മണിപ്പൂരിൽ വീണ്ടും സംഘർഷം; മൊറെ പട്ടണത്തിൽ പൊലീസ് കമാൻഡോകളുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; വെടിവയ്പ് തുടരുന്നു; ഒരു കമാൻഡോയ്ക്ക് പരിക്കേറ്റു; രണ്ടുവീടുകൾക്ക് തീയിട്ടു; പ്രദേശത്ത് ജാഗ്രത
സൗദിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചു; ജനാധിപത്യവും മതേതരത്വവും തകരാതിരിക്കാൻ കോൺഗ്രസ് ശക്തിപ്രാപിക്കേണ്ടത് ആവശ്യമാണെന്ന് ഒഐസിസി ഹഫർ അൽ ബത്തീൻ
മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു: മമ്മൂട്ടി മരിക്കണം എന്ന പരാമർശത്തിൽ ക്ഷമ ചോദിച്ച് സനോജ് റഷീദ്
കെ സുധാകരനും വി ഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി സംസ്ഥാനതലജാഥ ജനുവരി 21 മുതൽ; 140 നിയമസഭാ മണ്ഡലങ്ങളിലുമായി പര്യടനം കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക്; തിരഞ്ഞെടുപ്പിനെ നേരിടാൻ 20 വാർ റൂമുകൾ തുറക്കാനും കെപിസിസി തീരുമാനം
കണ്ണൂർ കോർപറേഷൻ മലിന ജല പ്ലാന്റ് ഉദ്ഘാടനത്തിനിടെ കയ്യാങ്കളി; മേയർ തന്നെ പ്രസംഗിക്കാൻ അനുവദിച്ചില്ലെന്നും ഏകാധിപതിയെ പോല പെരുമാറിയെന്നും പി കെ രാഗേഷ്; സംഘർഷം അവസാനിച്ചത് പൊലീസ് ഇടപെട്ടതോടെ
കേരളം കിതയ്ക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ; ഇത് ജനങ്ങളോടുള്ള വെല്ലുവിളി; മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം: കെ.സുരേന്ദ്രൻ