ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർമ്മാണ പുരോഗതി പ്രധാനമന്ത്രി ക്യത്യമായി അവലോകനം ചെയ്യും; മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവും മോദി സർക്കാരിന്; മോദിയെ ആദ്യം പ്രശംസിച്ചും പിന്നീട് വിമർശിച്ചും എൻ കെ പ്രേമചന്ദ്രൻ
തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴി തിരയും; കേരളത്തിന്റെ ശബ്ദമാകാൻ നിലവിലെ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല; പ്രധാന മത്സരം യുഡിഎഫുമായി; ത്രികോണ മത്സരമായി കാണുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ; തന്റെ പേരിൽ തർക്കമുണ്ടായോ എന്നറിയില്ലെന്നും മാവേലിക്കര കിട്ടാക്കനിയല്ലെന്നും സി എ അരുൺകുമാർ
രാജ്യത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന് മലയാളിയും; വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗസ്ഥൻ? ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും; ബഹിരാകാശ രംഗത്തെ സൂപ്പർ പവർ ലേക്ക് കുതിക്കാൻ ഇന്ത്യ
നെഞ്ചിൽ കൈ വച്ചുഞാൻ പറയുന്നു, മാധ്യമപ്രവർത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത്; മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: വി ഡി സതീശനും താനുമായി തർക്കമില്ലെന്നും കെ സുധാകരൻ