ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.6 രേഖപ്പെടുത്തി; ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങൾ; റോഡുകൾ വിണ്ടുകീറി; തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്; ദുരന്തമേഖലയിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നു; ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്ന് അധികൃതർ
അഴിമതി കുറഞ്ഞാൽ പോര, ഇല്ലാതാവണം; അഴിമതി നടത്തൽ അവകാശമായി കാണുന്നവരുണ്ട്; ചെയ്ത ജോലിക്ക് ശമ്പളം വാങ്ങലാണ് അവകാശം; ജനങ്ങളെ സേവിക്കലാണ് പ്രധാനമെന്ന് മുഖ്യമന്ത്രി
ഗതാഗത വകുപ്പ് അനുമതി നൽകി; ധനവകുപ്പിന് വിയോജിപ്പ്; കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തിൽ; കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചാൽ വമ്പൻ നേട്ടം; ഗണേശ് കുമാർ ഇടപെടുമോ?
വാരാണസി ഐ.ഐ.ടിയിലെ ലൈംഗികാതിക്രമം; അറസ്റ്റിലായ പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ആരോപണം; ഐടി സെൽ അംഗങ്ങളെന്ന് പ്രതികളുടെ അവകാശവാദം; നിഷേധിച്ച് ബിജെപി നേതൃത്വം; അന്വേഷണം തുടരുന്നു
തിരുവല്ലത്ത് യുവാക്കളുടെ ജീവനെടുത്തത് മത്സരയോട്ടവും റീൽ പിടിത്തവും; മാളിലെ ഡിജെ പാർട്ടി കഴിഞ്ഞ് കോവളത്തേക്കുള്ള യാത്രയിലെ അമിത വേഗത ദുരന്തമായി; സെയ്ദ് അലിയുടേയും ഷിബിന്റേയും ജീവനെടുത്തതും റോഡിലെ അഭ്യാസം
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതൽ മോശമാകാൻ കാരണമാകും; രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗം; വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും ഇടയാക്കും; ജാതി സെൻസസിനെതിരെ വീണ്ടും എൻഎസ്എസ്
റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ സാഹസിക റൈഡ്; ട്രാക്കിൽ സ്‌കൂട്ടർ കണ്ട ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കി; എമർജിൻസി ബ്രേക്ക് ചവിട്ടിയിട്ടും മുന്നിൽ പെട്ടു; കോഴിക്കോട് ഗാന്ധി റോഡ് മേൽപാലത്തിന് താഴെ പൊലിഞ്ഞത് പൊലീസുകാരന്റെ മകന്റെ ജീവൻ; ആദിൽ ഫർഹാന് വിനയായത് ട്രാക്കിലെ സാഹസികത