തിരക്കേറിയ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിലെ പട്ടാപകൽ കൊല; മൈലപ്രയിലെ ക്രൂരതയുടെ കാരണക്കാരനെ കണ്ടെത്താനുള്ള തുമ്പൊന്നും കിട്ടാതെ വലഞ്ഞ് പൊലീസ്; സിസിടിവി പരിശോധന നിർണ്ണായകം; ജോർജ്ജ് ഉണ്ണുണ്ണി കൊലയിൽ വൻ ആസൂത്രണം?
മാതാപിതാക്കളുടെ ഫോർകോർട്ട് ഗ്യാരേജിലെ ടോയ്ലറ്റ് ക്ലീനേഴ്സിൽ നിന്നും ബ്രിട്ടനിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ചെയിനായ അസ്ഡയുടെ ഉടമസ്ഥരായി തീർന്ന ഇന്ത്യൻ വംശജരായ ഐസാ സഹോദരന്മാർ വീഴുമോ ? 40,000 കോടി കടബാദ്ധ്യതയും കുടുംബ ഭിന്നതകളും ക്ഷതമേൽപ്പിക്കുമെന്ന് സൂചനകൾ
കെപിസിസി പിടിക്കാനുള്ള സുധാകര പക്ഷത്തിന്റെ നീക്കം തിരിച്ചറിഞ്ഞ് കെസി വേണുഗോപാൽ; സമരാഗ്നി യാത്രയ്ക്ക് രണ്ടു ക്യാപ്ടന്മാരെത്തുന്നത് ഹൈക്കമാണ്ട് കരുത്തന്റെ ഇടപെടലിൽ; കെഎസിനൊപ്പം വീഡിയും ചേരുമ്പോൾ എന്തു സംഭവിക്കും? കോൺഗ്രസിലെ കേരള യാത്ര പുതുചർച്ചയാകുമ്പോൾ
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഗവർണർക്കെതിരെ നടന്ന ആക്രമണ ശ്രമത്തെക്കുറിച്ചും റിപ്പോർട്ട് ചോദിച്ചിട്ടും നൽകാത്ത ചീഫ് സെക്രട്ടറി; അവഗണിക്കുന്ന സർക്കാരിനെതിരെ നയപ്രഖ്യാപനത്തിൽ രാജ്ഭവൻ എടുക്കുന്ന നിലപാടിലേക്ക് എല്ലാ ശ്രദ്ധയും; മുഖത്തോട് മുഖം നോക്കാത്തവർ വീണ്ടും നിയമസഭയിൽ കണ്ടുമുട്ടുമോ? അടുത്ത കടമ്പ നയപ്രഖ്യാപനം!
മൂന്നാം ലോകരാജ്യങ്ങളിലെ ചേരികളേക്കാൾ വൃത്തിഹീനവും അപകടകരവുമായ ഹൗസിങ് എസ്റ്റേറ്റ് പടിഞ്ഞാറൻ ലണ്ടനിൽ; ഗ്യാങ്വാറും വേശ്യാവൃത്തിയും കൊലപാതക ശ്രമങ്ങളും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ഇവിടെ ആളുകൾ ജീവിക്കുന്നത് പ്രാണഭയത്താൽ; ലണ്ടനിലെ ചേരിയുടെ കഥ
തോമസ് ആഗ്രഹം പറഞ്ഞപ്പോൾ പിന്നീട് ആലോചിക്കാമെന്നാണ് അറിയിച്ചതെന്ന് പവാർ പറഞ്ഞുവെന്ന പിസി ചാക്കോയുടെ വാക്കുകൾ പിടിവള്ളിയാകും; മന്ത്രിസ്ഥാനം വേണമെന്ന വാദത്തിൽ ഉറച്ച് കുട്ടനാട്ടെ എംഎൽഎ; എൻപിസിയിലെ ചർച്ചയിൽ സിപിഎമ്മിന് അതൃപ്തി; തോമസ് കെ തോമസ് രണ്ടും കൽപ്പിച്ചോ?
ജോസ് കെ മാണിയുടെ മനസ്സിലുള്ളത് കോട്ടയത്തിനൊപ്പം പത്തനംതിട്ടയോ ഇടുക്കിയോ നേടിയെടുക്കൽ; ഇടതുമായി തൽകാലം ഏറ്റുമുട്ടൽ ഉണ്ടാകില്ല; കെ എം മാണിയുടെ ആത്മകഥാ പ്രകാശനത്തിന് മുഖ്യമന്ത്രി എത്തും; പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
യുക്രെയിനിൽ ആക്രമണം തുടരുന്നത് യുഎസും റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ; യുക്രെയിൻ തിരിച്ചടിയിൽ ഞെട്ടി റഷ്യ; സാധാരണക്കാരെ വധിച്ച യുക്രൈനെ ശിക്ഷിക്കണമെന്ന് യുഎന്നിൽ റഷ്യ; യുക്രെയിൻ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം
പുകപരിശോധനയിലെ അഴിമതി സംശയം അന്വേഷിക്കാൻ പുതിയ മന്ത്രി; പൊതുമരാമത്തിനേയും ആരോഗ്യത്തേയും മുമ്പ് ഗണേശ് കുറ്റം പറഞ്ഞത് ചർച്ചയാക്കി പ്രതിരോധം; ഗതാഗതത്തിലെ മന്ത്രിമാറ്റം ഇടതിന് തലവേദനയായേക്കും