വനിതാ നേതാവിനെതിരേ കോന്നി ഏരിയാ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റം: നടപടി വൈകുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ആരോപണ വിധേയനെ ചേർത്ത് പിടിച്ചുള്ള ചിത്രം പ്രൊഫൈലാക്കി എംഎൽഎ: വിവാദം മുറുകിയതോടെ ചിത്രം നീക്കി
മഹിളാസമ്മേളനത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല; തൃശ്ശൂരിലെ പരിപാടി സ്ത്രീകൾ തന്നെ സംഘടിപ്പിക്കുന്നതും സ്ത്രീകൾ തന്നെ നേതൃത്വം കൊടുക്കുന്നതും; മോദിയെ കാണാൻ റോഡ് ഷോ നടത്തും; സിപിഎമ്മിന്റെ കണ്ണിൽ കരടായ മറിയക്കുട്ടിയും മോദിക്കൊപ്പം വേദി പങ്കിടുമെന്ന് കെ സുരേന്ദ്രൻ
ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ! ഒറ്റയ്ക്ക് വളർന്ന മരം, മലയാള നാടിന്റെ മന്നൻ; കാരണഭൂതനും ദൈവാവതാരവും തോറ്റു പിന്മാറി; കേരള സിഎം ഇനി ഗാനം
കൈതപ്രം കണ്ണു തുടച്ചു... ഭിന്നശേഷിക്കാരായ കുട്ടികൾ ആനന്ദ നൃത്തമാടി; വൈവിധ്യങ്ങളിൽ പിന്നോട്ടില്ലെന്ന് പറഞ്ഞ് യുകെ മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങി ഗോപിനാഥ് മുതുകാട്; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം രൂപ ഡിഫ്രന്റ് ആർട്‌സ് സെന്ററിന് കൈമാറി
ഞാനും അച്ഛനൊപ്പം എംഎൽഎ ആയിരുന്നു; അതൊന്നും ഒരു ക്ലാസിഫിക്കേഷൻ അല്ല; ആന്റണി രാജുവുമായി തർക്കമില്ല; വിളിക്കുന്നത് ചേട്ടാ എന്നും; അങ്ങനെ പറയുമ്പോഴും സ്ഥിരീകരിക്കുന്നത് വരുമാന ചോർച്ച; മുൻ മന്ത്രിയുടെ ആരോപണങ്ങൾക്ക് ഗണേശ് മറുപടി നൽകുമ്പോൾ
ഞാൻ ഒരു രൂപയെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് എടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു; ലോകത്തിന്റെ വിവിധ ഭാഗത്തുള്ള എന്റെ സുഹൃത്തുക്കൾ സംഭാവനകൾ നൽകുന്നുണ്ട്; പണമുണ്ടാക്കാൻ ആണെങ്കിൽ മാജിക് പ്രൊഫഷൻ മതിയായിരുന്നു: ആരോപണങ്ങൾക്ക് മുതുകാടിന്റെ മറുപടി
ജെസ്‌ന എവിടെ എന്നതിൽ വ്യക്തമായ സൂചന കിട്ടിയിരുന്നു; പോകേണ്ടി ഇരുന്നത് കുമിളി-തേനി വഴി; കോവിഡ് അടച്ചിടൽ കാരണം തെളിയിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിച്ച കേസിലെ തെളിവ് അപ്രത്യക്ഷമായി; ക്ലോഷർ സാങ്കേതികത്വം മാത്രം; ജെസ്‌ന അന്ന് തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നുവെന്ന് തച്ചങ്കരി; എന്നെങ്കിലും സിബിഐ കണ്ടെത്തുമെന്ന് മുൻ ഡിജിപി
വെള്ളിയാഴ്ച പരേഡ് കൊണ്ടു തന്നെ പൊലീസുകാർ വശം കെട്ടു; മാനസിക സമ്മർദം കുറയ്ക്കാൻ ബുധനാഴ്ച യോഗയും; പൊലീസുകാരുടെ ഇടയിൽ ആത്മഹത്യാപ്രവണത കുറയ്ക്കാൻ മണ്ടൻ പരിഷ്‌കാരങ്ങളുമായി ആഭ്യന്തരവകുപ്പ്: കോമഡികൾ ചർച്ചകളിൽ
ജീവിതം ഒരു ഞാണിന്മേൽ കളിയാണ്.. ലോകം ഒരു സർക്കസ് കൂടാരമാണ്...! വീഴ്‌ച്ചകളുണ്ടാകും, താഴ്‌ച്ചകളുണ്ടാകും.. ഒപ്പമുള്ളവർ അകന്നു പോകുന്ന ഘട്ടങ്ങളുണ്ടാകും; പതറാതെ നമ്മൾ ജീവിച്ചിരിക്കുന്നു എന്ന ബോധ്യപ്പെടുത്താൻ നിരന്തരം പ്രവർത്തിക്കുക; മാജിക് പ്ലാനറ്റ് വിവാദങ്ങൾക്കിടെ കഥ പറഞ്ഞ് ഗോപിനാഥ് മുതുകാട്