നെഞ്ചിൽ കൈ വച്ചുഞാൻ പറയുന്നു, മാധ്യമപ്രവർത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത്; മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: വി ഡി സതീശനും താനുമായി തർക്കമില്ലെന്നും കെ സുധാകരൻ
ചിട്ടി ആയേ ഹേയിലൂടെ ഗൃഹാതുര സ്മരണകൾ ഉണർത്തിയ ഗായകൻ ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാലിലൂടെ പ്രണയാതുരനായി; പിന്നണി ഗാന രംഗത്തേക്കാൾ എക്കാലത്തും ഗസലിനെ നെഞ്ചിലേറ്റി; വിഖ്യാത ഗായകൻ പങ്കജ് ഉദാസ് വിട വാങ്ങി
തിരുവനന്തപുരം തിരിച്ചുപിടിക്കാൻ പന്ന്യൻ രവീന്ദ്രൻ; വയനാട്ടിൽ രാഹുലിനെ നേരിടാൻ ആനി രാജ; തൃശൂരിലെ ത്രികോണ പോരാട്ടം കടുപ്പിക്കാൻ വി എസ് സുനിൽകുമാർ; മാവേലിക്കരയിൽ സി.എ. അരുൺ കുമാർ; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിനോയ് വിശ്വം
15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭാര്യയും മക്കളും ദുബായിലെത്തി; കുടുംബം നാട്ടിൽ നിന്ന് എത്തിയ അതേ ദിവസം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; സന്തോഷ നിമിഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറ്റി കൊണ്ട് പ്രവാസി മലയാളിയുടെ മരണം
ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു; ഹൃദയം പൊട്ടിയാണവർ മരിച്ചത്; കോടതിയിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് ആ അമ്മയുടെ അടുത്തായായിരുന്നു; ഹൈക്കോടതിയിൽ പ്രതികളുടെ വാദങ്ങളോട് പ്രതികരിച്ച് കെ കെ രമ
കെഎസ്‌ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നത്; സത്യം കണ്ടെത്താനാണ് ശ്രമം: വിമർശനവുമായി ഹൈക്കോടതി
തിരുവനന്തപുരത്ത് പന്ന്യൻ തന്നെ; തൃശൂരിലെ ത്രികോണ പോരിനെ വി എസ് സുനിൽകുമാർ നേരിടും; വയനാട്ടിൽ രാഹുൽ ഗാന്ധിയെ പിടിച്ചു കെട്ടാൻ ശ്രമിക്കുക ആനിരാജ; മാവേലിക്കര പ്രാദേശിക എതിർപ്പുകൾ തള്ളി; സിഎ അരുൺകൂമാർ തന്നെ മത്സരിക്കും; സിപിഐയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു; പ്രചരണം തുടങ്ങാൻ ഇടതുപക്ഷം
ശിക്ഷ കൂട്ടരുത്, ഭാര്യയും കുട്ടികളും ഉണ്ടെന്ന് ഒന്നാം പ്രതി എം സി അനൂപ്; പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്ന് കിർമാണി മനോജ്; കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനി; ടിപി ചന്ദ്രശേഖരൻ കേസിൽ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികൾ