത്തിൽ അതിനുള്ള സാധ്യതക്ക് വിലങ്ങുതടിയായി പ്രവർത്തിച്ചയാളാണ് എ കെ ആന്റണിയെന്ന് പി സി ചാക്കോ; കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നുണ്ടെന്ന് പി എം സുരേഷ് ബാബു; കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ഇടതു പ്രചരണ വേദിയിൽ
കേന്ദ്ര സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു; ഭാരത് സേവക് സമാജിന്റെ നടത്തിപ്പ് ചീഫ് സെക്രട്ടറി അന്വേഷിക്കണം; പാവപ്പെട്ട തൊഴിൽ രഹിതരായ സ്ത്രീകളടക്കമുള്ള വലിയ ജന വിഭാഗം തട്ടിപ്പിന് ഇരകളാകാമെന്നും മനുഷ്യാവകാശ കമ്മീഷൻ
ആരാണ് വരത്തനെന്ന് തർക്കിച്ച് ചെളി വാരി എറിഞ്ഞതൊക്കെ പഴങ്കഥ; യേ ദോസ്തി ഹം നഹി തോടേംഗേ ഭാവത്തിൽ കൈപിടിച്ച് എം.കെ.രാഘവനും സുൽഫിക്കർ മയൂരിയും; എൽഡിഎഫ് കോട്ട ഇത്തവണ മയൂരി തകർക്കുമെന്ന് രാഘവൻ; ഹൈന്ദവ സഹോദരിയുടെ കരളാണ് തന്നെ ജീവിപ്പിക്കുന്നതെന്ന് വികാരഭരിതനായി മയൂരിയും; എലത്തൂരിലെ പുതിയ കാഴ്ചകൾ
രാഷ്ട്രീയഗുരുവിന് ഒരുസ്‌നേഹാലിംഗനം; ഒപ്പം ഒരുകൂടുമാറ്റവും; കോൺഗ്രസ് വിടുന്ന പി.എം.സുരേഷ് ബാബുവിനെ കാണാൻ മന്ത്രി എ.കെ.ശശീന്ദ്രൻ; എൻസിപിയിലേക്ക് ക്ഷണം; ബാബു വരും വരാതിരിക്കില്ലെന്ന് ശശീന്ദ്രൻ
30 വർഷമായി ഏകാധിപതിയെപ്പോലെ അധികാര സ്ഥാനത്ത്; പാർട്ടിയുടെ പേരിൽ സമ്പാദിച്ചത് കോടിക്കണക്കിന് രൂപ; 32 ആംബുലൻസുകളിൽ ഭൂരിപക്ഷവും വിറ്റ് പണം കൈക്കലാക്കി; ശിവസേന സംസ്ഥാന പ്രസിഡന്റ് എം എസ് ഭുവനചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി നേതാക്കൾ: കേരളത്തിൽ ശിവസേന പിളർന്നു
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ സഹപാഠിക്ക് വീടൊരുക്കി: താക്കോൽദാന ചടങ്ങിൽ ആശംസകളുമായി ബാലുശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമെത്തി ; കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ട് ധർമജനും സച്ചിൻദേവും
എലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയാര്?  മൂന്നുപേർ മത്സര രംഗത്ത്; മാണി സി കാപ്പന്റെ എൻ സി കെയുടെ സുൽഫിക്കർ മയൂരിക്ക് പുറമേ കോൺഗ്രസ് പ്രവർത്തകരുടെ യു വി ദിനേശ് മണിയും ഭാരതീയ നാഷണൽ ജനതാദളിന്റെ സെനിൻ റാഷിയും; ആശയക്കുഴപ്പത്തിലായി മുന്നണി പ്രവർത്തകർ