ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാൾ; യു എസ് ഭീകരപ്പട്ടികയിൽ പെട്ട അറൂരി; ഒന്നര പതിറ്റാണ്ടുകാലം ഇസ്രയേൽ തടവറയിൽ കഴിഞ്ഞ ഉപനേതാവ്; ലെബനനും ഹിസ്ബുല്ലയ്ക്കും പ്രകോപനമായി ഇസ്രയേൽ നീക്കം; അറൂരിയെ വകവരുത്തിയതും ഡ്രോൺ ആക്രമണം
നഷ്ടത്തിലോടുന്ന സർവ്വീസുകൾ ആർക്ക് വേദനയുണ്ടാക്കിയാലും ഇനി ഓടില്ല; ഒരു വണ്ടിയും ഇല്ലാത്തിടത്ത് ബസ് എത്തിക്കാൻ പ്രത്യേക പദ്ധതി; ഒരു മാസം മുമ്പ് കിട്ടിയ ഇലക്ട്രിക് ബസുകൾ പോലും കഴുകാത്ത അവസ്ഥ; ഇതെല്ലാം മാറ്റുമെന്ന് ഗതാഗതമന്ത്രി ഗണേശ് കുമാർ
ലൈംഗിക വൈകൃതത്തിൽ ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം; പങ്കാളികളിൽ ഒരാളുടെ പ്രവൃത്തി സ്വാഭാവിക മനുഷ്യസഹജമായ പ്രവൃത്തിയല്ലെന്ന് തോന്നി മറ്റെയാൾ എതിർത്തിട്ടും നിർബന്ധപൂർവം അത് തുടരുന്നത് ക്രൂരത; വിവാഹ മോചനത്തിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി
അച്ഛനെ സംശയത്തിൽ നിർത്തിയത് അട്ടിമറിയായി; ഇന്റർപോളിനെ കൂട്ടുപിടിച്ചും ആധാർ സഹായത്താലും നടന്ന സിബിഐ അന്വേഷണവും വെറുതെയായി; നുണപരിശോധനയിൽ മകളുടെ തിരോധാന കുറ്റം ഒഴിവാക്കിയെടുത്ത അച്ഛൻ; ജെസ്‌നയെ കണ്ടെത്തണമെന്ന നിലപാടിൽ കുടുംബം
ഹമാസ് തീവ്രവാദികൾക്കുവേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ലക്ഷ്യവും രാഷ്ട്രീയനേട്ടം! ദീപികയുടെ കടന്നാക്രമണം സിപിഎമ്മിന് കൊണ്ടു; മന്ത്രി സജി ചെറിയാൻ രോമാഞ്ചം പിൻവലിച്ചത് എന്തുകൊണ്ട്? പിണറായിയുടെ പുതുവൽസര വിരുന്നിന് വൈദികർ എത്തും
കരുവന്നൂർ ബാങ്ക് ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് ജില്ലാക മ്മിറ്റിയിൽ നിന്ന് പികെ. ബിജുവിനേയും പികെ ഷാജൻ എന്നിവരെ നിശ്ചയിച്ചു; അവരുടെ ആവശ്യ പ്രകാരം സിപിഎമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസിൽ ഓഫീസ് സെക്രട്ടറിയെ ഞാൻ നേരിൽ മിനുട്സ് ഏൽപ്പിച്ചു; ഈ മൊഴി നിൽണ്ണായകം; കരുവന്നൂരിൽ ഇഡി നീക്കം നിർണ്ണായകം
ജപ്പാനിലെ റൺവേയിൽ വിമാനങ്ങളുടെ കൂട്ടയിടി; തീ ഗോളമായി മാറിയ വിമാനത്തിലെ 379 യാത്രക്കാരെയും രക്ഷിച്ചു: തീരരക്ഷാ സേനയുടെ ചെറുവിമാനത്തിലെ അഞ്ചു ജീവനക്കാർക്ക് ദാരുണ മരണം
ജെസ്നയുടെ അവസാന സന്ദേശം അയാം ഗോയിങ് ടു ഡൈ എന്ന്! സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതും മുക്കൂട്ടുതറയിലെ ആ പെൺകുട്ടി ജീവനോടെയുണ്ടെന്ന് സമ്മതിച്ച് തന്നെ; തച്ചങ്കരിയും സൈമണും കൺവെട്ടത്ത് ഉണ്ടെന്ന പറഞ്ഞ ജെസ്‌ന വീണ്ടും പിടികിട്ടാ പുള്ളി ആകുമ്പോൾ?
പിണറായിയുടെ ബ്രാൻഡ് കേരളയുടെ അംബാസിഡർ ഇന്ന് മോദിക്കൊപ്പം തൃശൂർ പൂരത്തിന് എത്തും; ബിജെപിയുടെ രാഷ്ട്രീയ പരിപാടിയിൽ ശോഭന പങ്കെടുക്കുന്നത് ഊർജ്ജമെന്ന് വിലയിരുത്തി പരിവാർ കേന്ദ്രങ്ങൾ; സുരേഷ് ഗോപിയുടെ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിടാൻ പ്രധാനമന്ത്രി; മോദിക്കായി കനത്ത സുരക്ഷ
ജസ്‌ന ജീവനോടെയുണ്ടെന്ന ഒരുസൂചനയും കിട്ടിയില്ല; പെൺകുട്ടിയെ കാണാതായി ആദ്യ 48 മണിക്കൂറുകളിൽ കേരള പൊലീസ് ഒന്നും ചെയ്യാതെ വീഴ്ച വരുത്തിയെന്നും സിബിഐ; തിരോധാനത്തിൽ ജസ്‌നയുടെ പിതാവിനോ സുഹൃത്തിനോ പങ്കില്ലെന്നും റിപ്പോർട്ട്; തന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് പിതാവ് ജെയിംസ് ജോസഫ്; മകൾക്ക് എന്തുസംഭവിച്ചുവെന്ന് അറിയണമെന്നും ജെയിംസ്