ഭിത്തിയിൽ പുതുവത്സരാംശംസകൾ; ഒപ്പം കുടുംബത്തെ ഉലച്ച ചില പ്രശ്‌നങ്ങളുടെ കുറിപ്പും; ബേബി കടുംകൈക്ക് മുതിർന്നത് തീരുമാനിച്ചുറപ്പിച്ചുതന്നെ; വെട്ടേറ്റ പെൺമക്കൾക്ക് രക്ഷയായത് മുകളിലത്തെ നിലയിലെ മുറിയിൽ കയറി വാതിലടച്ചത്; പിറവത്തെ ഞെട്ടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ
ഏകസിവിൽ കോഡും ഫലസ്തീനും പോലെ അയോധ്യയെയും രാഷ്ട്രീയവത്ക്കരിക്കുന്നു; സിപിഎം കേരളത്തിൽ നടപ്പാക്കുന്നത് ബിജെപി ശൈലി; ലീഗ്- സമസ്ത നേതൃത്വങ്ങളുടെ നിലപാട് മാതൃകാപരം; അടിക്ക് തിരിച്ചടി തന്നെ; നിലപാട് പറഞ്ഞ് വിഡി സതീശൻ
ചരിത്ര പ്രധാന്യമുള്ള ക്ഷേത്രഭാഗങ്ങൾ നശിപ്പിച്ചതായി അഭിഭാഷക കമ്മീഷൻ; പാപനാശിനിയുടെ പരിപാവനത തകർത്ത് ഊരാളുങ്കലിന്റെ ടോയിലറ്റ് കോപ്ലക്‌സ്; വേലി തന്നെ വിളവ് തിന്നുന്ന പ്രവണത അംഗീകരിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി; തിരുനെല്ലി ക്ഷേത്ര നവീകരണത്തിന്റെ പേരിൽ നടന്നത് നശീകരണം!
മസാല ബോണ്ട് കേസിൽ സമൻസ് പിൻവലിച്ച ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്ന തോമസ് ഐസക്കിന്റെ വാദം പൂർണമായി പൊളിയുന്നു; ഇഡിയുടെ അന്വേഷണം റദ്ദാക്കണമെന്ന ഐസക്കിന്റെ ആവശ്യം ഹൈക്കോടതി തള്ളി; വിധി പകർപ്പ് പുറത്തുവന്നപ്പോൾ ഐസക്കിന് മിണ്ടാട്ടമില്ലെന്ന് ബിജെപി
താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ആരോപണം; മകളെ ബാലയെ കാണിക്കാതിരുന്നിട്ടില്ല; പോക്‌സോ കേസും കൊടുത്തിട്ടില്ല; വിവാഹമോചന ഉടമ്പടി ലംഘിച്ചാൽ നിയമപരമായി നീങ്ങും; ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്
കേരളത്തിൽ പ്രധാനമന്ത്രിക്ക് വലിയ പ്രതീക്ഷ; ഇന്ത്യാ സഖ്യത്തെ വിളിക്കുന്നത് സാമ്പാർ മുന്നണിയെന്ന്; 2024ലും അധികാരം ഉറപ്പെന്ന ആത്മവിശ്വാസം; വികസനവും വിശ്വാസവും ചർച്ചയാക്കി മുന്നേറാൻ മോദി; പുതുവൽസരാശംസയ്‌ക്കൊപ്പം പങ്കുവച്ചത് ബിജെപി പ്രതീക്ഷ; ബാഹുബലിയെന്ന് കളിയാക്കി രാഹുലും
243 അംഗ നിയമസഭയിൽ വേണ്ടത് 122 പേരുടെ പിന്തുണ; തേജ്വസിക്കുള്ളത് 114 സീറ്റും; ആറു പേരെ ജെഡിയുവിൽ നിന്ന് കിട്ടിയാൽ നിതീഷ് യുഗത്തിന് അന്ത്യമാകും; ലലൻ സിങിനെ ചേർത്ത് ലാലു പ്രസാദ് അട്ടിമറി കളികളിലോ? ഓപ്പറേഷൻ ലലനുമായി നിതീഷും; ബീഹാറിൽ ഇന്ത്യാ മുന്നണി പ്രതിസന്ധിയിൽ
ആളുകൾ മദ്യപിച്ച് കൂത്താടുന്ന സമയത്ത് ഭഗവാൻ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചു; ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി; ഗോവയിലെ സൺബേൺ ഫെസ്റ്റിവലിന് എതിരെ പരാതിയുമായി കോൺഗ്രസും എഎപിയും എത്തിയതോടെ വിവാദം
ഒറ്റവെട്ടിന് ഭാര്യയെ കൊന്നു; നേഴ്‌സിങ് വിദ്യാർത്ഥികളായ മക്കളേയും കൊല്ലാൻ ശ്രമിച്ചു; പിന്നെ കിടപ്പു മുറിയിൽ കയറി ആത്മഹത്യ; കുടുംബ പ്രശ്‌നം ആരോപിച്ച് ചുവരിൽ കുറിപ്പും; പിറവത്തെ ഞെട്ടിച്ചത് കക്കാട് തറമറ്റത്തിൽ ബേബി; മാനസികാസ്വാസ്ഥ്യവും സംശയ രോഗവും ചർച്ചകളിൽ
ഡിജെ പാർട്ടിക്ക് മുൻകൂർ അനുമതി നിർബന്ധം; ആഘോഷത്തിന് വരുന്നവരുടെ എല്ലാം പേരുകൾ രജിസ്റ്ററിൽ സൂക്ഷിക്കണം; സിസിടിവി നിർബന്ധം; റിസോർട്ടുകളും മാളുകളും നിരീക്ഷണത്തിൽ; താമരശ്ശേരി ചുരത്തിലും ജാഗ്രത; പുതുവൽസരം കൈവിടില്ലെന്ന് ഉറപ്പിക്കാൻ കേരളാ പൊലീസ്